manju warriar
- Sep- 2019 -25 SeptemberCinema
മലയാളത്തിലെ ഏറ്റവും സ്ക്രീന്‍ പ്രസന്‍സുള്ള നായിക : മോഹന്‍ലാല്‍ പറയുന്നു
മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ കോമ്പിനേഷന്‍ പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളാണ്. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ പെരുമയെക്കുറിച്ച് മഞ്ജു വാര്യര്‍ പലവേദികളിലും പങ്കുവെച്ചിട്ടുണ്ടെങ്കിലും മഞ്ജു വാര്യര്‍ എന്ന…
Read More » - 12 SeptemberLatest News
എന്റെ ഡയലോഗ് തട്ടിയെടുത്തത് മഞ്ജു വാരിയർ!!
'തന്റെ ഡയലോഗ് മഞ്ജു പറഞ്ഞതിനെ തുടർന്ന് ഒന്നും മിണ്ടാൻ കഴിയാതെ നിസ്സഹായനായി നിൽക്കുന്ന താന്‍'' ചിത്രത്തിന് താരം നല്കിയ അടിക്കുറിപ്പ്
Read More » - 11 SeptemberGeneral
ഓണതലേന്ന് മഞ്ജു വാര്യര്‍ പോലീസ് സ്റ്റേഷനില്‍!
റോഷന് ആന്‍ഡ്രൂസിന്റെ സംവിധാനത്തിലൊരുങ്ങുന്ന പ്രതി പൂവന്‍ക്കോഴി എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി മഞ്ജു വാര്യരും സംഘവും കഴിഞ്ഞ ദിവസം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു
Read More » - 10 SeptemberGeneral
മഞ്ജു വാര്യര്‍ക്ക് ഇനി യാത്രയ്ക്ക് പുതിയകൂട്ട്!!
കേരളത്തില്‍ 92 ലക്ഷം രൂപ വിലവരുന്ന വെലാറിന്റെ ആര്-ഡൈനാമിക് മോഡലാണ് മഞ്ജു സ്വന്തമാക്കിയത്
Read More » - 7 SeptemberGeneral
നടി മഞ്ജു വാര്യരെ ഒരു നായകനടൻ വിവാഹം കഴിക്കുകയാണ്!! ബാലചന്ദ്രമേനോന് പറഞ്ഞത്
സലിം കുമാറിന് അവാർഡ് കിട്ടിയപ്പോൾ അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞത് ‘ഇത്തവണ കമ്മറ്റിയിൽ മലയാളി ആരും ഉണ്ടാകാഞ്ഞതുകൊണ്ടാവണം ഇങ്ങനെ സംഭവിച്ചത് എന്നാണു
Read More » - Jun- 2019 -6 JuneLatest News
നിനക്കറിയാം എനിക്ക് നിന്നെ എത്ര ഇഷ്ടമാണെന്ന്; ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍
മലയാളികളുടെ എക്കാലത്തെയും പ്രിയ നടി ഭാവനയ്ക്ക് ഇന്ന് ജന്മദിനമാണ്. താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് മഞ്ജു വാര്യര്‍. രസകരമായ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മഞ്ജു തന്റെ സുഹൃത്തുംകൂടിയായ…
Read More » - May- 2019 -13 MayCinema
സഹോദരന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന അനുഭവം പങ്കുവച്ച് മഞ്ജു വാര്യര്‍
നടനും നിര്‍മ്മാതാവുമായ മധു വാര്യരുടെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് വ്യക്തമാക്കി നടിയും മധുവിന്റെ സഹോദരിയുമായ മഞ്ജു വാര്യര്‍, ബിജു മേനോന് നായകനാകുന്ന മധുവിന്റെ ആദ്യ സംവിധാന സംരംഭത്തിലെ…
Read More » - Dec- 2018 -16 DecemberGeneral
ഒടിയന് കാണാതെ കമന്റിട്ടു; കിടിലന്‍ മറുപടിയുമായി തീയേറ്റര്‍
മോഹന്‍ലാല്‍ – മഞ്ജു കൂട്ടുകെട്ടില്‍ എത്തിയ ചിത്രം ഒടിയന് സൈബര്‍ ആക്രമണം നേരിടുകയാണ്. ചിത്രത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ മഞ്ജുവിന്റെ ശത്രുക്കള്‍ നടത്തുന്നുവെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന്…
Read More » - 16 DecemberGeneral
ഒടിയനെ തകര്‍ക്കാന്‍ ഗൂഢാലോചന; ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍
ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന പ്രദര്ശനത്തിനെത്തിയതിനു പിന്നാലെ ചിത്രത്തിനും സംവിധായകനുമെതിരെ സൈബര്‍ ആക്രമണം. ഒടിയനെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് വെളിപ്പെടുത്തലുമായി ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി…
Read More » - 16 DecemberGeneral
വനിതാ മതിലിന് പിന്തുണയുമായി മഞ്ജു വാര്യര്‍
സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നു അഭിപ്രായപ്പെട്ട നടി മഞ്ജു വാര്യര്‍ താന്‍ വനിതാമതിലിനൊപ്പമെന്ന് തുറന്നു പറഞ്ഞു. നവോത്ഥാനമൂല്യം സംരക്ഷികണമെന്നും മഞ്ജു പ്രതികരിച്ചു. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമാണ് വനിതാമതില്‍…
Read More »