Mammootty
- May- 2022 -4 MayCinema
അയ്യര്‍ നൂറ് കോടി നേടിയില്ലെങ്കിൽ പാതി മീശ വടിക്കുമെന്ന് ആരാധകന്: പറഞ്ഞത് പോലെ ചെയ്തു, ചിത്രങ്ങള്‍ വൈറല്‍
കൊച്ചി: മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സി.ബി.ഐ 5. കെ മധു-എസ്എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ട് അഞ്ചാമതും ഒരുമിച്ചപ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു. സിനിമ തിയേറ്ററിൽ…
Read More » - 2 MayGeneral
ഉദ്വേഗം നിറച്ച് മമ്മൂട്ടി – നിസാം ബഷീർ ത്രില്ലർ ചിത്രം ‘റോഷാക്ക്’ : ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
റോഷാക്കിന്റെ നിർമാണം നിർവഹിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്
Read More » - Apr- 2022 -30 AprilCinema
‘ഇതെന്തൊരു ബോർ ആണ്? ഇത്ര വർഷമായിട്ടും സേതുരാമയ്യർക്ക് മാത്രം പ്രായമാകുന്നില്ല’: ട്രോളുകൾക്ക് മമ്മൂട്ടിയുടെ മറുപടി
ഒട്ടേറെ പുതുമകളുമായി സേതുരാമയ്യര്‍ ഒരിക്കല്‍ കൂടി വെള്ളിത്തിരയിലേക്ക് വരികയാണ്. ഈദ് റിലീസായി മെയ് ഒന്നിനാണ് സിബിഐ ഫൈവ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ സേതുരാമയ്യരുടെ പ്രായത്തെ…
Read More » - 24 AprilCinema
മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇരിക്കുന്ന കസേരയില്‍ ഇരിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, അതിന് വേണ്ടിയാണ് ഈ കളിയൊക്കെ
കൊച്ചി: മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. സ്വന്തമായി രചന, സംവിധാനം, അഭിനയം,എന്നിവ ചെയ്തത് ചിത്രങ്ങള്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്നയാളാണ് സന്തോഷ്. ഇത്തരത്തില്‍ ചുരുങ്ങിയ ചിലവിൽ സന്തോഷ് പുറത്തിറക്കിയ…
Read More » - 24 AprilCinema
മമ്മൂക്കയെ വേണ്ട വിധം ഉപയോഗിച്ചില്ലെന്ന് പറയുന്നത് അവര്‍ തീരുമാനിക്കുന്നത് കൊണ്ടാണ് പ്രശ്നം: രമേശ് പിഷാരടി
രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തിയ ചിത്രമായിരുന്നു ‘ഗാനഗന്ധര്വന്’. എന്നാല്‍, പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ, ഗാനഗന്ധര്വന് പരാജയപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ…
Read More » - 18 AprilCinema
ആറാട്ടിന് ശേഷം ഉദയകൃഷ്ണ – ബി ഉണ്ണികൃഷ്ണൻ ടീമിന്റെ മാസ് ത്രില്ലര്‍: നായകൻ മമ്മൂട്ടി
കൊച്ചി:മോഹൻലാൽ നായകനായ ആറാട്ടിന് ശേഷം ഉദയകൃഷ്ണ – ബി ഉണ്ണികൃഷ്ണൻ ടീമിന്റെ മാസ് ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നു. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. 2010ൽ റിലീസായ പ്രമാണി എന്ന…
Read More » - 17 AprilCinema
മമ്മൂട്ടിയുടെ പുഴു റിലീസിനൊരുങ്ങുന്നു: തിയതി പുറത്തുവിട്ടു
മമ്മൂട്ടിയും പാർവതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം ‘പുഴു’വിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം മെയ് 13ന് റിലീസ് ചെയ്യുമെന്ന് സിനിമാ നിര്‍മ്മാതാവ് ബാദുഷ സോഷ്യൽ മീഡിയയിലൂടെ…
Read More » - 10 AprilGeneral
മമ്മൂട്ടിയും വന്നില്ല മോഹന്‍ലാലും വന്നില്ല, മകളുടെ കഥ സിനിമയാക്കണമെന്ന് രാജേശ്വരി: സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പൂരം
പെരുമ്പാവൂര്‍ സ്വദേശി ജിഷയുടെ മരണം കേരളത്തിൽ വലിയ ചർച്ചയായ ഒന്നായിരുന്നു. ജിഷയുടെ അമ്മ രാജേശ്വരി പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. സാമ്പത്തിക സഹായമായി ലഭിച്ച 40 ലക്ഷം തീർന്നുവെന്നും…
Read More » - 9 AprilCinema
‘മമ്മൂട്ടി വന്നില്ല, മോഹൻലാലെങ്കിലും സത്യം തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെടുമെന്ന് കരുതി’: കാത്തിരിക്കുന്നുവെന്ന് രാജേശ്വരി
എറണാകുളം: തന്നെ കാണാൻ മമ്മൂട്ടിയും മോഹൻലാലും വന്നില്ലെന്ന പരാതിയുമായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി. മകൾ മരിച്ച വിവരമറിഞ്ഞിട്ടും, മമ്മൂട്ടിയും മോഹൻലാലും ഇതുവരെ തന്നെ…
Read More » - 5 AprilCinema
അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം, ഏതൊരു എഴുത്തുകാരന്റേയും സ്വപ്നമാണ് മമ്മൂട്ടിയെ പോലൊരു അഭിനേതാവ്: മുരളി ഗോപി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപി. മോഹൻലാലിനെ നായകനാക്കി മുരളി ഗോപി തിരക്കഥയെഴുതിയ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം, ചിത്രത്തിന്റെ രണ്ടാം…
Read More »