mamukoya
- Jun- 2023 -24 JuneCinema
അതുകൊണ്ടാണ് മാമുക്കോയ പോയപ്പോൾ എന്റെ നോട്ട് പുസ്തകത്തിലെ അവസാനത്തെ താളും പോയെന്നെഴുതിയത്: സത്യൻ അന്തിക്കാട്
നടൻ മാമുക്കോയയുടെ മരണത്തോടെ തന്റെ നോട്ടുബുക്കിലെ അവസാന താളും പോയെന്നാണ് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞത്. അത്രയും മനോഹരമായി ഒരുമിച്ച് വർക്ക് ചെയ്തിരുന്നവരാണ് തങ്ങളെന്നും മാമുക്കോയ…
Read More » - Apr- 2023 -28 AprilCinema
എന്റെ പ്രിയ കുഞ്ഞിക്കാദറിനെ, ഒപ്പം നടന്ന പഴയ ഫുൾ പോക്കറ്റടി ടീം ഇന്നലെ വന്ന് പോക്കറ്റടിച്ചോണ്ടുപോയി: രഘുനാഥ് പലേരി
കഴിഞ്ഞ ദിവസം അന്തരിച്ച മലയാള നടൻ മാമുക്കോയയെ അനുസ്മരിച്ച് രഘുനാഥ് പാലേരി. മഴവിൽക്കാവടി എന്ന ചിത്രത്തിലെ ഒരു ഫ്രെയിം പങ്കുവച്ച് രഘുനാഥ് പലേരി കുറിച്ച വാക്കുകളും ആരാധകന്റെ…
Read More » - 28 AprilCinema
പെട്ടെന്ന് ക്ഷീണിതനായി, ചോദിച്ചവരോട് ടോയ്ലെറ്റിൽ പോകണമെന്ന് മാത്രം പറഞ്ഞു: തക്കസമയത്ത് പ്രവർത്തിച്ചത് സംഘാടകർ
ഇക്കഴിഞ്ഞ ദിവസമാണ് പ്രശസ്ത നടൻ മാമുക്കോയ അന്തരിച്ചത്. കോഴിക്കോട് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം നടത്താനെത്തിയതായിരുന്നു മാമുക്കോയ.…
Read More » - 27 AprilCinema
പ്രിയതാരം മാമുക്കോയയുടെ മരണം; ഈ വിടവ് അടുത്തെങ്ങും നികത്തപ്പെടുമെന്നു തോന്നുന്നില്ല: രമേശ് ചെന്നിത്തല
വിടവാങ്ങിയ അനശ്വര നടൻ മാമുക്കോയയെ അനുസ്മരിച്ച് രമേശ് ചെന്നിത്തല. മാമുക്കോയ എത്രയോ കാലം മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു, ആ വിടവ് അടുത്തെങ്ങും നികത്തപ്പെടുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം കുറിച്ചു.…
Read More » - 27 AprilCinema
പ്രിയപ്പെട്ട മാമുക്കോയക്ക് യാത്രാമൊഴിയേകി കേരളം: ഔദ്യോഗിക ബഹുമതികളോടെ വിട നൽകി
മലയാളികളുടെ പ്രിയപ്പെട്ട താരമായ മാമുക്കോയ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതവും തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണ കാരണമായത്. കോഴിക്കോട് കണ്ണംപറമ്പ് കബർസ്ഥാനിൽ അദ്ദേഹത്തിന്റെ സംസ്കാരം നടന്നു. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ്…
Read More » - 26 AprilCinema
മലയാളിയുടെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ
അന്തരിച്ച മുതിർന്ന മലയാള നടൻ മാമുക്കോയയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെ തന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നത്.…
Read More » - 26 AprilCinema
നർമ്മാഭിനയങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ മാമുക്കോയ വിടവാങ്ങി; അനുശോചനം രേഖപ്പെടുത്തി എംവി ഗോവിന്ദൻ മാസ്റ്റർ
വിടവാങ്ങിയ നടൻ മാമുക്കോയയെ അനുസ്മരിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ. ഹാസ്യ കഥാപാത്രങ്ങൾക്കപ്പുറം ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് അഭിനയത്തിലൂടെ തെളിയിച്ചു കൊണ്ടാണ് മാമുക്കോയയുടെ മടക്കമെന്നും അദ്ദേഹം കുറിച്ചു.…
Read More » - 26 AprilCinema
ചിരിയുടെ സുൽത്താൻ വിട പറഞ്ഞു: നടൻ മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത മലയാള സിനിമാ നടൻ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതവും…
Read More » - 26 AprilCinema
ഹൃദയാഘാതത്തിന് പുറമേ തലച്ചോറിൽ രക്തസ്രാവവും, മാമുക്കോയയുടെ നില ഗുരുതരമായി തുടരുന്നു
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ മാമുക്കോയയുടെ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമേ തലച്ചോറിൽ രക്തസ്രാവം കൂടി ഉണ്ടായി. ഇക്കഴിഞ്ഞ ദിവസം വണ്ടൂരിൽ ഫുട്ബോൾ…
Read More » - 25 AprilGeneral
നടന് മാമുക്കോയയ്ക്ക് ഉണ്ടായത് ഹൃദയാഘാതം: തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
മലപ്പുറം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന് മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കാളികാവില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. മാമുകോയയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു.ആരോഗ്യ…
Read More »
- 1
- 2