manju warriar
- Dec- 2020 -31 DecemberGeneral
ബിജു മേനോന് -മഞ്ജു വാര്യര്‍ ചിത്രത്തിൽ അവസരം; വ്യാജ സന്ദേശങ്ങളെ അവഗണിക്കുവെന്നു മധു വാര്യര്‍
കാസ്റ്റിംഗ് കോള്‍ സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകൻ
Read More » - 23 DecemberCinema
കിച്ച സുദീപിനും ഭാര്യക്കുമൊപ്പം മഞ്ജു വാര്യർ ; പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള കൂടിക്കാഴ്ച ആണോ എന്ന് ആരാധകർ ?
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ ചിത്രങ്ങൾക്ക് വേണ്ടി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലളിതം സുന്ദരം, ചതുര്‍മുഖം, കയറ്റം, ദി പ്രീസ്റ്റ്…
Read More » - 23 DecemberGeneral
കവയിത്രി സുഗതകുമാരിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മലയാള സിനിമാ ലോകം
കവയിത്രി സുഗതകുമാരിയ്ക്ക് അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകം. മഞ്ജു വാര്യർ, ആസിഫലി, നവ്യ നായർ, സംവിധായകൻ വിനയൻ, മിഥുൻ മാനുവൽ തോമസ് തുടങ്ങി നിരവധി സിനിമാ…
Read More » - 14 DecemberGeneral
വിവാഹ വാര്‍ഷിക ദിനത്തില്‍ പട്ടിണി, കാരണം മഞ്ജു വാര്യര്‍!! തെളിവുകളുമായി നടന് എം.ബി പത്മകുമാര്‍
പൂര്‍ത്തിയാകാത്ത ഭക്ഷണങ്ങളുടെയും കത്തിച്ച് വെച്ച ഗ്യാസ് അടുപ്പിന്റെയും ദൃശ്യങ്ങൾക്കൊപ്പം സംവിധായകന് പറയുന്നു
Read More » - 10 DecemberGeneral
വോട്ട് പാഴാക്കാതെ താരങ്ങൾ ; ടൊവിനോയും മഞ്ജുവും വോട്ട് രേഖപ്പെടുത്തി
തിരുവനന്തപുരം: ഇത്തവണ വോട്ട് രേഖപ്പെടുത്താൻ സിനിമാതാരങ്ങൾ ഉൾപ്പടെ നിരവധി പ്രമുഖർ രംഗത്തെത്തി. പ്രമുഖ താരങ്ങളായ ഇന്നസെന്റ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ തുടങ്ങിയവർ തങ്ങളുടെ വോട്ട് രാവിലെ…
Read More » - Nov- 2020 -28 NovemberCinema
മഞ്ജുവിന്റെ പാട്ട് ലിസ്റ്റിൽ ഇനി ചെമ്പഴുക്ക മാത്രമല്ല ; പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ
പ്രേഷകരുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷത്തെ ഇടവേളയ്ക്കു ശേഷം ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. ഇപ്പോഴിതാ ഒരു സിനിമയ്ക്ക് വേണ്ടി പിന്നണി ഗായിക…
Read More » - 24 NovemberCinema
മഞ്ജു വാര്യർ ഒളിപ്പിച്ച രഹസ്യം ഇതായിരുന്നു ; പരസ്യമാക്കി പൃഥ്വിരാജ്
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. അഭിനയ മികവുകൊണ്ട് എന്നും വിസ്മയിപ്പിക്കുന്ന താരമാണ് മഞ്ജു. നീണ്ടവർഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചു വരവാണ് മഞ്ജു നടത്തിയത്.ഒരിക്കൽക്കൂടി…
Read More » - 20 NovemberGeneral
ഞരമ്പ് രോഗിയുടെ മോര്‍ഫിങ്ങിലൂടെ അപമാനിക്കപ്പെട്ടപ്പോള്‍.. കൂടെ നില്ക്കേണ്ടവര് പോലും കൈയൊഴിഞ്ഞപ്പോള്‍ കൂടപ്പിറപ്പിനെ പോലെ കൂടെ നിന്നത് മഞ്ജുവാര്യർ
തല ഉയര്‍ത്തി നിന്ന് നെറികേടുകള്‍ക്ക് എതിരെ യുദ്ധം ചെയ്യാന്‍ അവര്‍ തന്ന ഊര്‍ജം ചെറുതൊന്നുമല്ല.
Read More » - 2 NovemberGeneral
ഫെബ്രുവരി 24ന് മകള്‍ ഫോണില്‍ വിളിച്ചിരുന്നു, അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് അഭ്യര്‍ഥിച്ചു; മഞ്ജു വാര്യരുടെ നിര്‍ണായക വെളിപ്പെടുത്തല്‍ കോടതിയില്‍
റീ എക്സാമിനേഷനിലെ ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഇതു രേഖപ്പെടുത്താന്‍ ജഡ്ജി വിസമ്മതിച്ചു
Read More » - Oct- 2020 -26 OctoberGeneral
മഞ്ജു വാര്യരുടെ 50-ആം ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍
ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദിനില്‍ ബാബു ആണ്
Read More »