Mohanlal
- Aug- 2020 -2 AugustGeneral
എടാ എന്ന് വിളിക്കുമ്ബോള്‍ എന്താടാ എന്ന് തിരിച്ചുകേള്‍ക്കാന്‍ ആളുണ്ടാകണം; മോഹന്‍ലാല്‍
മോഹന്‍ലാലും ശ്രീനിയും ഇനി ദാസനും വിജയനും ആയി എത്തുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.
Read More » - Jul- 2020 -30 JulyGeneral
‘റോഡ് റോളറിന്റെ ലേലത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഒടിവന്നു വാങ്ങിയേനെ, പഴയകിണ്ടിയും മൊന്തയും പൊന്നും വിലക്കു വാങ്ങുന്ന ആളാണ്’
കോഴിക്കോട്ടുകാര്‍ നല്ലയാള്‍ക്കാരായതുകൊണ്ടാണ് ചെന്നുചോദിച്ചപ്പോള്‍ തന്നെ ഈസ്റ്റ്ഹിലിലെ വീട് വിട്ടുനല്‍കിയതെന്നും മതിലിടിച്ചു പൊളിക്കാന്‍ അനുവദിച്ചതെന്നും മണിയന്‍പിള്ള
Read More » - 29 JulyBollywood
സഞ്ജു ബാബായ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നു മോഹന്‍ലാല്‍
സഞ്ജയ് ദത്ത് ആദ്യമായി അഭിനയിക്കുന്ന കന്നഡ ചിത്രമാണ് കെജിഎഫ് 2
Read More » - 27 JulyGeneral
മലയാളത്തിന്റെ വാനമ്ബാടിക്ക് സ്നേഹത്തില്‍ ചാലിച്ച ജന്മദിനാശംസയുമായി മോഹന്‍ലാല്‍
മാമാട്ടിക്കുട്ടിയമ്മയിലെ 'ആളൊരുങ്ങി അരങ്ങൊൊരുങ്ങി' എന്ന ഗാനത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധേനേടിയ ചിത്ര ആറ് ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കി
Read More » - 24 JulyLatest News
നടന് മോഹന്‍ലാല്‍ ക്വാറന്റൈനില്‍; അമ്മയെ കാണാന്‍ 14 ദിവസം കൂടി കാത്തിരിക്കണം
4 ദിവസത്തെ ക്വാറന്റൈന് പുറമെ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ വീട്ടില്‍ പോകാതെ പ്രത്യേക താമസ സൗകര്യത്തില്‍ കഴിയുകയാണ് മോഹന്‍ലാല്‍ .
Read More » - 16 JulyGeneral
രാമായണ മാസാചരണം; ആരാധകര്‍ക്ക് ആശംസകളുമായി നടന് മോഹന്‍ലാല്‍
ശ്രീരാമന്റെ ചിത്രത്തിനൊപ്പം ആദ്ധ്യാത്മരാമായണത്തിന്റെ സംക്ഷിപ്തമായ ഏകശ്ലോകി രാമായണവും ആശംസയ്ക്കൊപ്പം മോഹന്‍ലാല്‍
Read More » - 5 JulyGeneral
അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന്; മോഹന്‍ലാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും
പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയത് സംബന്ധിച്ച വിവാദങ്ങളും അമ്മയുടെ ചര്‍ച്ചയില്‍ ഉയരും.
Read More » - 4 JulyGeneral
നല്ലതു പറഞ്ഞാലുമുണ്ട് പൊല്ലാപ്പ്. ചിലരെങ്കിലും അതിനെ ദുര്‍വ്യാഖ്യാനിക്കും; മോഹന്‍ലാലിനെക്കുറിച്ച് നടന് മോഹന്‍ ജോസ്
സ്നേഹം കൈവരാന്‍ ഒന്നു മാത്രം മതി, ആരെയും പറ്റി മോശമായി പറയാതിരിക്കുക - ചാണക്യന്.
Read More » - 4 JulyGeneral
ശ്രീ കോട്ടയം നസീർ, ഒരു മിമിക്രി കലാകാരനായും സിനിമയിലഭിനയിക്കുന്ന എന്റെ സഹപ്രവർത്തകനായും അറിയാവുന്നയാളാണ്; താരത്തിനു അഭിനന്ദനവുമായി മോഹൻലാല്‍
അദ്ദേഹം ഒരു ചിത്രകലാകാരൻ കൂടിയാണെന്നറിഞ്ഞതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കുറെയധികം ചിത്രങ്ങൾ ഞാൻ കണ്ടിരുന്നു.
Read More » - 3 JulyGeneral
അവര്‍ക്കൊപ്പം പ്രവര്ത്തിക്കനാന് സാധിച്ചത് അനുഗ്രഹമായി കരുതുന്നു; മോഹന്‍ലാല്‍
ഇന്ന് രാവിലെ ഹൃദയസതംഭനം മൂലം മുംബൈയില്‍ വച്ചാണ് സരോജ് ഖാന് അന്തരിച്ചത്. 71 വയസ്സായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.
Read More »