Maniyanpilla Raju
- Apr- 2021 -15 AprilCinema
മണിയൻപിള്ള രാജു തിരിച്ചെത്തി ; പുതിയ സിനിമയുടെ ഡബ്ബിങ്ങിനായി താരം സ്റ്റുഡിയോയിൽ
വ്യാജ വാർത്തകൾക്ക് പിന്നാലെ പുതിയ സിനിമയുടെ ഡബ്ബിങ്ങിനായി നടൻ മണിയൻപിള്ള രാജു സ്റ്റുഡിയോയിൽ. പുതിയ ചിത്രം ‘സുഡോകു’വിനുവേണ്ടിയാണ് താരം ഡബ്ബ് ചെയ്യാനെത്തിയത്. സി.ആർ. അജയകുമാർ സംവിധാനം ചെയ്യുന്ന…
Read More » - 14 AprilGeneral
അച്ഛൻ വീട്ടിൽ സുഖമായിരിക്കുന്നു, വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് ; അഭ്യർഥനയുമായി മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജൻ
കഴിഞ്ഞ ദിവസങ്ങളിലായി നടൻ മണിയൻപിള്ള രാജുവിന്റെ അസുഖ വിവരത്തെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത്. സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ സംഭവത്തിൽ പ്രതികരണവുമായി മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജൻ…
Read More » - 12 AprilGeneral
കോവിഡിനു പിന്നാലെ ന്യുമോണിയയും പിടിപെട്ടു, ശബ്ദം നഷ്ടപ്പെട്ടു ; പ്രതിസന്ധിഘട്ടത്തെ അതിജീവിച്ച് മണിയൻപിള്ള രാജു
കോവിഡിനു പിന്നാലെ ന്യുമോണിയ കൂടി ബാധിച്ചതോടെ മരണത്തിനും ജീവനും ഇടയിലുള്ള നൂൽപാലത്തിലൂടെയാണു നടൻ മണിയൻ പിള്ള രാജു നടന്നു നീങ്ങിയത്. രോഗത്തിനെതിരെ രാജു ഏറെ കരുതല്‍ പാലിച്ചിരുന്നുവെങ്കിലും…
Read More » - Aug- 2020 -20 AugustCinema
മമ്മൂട്ടി നായകനായ സിനിമ സാമ്പത്തികമായി വലിയ കടമുണ്ടാക്കി, ലക്ഷങ്ങളുടെ കടം തീര്‍ക്കാന്‍ ഭാര്യയുടെ സ്വര്‍ണം വിറ്റു: നിര്‍മ്മാതാവ് എന്ന നിലയില്‍ നിര്ഭാഗ്യമുണ്ടാക്കിയ സിനിമയെക്കുറിച്ച് മണിയന്‍പിള്ള രാജു
നടനെന്നതിലുപരി മലയാള സിനിമയിലെ നിര്‍മ്മാതാവ് എന്ന നിലയിലും സക്സസ്ഫുള്‍ ആയ മണിയന്‍പിള്ള രാജു ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട തന്റെ ഒരു ദുരന്ത സിനിമയെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. 1991-ല്‍ പുറത്തിറങ്ങിയ…
Read More » - Jul- 2020 -30 JulyGeneral
‘റോഡ് റോളറിന്റെ ലേലത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഒടിവന്നു വാങ്ങിയേനെ, പഴയകിണ്ടിയും മൊന്തയും പൊന്നും വിലക്കു വാങ്ങുന്ന ആളാണ്’
കോഴിക്കോട്ടുകാര്‍ നല്ലയാള്‍ക്കാരായതുകൊണ്ടാണ് ചെന്നുചോദിച്ചപ്പോള്‍ തന്നെ ഈസ്റ്റ്ഹിലിലെ വീട് വിട്ടുനല്‍കിയതെന്നും മതിലിടിച്ചു പൊളിക്കാന്‍ അനുവദിച്ചതെന്നും മണിയന്‍പിള്ള
