manju warriar
- Oct- 2020 -22 OctoberGeneral
മാസ്ക് അണിഞ്ഞ് മഞ്ജു; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
കൊവിഡ് കാലത്ത് സമൂഹമാദ്ധ്യമങ്ങളിലൊന്നും അത്ര സജീവമല്ലാതിരുന്ന മഞ്ജു
Read More » - Sep- 2020 -28 SeptemberGeneral
ആദ്യം വിളിച്ചത് മഞ്ജു വാര്യര്‍; ഭാഗ്യലക്ഷ്മി പറയുന്നു
സംവിധായകരായ രഞ്ജിത്തും ബി ഉണ്ണിക്കൃഷ്ണനുമെല്ലാം വിളിച്ചിരുന്നു. ശൈലജ ടീച്ചറും എകെ ബാലന് സാറുമെല്ലാം സംസാരിച്ചിരുന്നു
Read More » - 17 SeptemberGeneral
വാതിലിനോട് ചേര്‍ത്ത് കണ്ണുവച്ചു നോക്കി, പിന്നെ എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല!! മഞ്ജുവിന്റെ നെറ്റിയിലെ ആ പാടിന് പിന്നിലെ കഥ
വാതില്‍ വന്നിടിച്ചത് എന്റെ നെറ്റിയില്‍. എന്റെ വെളള ഷര്‍ട്ടിലേക്ക് അതാ ചോര ഒഴുകുന്നു.
Read More » - 10 SeptemberGeneral
മഞ്ജു അഭിനയിക്കുമോ എന്നായിരുന്നു ലോഹിതദാസ് ചോദിച്ചത്, അന്ന് ദിലീപ് പറഞ്ഞതിനെക്കുറിച്ച് സംവിധായകന് സുന്ദര്‍ദാസ്
ഒരു ശിവരാത്രി ദിവസം ദിലീപും മഞ്ജുവും ലോഹിയുടെ വീട്ടില്‍ ഒരുമിച്ചെത്തി ലോഹിക്കും എനിക്കും അഡ്വാന്‍സ് നല്കി
Read More » - 9 SeptemberGeneral
‘മഞ്ജു ചേച്ചിയെ എനിക്ക് കുട്ടിക്കാലം മുതലേ അറിയാം, എന്റെ ചോദ്യങ്ങള്‍ അദ്ദേഹത്തെ ആശയക്കുഴപ്പത്തില്‍ ആക്കിയിട്ടുണ്ടാകും’ കാളിദാസ് ജയറാം
രജനി സാറിനൊപ്പമുള്ള സൂര്യാസ്തമയ രംഗമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷോട്ട്.
Read More » - 3 SeptemberGeneral
ദൈവം തരാന്‍ മറന്ന കൂടപ്പിറപ്പുകള്‍; സംയുക്തയ്ക്കും മഞ്ജുവിനും ഒപ്പം ഭാവന
'നിര്‍ബന്ധമുള്ള എം ബി എസ് കൂടലുകള്‍' എന്ന ഹാഷ്ടാഗോടെയാണ് ഭാവന ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read More » - Jul- 2020 -23 JulyGeneral
നൂറും ഇരുനൂറും അല്ല അതിലും വലിയ കോടി ചിത്രങ്ങളില്‍ അഭിനയിച്ചത് കൊണ്ട് കരിയറില്‍ വലിയ മാറ്റങ്ങള്‍ ഒന്നുമുണ്ടാകില്ല: തുറന്നു പറഞ്ഞ് മഞ്ജു വാര്യര്‍
തന്നെ വിശ്വസിച്ചു ഒരു നിര്‍മ്മാതാവും സംവിധായകനും ഒരു വേഷം തരികയും അത് നന്നായി വരികയും ആ ചിത്രം വലിയ വിജയമാവുകയും ചെയ്യുമ്ബോള്‍
Read More » - Jun- 2020 -26 JuneGeneral
മഞ്ജുവിന്റെ വേഷത്തില്‍ സുഹാസിനിയോ ?
നടി വിജയശാന്തിയുടെയും പേരും ഈ വേഷത്തിലേക്കായി പറഞ്ഞുകേള്‍ക്കുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തകരാരും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും നടത്തിയിട്ടില്ല.
Read More » - 14 JuneBollywood
സുശാന്തിന്റെത് ആത്മഹത്യ തന്നെയാണോ!! വാക്കുകള്‍ക്കപ്പുറം ഞെട്ടിച്ച വാര്‍ത്തയെന്നു മലയാള താരങ്ങള്‍
സുശാന്തിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് മഞ്ജു വാര്യറും ജയസൂര്യയും അടക്കമുള്ള താരങ്ങള്‍
Read More » - 3 JuneGeneral
‘ടി വി ചലഞ്ച്’ ഏറ്റെടുത്ത് സിനിമാക്കാരും; അഞ്ച് ടിവികൾ നൽകി മഞ്ജു വാര്യരും ആഷിഖ് അബുവും
പഴകിയ ന്യൂസ് പേപ്പര്‍ ശേഖരിച്ച് അത് വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്കുന്ന ക്യാമ്പയിനും
Read More »