Mohanlal
- Feb- 2020 -29 FebruaryGeneral
‘നിങ്ങളിത് എന്തു ഭാവിച്ചാ ലാലേട്ടാ…’, മോഹന്‍ലാലിന്റെ പുത്തന്‍ ലുക്ക് വൈറല്‍
ബ്ലാക്ക് ടീഷര്‍ട്ടും വൈറ്റ് പാന്റും ധരിച്ച് കൂളിങ് ഗ്ലാസ് വച്ച താരത്തിന്റെ ചിത്രമാണ് തരംഗമാകുന്നത്.
Read More » - 28 FebruaryCinema
കുഞ്ഞാലി മരക്കാർ; മോഹൻലാലും പ്രണവുമൊന്നിച്ചുള്ള പുത്തൻ പോസ്റ്ററിന് ഗംഭീര സ്വീകരണം
പ്രേക്ഷകർ ഏറെ കാലമായി കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബി കടലിന്റെ സിംഹം, മോഹന്‍ലാലിനെ നായകനാക്കി പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ എക്കാലത്തെയും ഹിറ്റുകള്‍ സമ്മാനിച്ച ഈ…
Read More » - 24 FebruaryCinema
എനിക്ക് നേരിട്ട് ഒരു പരിചയവുമില്ലാത്ത ആ കുഞ്ഞ് എന്റെ ഉറക്കം കെടുത്താറുണ്ട് ; ഹൃദയ സ്പർശിയായ കുറിപ്പുമായി മോഹൻലാൽ
നേപ്പാളിലെ റിസോർട്ടിൽ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ വാർത്ത ഏറെ വേദനയോടെയാണ് കേരളം കണ്ടത് . തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ എട്ടുപേരെയാണ് ദമനിലെ എവറസ്റ്റ് പനോരമ…
Read More » - 21 FebruaryCinema
ആനക്കൊമ്പ് കേസിൽ മോഹൻലാലിന് സർക്കാരിന്റെ വക ക്ലീൻചിറ്റ്
ആനക്കൊമ്പ് കൈവശം വച്ചതിന് നടൻ മോഹൻലാലിനെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ നീക്കം. വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് ചൂണ്ടിക്കാണിച്ച് സർക്കാർ…
Read More » - 21 FebruaryLatest News
മോഹന്‍ലാല്‍ പങ്കെടുക്കുന്ന പരിപാടി വിലക്കണം; വിമര്‍ശനവുമായി ഹരീഷ് പേരടി
..ജാഗ്രതൈ...(ഇസ്ലാം മതം എന്താണെന്നറിയുന്ന സൗദി സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണയുള്ളതുകൊണ്ട് മോഹന്‍ലാല്‍ എന്ന മഹാനടന്റെ പരിപാടി അവിടെ ഭംഗിയായി നടക്കും)...ലാലേട്ടനും സംഘത്തിനും ആശംസകള്‍ ....
Read More » - 20 FebruaryCinema
മലയാളത്തിലെ സൂപ്പർ താരങ്ങളെ വെച്ച് സിനിമ ചെയ്തതിന്റെ കാരണം ഇതാണ് ; മനസ് തുറന്ന് ദിലീഷ് പോത്തന്
മലയാളത്തിലെ മികച്ച സംവിധയകന്മാരിൽ ഒരളാണ് ദിലീഷ് പോത്തന്. എന്നാൽ മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി ചിത്രങ്ങള്‍ ഒരുക്കാത്തതിന്റെ കാരണം പറയുകയാണ് ദിലീഷ് പോത്തന്.…
Read More » - 19 FebruaryGeneral
മോഹന്‍ലാലിന്റെ രാഷ്ട്രീയ ചായ്വ്; വെളിപ്പെടുത്തി നടന് സന്തോഷ്
'മോഹൻലാൽ എസ്.എഫ്.ഐ.യും താൻ ഡി.എസ്.യുവും ആയിരുന്നു, അതുകൊണ്ട് തന്നെ അന്ന് തങ്ങൾ തമ്മിൽ ചേർച്ചക്കുറവുണ്ടായിരുന്നു'' ഒരു അഭിമുഖത്തില്‍ സന്തോഷ് പറയുന്നു.
Read More » - 11 FebruaryCinema
‘ചെറുപ്പത്തിൽ മഹാവികൃതിയായിരുന്നു ഈ പയ്യൻ’ ; മോഹൻലാലിനെ കുറിച്ച് ഡോ. എം.വി പിള്ള പറയുന്നതിങ്ങനെ
ലോകപ്രശസ്തനായ ക്യാൻസർ രോഗവിദഗ്ദ്ധൻ ഡോ. എം.വി പിള്ള നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലുമായിട്ടുള്ള അടുപ്പത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം.…
Read More » - 9 FebruaryLatest News
ഓസ്കര് പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം; ചില കൗതുകകരമായ വസ്തുതകള്‍ അറിയാം
1992-ല്‍ സത്യജിത് റായ്ക്ക് ഓസ്കര് ബഹുമാന പുരസ്കാരം (ഓണററി ഓസ്കര്) സമ്മാനിച്ചു. 2009-ല്‍ സ്ലംഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലൂടെ റസൂല്‍ പൂക്കുട്ടി (ശബ്ദലേഖനം), എ.ആര്. റഹ്മാന് (സംഗീതം,…
Read More » - 8 FebruaryGeneral
‘ഓര്‍മ്മയില്ലെങ്കില്‍ ചോദിക്കൂ അടുത്തയാളോട്’: മോശമായ വര്‍ത്തമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍
കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ രജിത്തിനെതിരെ മഞ്ജു പത്രോസ് നടത്തിയ പരാമര്‍ശത്തിലാണ് മോഹന്‍ലാല്‍ ക്ഷുഭിതനായത്. വീഡിയോ പ്രമോ പ്രകാരം 'വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ സാധിക്കില്ല'…
Read More »