Read More » - 18 JulyCinema
ഞാന്‍ നിര്‍മ്മിച്ച എന്റെ ഒരു ഒരു പ്രധാന സിനിമ പരാജയപ്പെടാന്‍ കാരണം മമ്മൂട്ടി ചിത്രം: മണിയന്‍പിള്ള രാജു
പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട തന്റെ ഒരു പ്രധാന സിനിമ പരാജയപ്പെടാന്‍ കാരണം ഒരു മമ്മൂട്ടി സിനിമയായിരുന്നുവെന്ന് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു. താന്‍ നിര്‍മ്മിച്ച സിനിമകളുടെ ഓര്‍മ്മകള്‍ പങ്കുവച്ചു…
Read More » - Jun- 2020 -15 JuneGeneral
ഭക്ഷണം ആദ്യം രാജു രുചിച്ചു നോക്കി പൂര്‍ണ തൃപ്തി വന്നതിന് ശേഷമേ സെറ്റിലേക്കു കൊടുത്തുവിടൂ; പ്രതിഫലം ബാക്കി എത്രയെന്നു വച്ചാല്‍ തരാം!! മണിയന് പിള്ള രാജുവിനെ പ്രശംസിച്ച് നടന് മോഹന്‍
മദ്രാസിലെ ഡബ്ബിങ് കഴിഞ്ഞ് മടങ്ങാന്‍ നേരമായപ്പോള്‍ രാജു എന്നോടു ചോദിച്ചു "പ്രതിഫലം കുറഞ്ഞുപോയെന്നു തോന്നുന്നെങ്കില്‍ തുറന്നു പറയണം. ബാക്കി എത്രയെന്നു വച്ചാല്‍ തരാം."
Read More » - Apr- 2020 -22 AprilCinema
ആ സിനിമ സൂപ്പര്‍ ഹിറ്റായപ്പോള്‍ വീണ്ടും അതേ ടീമില്‍ സിനിമ ആഗ്രഹിച്ചു, പക്ഷെ മോഹന്‍ലാല്‍ പറഞ്ഞു നമുക്ക് അദ്ദേഹത്തിന് ഒരു സിനിമ കൊടുക്കണമെന്ന്: മണിയന്‍പിള്ള രാജു വെളിപ്പെടുത്തുന്നു
മണിയന്‍പിള്ള രാജു നിര്‍മിച്ച മോഹന്‍ലാല്‍ സിനിമകള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റായവയാണ്. ‘ഒരു നാള് വരും’ എന്ന ചിത്രം മാത്രമാണ് വലിയൊരു ഹിറ്റിലേക്ക് പോകാതിരുന്നത്. ഏയ് ഓട്ടോ,…
Read More » - 12 AprilCinema
വേറെ ഒരു ആളാണെങ്കില്‍ തെറിവിളിക്കുകയോ അടിക്കുകയോ ചെയ്യും: രോഹിണിയോട് ചെയ്ത തെറ്റിനെക്കുറിച്ച് മണിയന്‍പിള്ള രാജു
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്ന നടി രോഹിണിയുമായി ബന്ധപ്പെട്ട ഒരു സിനിമാനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടന് മണിയന് പിള്ള രാജു. അന്ന് രോഹിണിയോട് ചെയ്ത ആ…
Read More » - 5 AprilCinema
”റേഷനരി വാങ്ങുന്നത് നാണക്കേടാണെങ്കിൽ ഈ നാണക്കേടിലൂടെയാണ് ഞാൻ ഇവിടെ വരെ എത്തിയത്”; മണിയൻ പിള്ള രാജു
മലയാളചലച്ചിത്രരംഗത്തെ അഭിനേതാവും നിർമാതാവുമാണ് മണിയൻപിള്ള രാജു. ഇപ്പോഴിതാ ജീവിതത്തിൽ ആദ്യമായി കോവിഡ് കാലത്തെ സർക്കാരിന്റെ സൗജന്യ റേഷൻ വാങ്ങിയിരിക്കുകയാണ് താരം. ഭാര്യയുടെ പേരിലുള്ള വെള്ളക്കാർഡിലെ നമ്പറിന്റെ അവസാനം…
Read More »