Mammootty
- Apr- 2020 -5 AprilCinema
‘രാജ്യത്തിന് വേണ്ടത് നിങ്ങളെ പോലുള്ളവരുടെ പിന്തുണ’; മമ്മൂട്ടിക്ക് നന്ദി അറിയിച്ച് നരേന്ദ്രമോദി
കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രി എല്ലാവരും ദീപം തെളിയിക്കണമെന്ന ആഹ്വാനത്തിന് പിന്തുണ അറിയിച്ച നടന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി മോദി. ‘താങ്ക്യു മമ്മൂട്ടി’…
Read More » - 4 AprilGeneral
ദീപം തെളിക്കലിന് എല്ലാവരും പങ്കാളികളാകണം, പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച് മമ്മൂട്ടി
ഫേസ്ബുക്ക് വീഡിയോയിലാണ് നാളെ രാത്രി ഒമ്ബതിന് ഒമ്ബത് മിനിട്ട് നേരം എല്ലാവരും ദീപം തെളിക്കണമെന്ന് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചത്
Read More » - 2 AprilGeneral
എന്റെ മുഖം പോയെടായെന്ന് പറഞ്ഞ് കരയുകയായിരുന്നു അദ്ദേഹം; മമ്മൂട്ടിയെക്കുറിച്ച് മുകേഷ്
ചെറിയ ഒരു മുറിവ് പറ്റി അദ്ദേഹത്തിന്. കൊച്ചുകുട്ടികളെപ്പോലെ അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. എനിക്കിനി അഭിനയിക്കാന്‍ പറ്റുമോടാ, എന്നെ ഇനി സിനിമയില്‍ എടുക്കുമോയെന്ന് ചോദിച്ചായിരുന്നു അദ്ദേഹം കരഞ്ഞത്.
Read More » - Mar- 2020 -29 MarchCinema
ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മമ്മൂട്ടി, വിജയ് സേതുപതി നടന്മാര്, പാര്‍വ്വതി നടി
ഈ വർഷത്തെ ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ ഭാഷാ സിനിമകള്‍ക്കാണ് പുരസ്കാരം. മലയാളത്തില്‍ കുമ്പളങ്ങി നൈറ്റ്സ് ആണ് മികച്ച സിനിമ. ഉയരെ എന്ന സിനിമയിലെ…
Read More » - 29 MarchCinema
‘പുറമേ പരുക്കനെന്ന് തോന്നിപ്പിക്കുമെങ്കിലും ഉള്ളിൽ നിറയെ സ്നേഹം സൂക്ഷിക്കുന്ന മനുഷ്യനാണ് നമ്മുടെ മുഖ്യമന്ത്രി’ ; ഷാജി കൈലാസ്
മുഖ്യമന്ത്രി പിണറായി വിജയൻ മലയാളിയുടെ വല്യേട്ടനാണെന്ന് സംവിധായകൻ ഷാജി കൈലാസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് എത്തിയിരിക്കുന്നത്. എന്ത് പ്രശ്നം വന്നാലും നോക്കാൻ ഒരാളുണ്ട് എന്ന…
Read More » - 26 MarchCinema
‘അവസാന നിമിഷവും മൂത്ത മകനായ മമ്മൂക്ക പറഞ്ഞതാണ് സുകുമാരി ചേച്ചി അനുസരിച്ചത്’ ; നിംസ് മെഡിസിറ്റി എം.ഡി ഫൈസല്‍ ഖാന് പറയുന്നു
മലയാള സിനിമയിലെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് നടി സുകുമാരിയുടെ മരണം. 2013 മാര്‍ച്ച് 26-നാണ് സുകുമാരി ഈ ലോകത്തോട് വിട പറഞ്ഞത്. ഇപ്പോഴിതാ സുകുമാരിയമ്മയുടെ ഏഴാം ചരമ…
Read More » - 26 MarchGeneral
”ജാഡക്കാരനും, അഹങ്കാരിയുമായ” മമ്മൂട്ടി ആരെയും മൈൻഡ് ചെയ്യാതെ താൻ കുടിച്ച ജ്യൂസിന്റെ കാശ് മാത്രം നൽകി; താരത്തെക്കുറിച്ച് ഒരു പോസ്റ്റ് വൈറല്‍
ഷൂട്ടിങ് സെറ്റിലെ ഇരുപത്തിമൂന്ന് ആളുകൾ ഒരുമിച്ചു ജ്യൂസ് കുടിച്ചാൽ കാശ് നൽകാനുള്ള ഔചിത്യം കാണിക്കാത്ത മമ്മൂട്ടി, ഇരുചെവിയറിയാതെ അതേ പ്രൊഡക്ഷൻ യൂണിറ്റിലെ ദിവസക്കൂലിക്കാരനായ ഒരു ചെറുപ്പക്കാരന്റെ പെങ്ങളുടെ…
Read More » - 24 MarchGeneral
‘ലാലിന്റെ പക്ഷം ചേര്‍ന്ന് മമ്മൂട്ടിയെ പരിഹസിക്കുക എന്നതായിരുന്നു എന്റെ പ്രധാന വിനോദം; ഇപ്പോള്‍ അദ്ദേഹത്തോട് ആദരവും സ്നേഹവും മാത്രം’
പക്ഷേ ഇപ്പോള്‍ മമ്മൂട്ടിയോട് ആദരവും സ്നേഹവും മാത്രമേയുള്ളൂ. കല്ലെറിയുന്നവരെക്കൊണ്ട് കയ്യടിപ്പിക്കുന്നതാണ് മമ്മൂട്ടിയുടെ രീതി ! വിരോധികളെ വരെ ആരാധകരാക്കി മാറ്റുന്ന ജാലവിദ്യക്കാരനാണ് അദ്ദേഹം !
Read More » - 23 MarchGeneral
വീട്ടിനകത്തിരിക്കുക എന്നത് അസ്വസ്ഥത തന്നെയാണ്. നമ്മളെ ആരും പിടിച്ചുകെട്ടി ഇടുന്നില്ല; മമ്മൂട്ടി പറയുന്നു
ഇതെല്ലാം ചെയ്യുമ്പോഴും അകത്തിരിക്കുമ്പോഴും എനിക്ക് പുറത്തു നിൽക്കേണ്ടി വരുന്നവരെ ഓർക്കാതിരിക്കാനാവില്ല; നമ്മുടെ ആരോഗ്യപ്രവർത്തകരെ. അവരെ ലോകം മുഴുവൻ അഭിനന്ദിക്കുന്ന കാഴ്ചകൾ നാം കാണുന്നില്ലേ. അത് അഭിനന്ദനം മാത്രമല്ല,…
Read More » - 22 MarchCinema
‘വകതിരിവില്ലാതെ കടന്നുവരും കൊറോണ, നമ്മള് സുരക്ഷിതരല്ല’; പിന്തുണച്ച് താരങ്ങൾ
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമമോദി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിന് പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരങ്ങൾ പിന്തുണ അറിയിച്ചിരിക്കുന്നത്. ”വകതിരിവില്ലാതെ…
Read More »