Mohanlal
- Oct- 2019 -26 OctoberCinema
ജിസിസിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ഇന്ത്യന്‍ സിനിമയായി ലൂസിഫർ
മോഹന്‍ലാലിന് നായകനാക്കി പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ലൂസിഫർ’. മികച്ച പ്രേക്ഷക സ്വീകാര്യതയ്ക്കൊപ്പം കേരളത്തിലെ ആദ്യ ഇരുന്നൂറ് കോടി കളക്ഷൻ നേടിയ ചിത്രം എന്ന നേട്ടവും…
Read More » - 25 OctoberCinema
‘മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ഏറെയിഷ്ട്ടമാണ്’ ; കാരണം ഇതാണ് – അനൂപ് മേനോന്
മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബിഗ് ബ്രദർ. സിനിമയിൽ മോഹൻലാലിന്റയെ സഹോദരനായി അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് നടൻ അനൂപ് മേനോന്. ഇപ്പോഴിതാ സഹോദരനായി അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ്…
Read More » - 25 OctoberCinema
‘ആട് തോമയെക്കാള്‍ വലിയ ലോറി ഡ്രൈവറോ’, മോഹന്‍ലാലിനൊപ്പം ഭദ്രന് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു
സൂപ്പർഹിറ്റ് ചിത്രമായ ‘ഉടയോന്’ ശേഷം ഭദ്രന്-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. ചിത്രത്തിൽ ഒരു ലോറി ഡ്രൈവറായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ മുഴുവന്‍ കറങ്ങി നടക്കുന്നൊരു ലോറി…
Read More » - 23 OctoberCinema
ബിഗ് ബോസ് 2 വരുന്നു; അവതാരകനായി മോഹന്‍ലാല്‍ തന്നെ
മോഹൻലാൽ അവതാരകനായി എത്തിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം പിറന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്ന സാഹചര്യത്തിൽ ഷോയുടെ രണ്ടാം പതിപ്പുമായി എത്തുകയാണ്…
Read More » - 22 OctoberGeneral
കൂടത്തായ് കൂട്ടകൊലപാതക പരമ്പര; മോഹന്‍ലാലിന്റെ സിനിമയ്ക്ക് മുന്‍പായി കൂടത്തായി വരും!!
തിരക്കഥ മുഴുവനായും കഴിഞ്ഞുവെന്നും പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നു എന്നും പോസ്റ്റില്‍ പറയുന്നു.
Read More » - 19 OctoberCinema
തെന്നിന്ത്യന്‍ നായകന്മാരിൽ സംഘട്ടന രംഗങ്ങളില്‍ അഗ്രഗണ്യന്‍ ഈ സൂപ്പർ സ്റ്റാർ, തുറന്നുപറഞ്ഞ് ത്യാഗരാജന്
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും പരിചയ സമ്പന്നനായ സംഘട്ടന സംവിധായകനാണ് ത്യാഗരാജന് മാസ്റ്റര്‍. 1970 മുതൽ അദ്ദേഹം തെന്നിന്ത്യയിലെ സൂപ്പർ നായകന്മാർക്കൊപ്പവും ജോലി ചെയ്തിട്ടുണ്ട്. മലയാളത്തിലും നിരവധി ചിത്രങ്ങൾക്ക്…
Read More » - 19 OctoberCinema
‘ഒന്നായി വരണോ,മൂന്ന് ആയി വരണോ’ ; ട്വന്റി 20ക്ക് ശേഷം സൂപ്പർ താരങ്ങള്‍ വീണ്ടും ഒരുമിച്ചെത്തുന്നു
സൂപ്പര്‍താര ചിത്രങ്ങള്‍ക്കെല്ലാം എന്നും മികച്ച വരവേല്‍പ്പാണ് മലയാളി പ്രേക്ഷകര്‍ നൽകിയിട്ടുള്ളത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ ഉള്‍പ്പെടെ മലയാളത്തിലെ എല്ലാ താരങ്ങളും അഭിനയിച്ച ട്വന്റി20 പോലുളള…
Read More » - 18 OctoberCinema
‘മോഹൻലാലിനൊപ്പം സിനിമ ചെയ്യുമോ’ ; മറുപടിയുമായി ജയരാജ്
കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകനാണ് ജയരാജ്. മമ്മൂട്ടിയും സുരേഷ് ഗോപിയുമുൾപ്പെടെയുള്ള മലയാളത്തിലെ പ്രമുഖരായ താരങ്ങളെവച്ച് അദ്ദേഹം സിനിമ ചെയ്തിട്ടുണ്ട്. എന്നാൽ പലകാരണങ്ങൾ കൊണ്ട് മോഹൻലാലിനെവച്ച് ഒരു…
Read More » - 16 OctoberCinema
എമ്പുരാന് എന്നെത്തും? മോഹന്‍ലാലിന്റെ ആശംസയ്ക്ക് മറുപടി പറഞ്ഞ പൃഥ്വിരാജിനോട് ആരാധകര്‍
മലയാള സിനിമയിലെ യുവനടൻ പൃഥ്വിരാജ് സുകുമാരന്‍ പിറന്നാളാശംസകൾ മോഹന്‍ലാലും. ലൂസിഫറിനിടയിലെ ചിത്രം പങ്കുവെച്ചായിരുന്നു പൃഥ്വിരാജിന് പിറന്നാളാശംസകൾ നേർന്നത്. മോഹന്‍ലാലിന് നായകനാക്കി പൃഥ്വിരാജ് സംവിധനം ചെയ്ത ചിത്രമാണ് ലൂസിഫർ.…
Read More » - 16 OctoberCinema
മലയാളത്തിന് ആദ്യ 50 കോടി സമ്മാനിച്ച ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു
ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം തൃഷയാണ് നായികയായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റയെ ഷൂട്ടിംഗ് ഡിസംബർ…
Read More »