Mohanlal
- Jun- 2020 -10 JuneCinema
കട്ട് എന്ന് പറയുമ്പോൾ നടിമാരുടെ പ്രണയം തീരും…എനിക്കത് ആ സിനിമ കഴിയുന്നത് വരെ ഉണ്ടാകും; മോഹൻ ലാൽ
കുറെ വർഷങ്ങൾക്ക് മുൻപ് പുറത്തു വന്ന മോഹൻലാലിന്റെ ഒരു അഭിമുഖം ഇപ്പോൾ വൈറലാണ്. ജെ ബി ജങ്ഷൻ എന്ന പ്രോഗ്രാമിൽ മുകേഷ് വീഡിയോ വഴി മോഹൻലാലിനോട് ഒരു…
Read More » - 9 JuneGeneral
മമ്മൂട്ടിയുടെ സെറ്റില്‍ പത്തു സെക്യൂരിറ്റികള്‍ മതി; മോഹന്‍ലാലിന്റെ ചിത്രങ്ങളുടെ സെറ്റില്‍ ഇതിന്റെ ഇരട്ടി വേണ്ടിവരും!!
രുപതിന് മുകളില്‍ സെക്യൂരിറ്റികള്‍ ഉണ്ടായാല്‍ മാത്രമേ ആരാധകരെ മോഹന്‍ലാലിന്റെ ലൊക്കേഷനില്‍ നിയന്ത്രിക്കാന്‍ സാധിക്കൂ
Read More » - 7 JuneGeneral
‘ലാലേട്ടന് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ ആ ദിവസങ്ങളില്‍ രാത്രി മാത്രം ഭക്ഷണം കഴിച്ചു’; വിനു മോഹന്‍
ആ സമയം ലാലേട്ടന് തോള്‍വേദനയുമുണ്ടായിരുന്നു. എന്നാലും എന്നെ എങ്ങനെ കംഫര്‍ട്ടബിള്‍ ആക്കാം എന്നായിരുന്നു ലാലേട്ടന് ശ്രദ്ധിച്ചിരുന്നത്
Read More » - 7 JuneLatest News
പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി മോഹന്‍ലാലിന്റെ വിശ്വശാന്തിഫൗണ്ടേഷന്‍
പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി മോഹന്‍ലാലിന്റെ വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷന്. പൊലീസ് ആസ്ഥാനത്തുവെച്ചാണ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറിയത്.…
Read More » - 6 JuneLatest News
താരങ്ങളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തി ഇടവേള ബാബു
താരങ്ങളുടെ പ്രതിഫലത്തിന് എം.ആര്.പി ഇല്ലെന്നും സിനിമയുടെ പുരോഗതിക്ക് വിട്ടുവീഴ്ചക്ക് എല്ലാവരും തയ്യാറാണെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. മലയാള സിനിമയിലെ ഐക്യം രാജ്യത്ത് മറ്റൊരിടത്തുമില്ല. സൗഹൃദപരമായ…
Read More » - 5 JuneGeneral
മോഹന്‍ലാലിന്റെ ആ മൂന്ന് ചിത്രങ്ങൾ ഒരിക്കലും കാണില്ല!! തനിക്ക് ഇഷ്ടമല്ലാത്ത മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ച് അമ്മ
ലാലിന്റെ ചിരിക്കുന്ന സിനിമകളോടാണ് അമ്മക്ക് ഇഷ്ടം
Read More » - 5 JuneLatest News
സുചിത്രയുടെ പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാലും പ്രണവും
പ്രിയ പത്നി സുചിത്രയുടെ പിറന്നാള്‍ ആഘോഷിച്ച് നടന് മോഹന്‍ലാലും മകന് പ്രണവും. ചെന്നൈയിലെ വീട്ടില്‍ വച്ച് മോഹന്‍ലാലിനൊപ്പം പ്രണവും വീട്ടിലെ മറ്റ് സഹപ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നായിരുന്നു പിറന്നാള്‍…
Read More » - 3 JuneGeneral
അതിനുശേഷം മതി സിനിമ ; മരക്കാർ റിലീസുമായി ബന്ധപ്പെട്ട ആശങ്കയില്‍ ആന്റണിയോട് മോഹൻലാൽ പറഞ്ഞത്
പഴയ അവസ്ഥയിെലത്തിയാൽ നമുക്ക് എന്തു വേണമെങ്കിലും ചെയ്യാനാകും എന്നാണ്. അതിനുശേഷം വളരെ ശാന്തമായ മനസ്സുമായാണ് ഞാൻ ഉറങ്ങുന്നത്.
Read More » - May- 2020 -29 MayGeneral
ഈയടുത്ത കാലത്ത് അദ്ദേഹം അസ്വസ്ഥനായിരുന്നു; അച്ഛന് സമാധാനത്തോടെ പോയെന്നാണ് ശ്രേയാംസ്കുമാറുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത്; മോഹന്‍ലാല്‍
ഒരുപാട് ഓര്‍മ്മകള്‍ നമുക്കു തന്നിട്ട് സന്തോഷത്തോടെ ഭൂമിയില്‍ നിന്നും യാത്രയായി എന്നാണ് പറയേണ്ടത്. അങ്ങനെ പറയാനേ എനിക്കിപ്പോള്‍ സാധിക്കൂ
Read More » - 27 MayGeneral
ജന്മദിനം ലാൽസാറിനെ ആയിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്കായിരുന്നു
ഞങ്ങൾക്കെല്ലാം സർപ്രൈസ് ഒരുക്കിയ യോദ്ധാ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ഗോപിനാഥിന് ഒരായിരം നന്ദി
Read More »