Mohanlal
- Jun- 2020 -23 JuneGeneral
2020ല്‍ ആണ് ദേഹവിയോഗം; സ്വന്തം മരണം പ്രവചിച്ച സ്വാമി ലാലിനോട് പറഞ്ഞത് സംഭവിച്ചു
ഒന്നര വര്‍ഷം മുന്‍പ് ഒടിയന് സിനിമയുടെ ലൊക്കേഷനിലും സ്വാമിയും ലാലും കണ്ടിരുന്നു. 'ഇനി കാണില്ല, ഒന്നര വര്‍ഷം കൂടിയേ ആയുസ്സുള്ളൂ'. ഇതായിരുന്നു സ്വാമി ലാലിനോട് അവസാനമായി പറഞ്ഞത്.
Read More » - 20 JuneGeneral
പപ്പിയെ സ്നേഹപൂര്‍വ്വം ചേര്‍ത്തു പിടിച്ചു മോഹന്‍ലാല്‍
തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ബെയ്ലിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകായാണ്.
Read More » - 20 JuneGeneral
പിതാവിന്റെ ഓര്‍മ്മയ്ക്കായി ഒരു ചിത്രവുമായി സോഫിയ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് മോഹന്‍ലാല്‍
ഫാന്റ൦, ഒന്നാമന്, നന്ദനം എന്നിവയാണ് അവസാന കാല ചിത്രങ്ങള്‍. സ്ഫടികം, പത്രം, നരസിംഹം എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ആരാധകഹൃദയങ്ങളില്‍ ഇന്നും ജീവിക്കുകയാണ് എന്‍എഫ് വര്‍ഗീസ്.
Read More » - 17 JuneGeneral
അവര്‍ ജീവന് ബലിയര്‍പ്പിച്ചത് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനും നമ്മളുടെ സുരക്ഷിതരാക്കാനും വേണ്ടി; ധീരജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാലോകം
രണത്തെ ഭയമില്ലെന്ന് ഒരാള്‍ പറഞ്ഞാല്‍, അയാള്‍ ഒന്നുകില്‍ കള്ളം പറയുകയാണ്, അല്ലെങ്കില്‍ അയാള്‍ ഒരു പട്ടാളക്കാരനാണ്. ജീവന് ബലിയര്‍പ്പിച്ച ധീരരായവര്‍ക്ക് സല്യൂട്ട്
Read More » - 13 JuneGeneral
മോഹന്‍ലാലിനെ നായകനാക്കി ഇനിയൊരു പട്ടാളപ്പടം ചെയ്യുമോ? മറുപടിയുമായി മേജര്‍ രവി
ഒന്ന് പ്ലാന്‍ ചെയ്യുന്നുണ്ട്. നല്ല പണിയെടുത്തിട്ട് ചെയ്യുന്ന ഒരു ചിത്രം', ആരാധകന്റെ ചോദ്യത്തിന് മേജര്‍ രവി മറുപടി പറഞ്ഞു.
Read More » - 10 JuneCinema
കട്ട് എന്ന് പറയുമ്പോൾ നടിമാരുടെ പ്രണയം തീരും…എനിക്കത് ആ സിനിമ കഴിയുന്നത് വരെ ഉണ്ടാകും; മോഹൻ ലാൽ
കുറെ വർഷങ്ങൾക്ക് മുൻപ് പുറത്തു വന്ന മോഹൻലാലിന്റെ ഒരു അഭിമുഖം ഇപ്പോൾ വൈറലാണ്. ജെ ബി ജങ്ഷൻ എന്ന പ്രോഗ്രാമിൽ മുകേഷ് വീഡിയോ വഴി മോഹൻലാലിനോട് ഒരു…
Read More » - 9 JuneGeneral
മമ്മൂട്ടിയുടെ സെറ്റില്‍ പത്തു സെക്യൂരിറ്റികള്‍ മതി; മോഹന്‍ലാലിന്റെ ചിത്രങ്ങളുടെ സെറ്റില്‍ ഇതിന്റെ ഇരട്ടി വേണ്ടിവരും!!
രുപതിന് മുകളില്‍ സെക്യൂരിറ്റികള്‍ ഉണ്ടായാല്‍ മാത്രമേ ആരാധകരെ മോഹന്‍ലാലിന്റെ ലൊക്കേഷനില്‍ നിയന്ത്രിക്കാന്‍ സാധിക്കൂ
Read More » - 7 JuneGeneral
‘ലാലേട്ടന് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ ആ ദിവസങ്ങളില്‍ രാത്രി മാത്രം ഭക്ഷണം കഴിച്ചു’; വിനു മോഹന്‍
ആ സമയം ലാലേട്ടന് തോള്‍വേദനയുമുണ്ടായിരുന്നു. എന്നാലും എന്നെ എങ്ങനെ കംഫര്‍ട്ടബിള്‍ ആക്കാം എന്നായിരുന്നു ലാലേട്ടന് ശ്രദ്ധിച്ചിരുന്നത്
Read More » - 7 JuneLatest News
പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി മോഹന്‍ലാലിന്റെ വിശ്വശാന്തിഫൗണ്ടേഷന്‍
പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി മോഹന്‍ലാലിന്റെ വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷന്. പൊലീസ് ആസ്ഥാനത്തുവെച്ചാണ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറിയത്.…
Read More » - 6 JuneLatest News
താരങ്ങളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തി ഇടവേള ബാബു
താരങ്ങളുടെ പ്രതിഫലത്തിന് എം.ആര്.പി ഇല്ലെന്നും സിനിമയുടെ പുരോഗതിക്ക് വിട്ടുവീഴ്ചക്ക് എല്ലാവരും തയ്യാറാണെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. മലയാള സിനിമയിലെ ഐക്യം രാജ്യത്ത് മറ്റൊരിടത്തുമില്ല. സൗഹൃദപരമായ…
Read More »