Mammootty
- Jan- 2018 -8 JanuaryCinema
“സിനിമ കൊള്ളാം, പക്ഷെ പേരാണ് പ്രശ്നം” ; ജയസൂര്യയോട് മമ്മൂട്ടി പറഞ്ഞത്!
‘ആട്-2’ എന്ന ചിത്രത്തിന് പ്രേക്ഷകര്‍ നല്കിയ സ്വീകാര്യതയുടെ സന്തോഷത്തിലാണ് ജയസൂര്യയെന്ന താരം പ്രേക്ഷകരുടെ ആവശ്യപ്രകാരം ഒരു സിനിമയുടെ രണ്ടാം ഭാഗം ഇറക്കുന്നത് ലോക സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കുമെന്ന്…
Read More » - 7 JanuaryCinema
രാജ വരും.. പോക്കിരിയായി തന്നെ ! ആരാധകര്‍ ആവേശത്തില്‍
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്…
Read More » - 6 JanuaryCinema
സൂപ്പര്‍ താരങ്ങളുടെ നായികയായി എത്തിയ വിമലാ രാമന്റെ പരാജയത്തിനു കാരണം!
സൂപ്പര്‍ താരങ്ങളുടെ നായികയായി എത്തിയിട്ടും സിനിമയില്‍ വിജയം നേടാന്‍ കഴിയാതെ പോയ ഒരു നടിയാണ് വിമലാ രാമന്. പൊയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല രാമന് സിനിമയിലേയ്ക്ക്…
Read More » - 6 JanuaryCinema
ആന്ധ്രാ മുന്‍മുഖ്യമന്ത്രിയായി മമ്മൂട്ടി? ; സംഭവത്തിന്റെ സത്യാവസ്ഥ ഇങ്ങനെ
മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തുമ്പോള്‍ മമ്മൂട്ടി നായകനാകും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വൈ.എസ്.രാജശേഖര റെഡ്ഡിയായി ആര് അഭിനയിക്കും?, എന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.…
Read More » - 4 JanuaryCinema
മമ്മൂട്ടിയ്ക്കെതിരായ വിമര്‍ശനം; നിലപാട് വ്യക്തമാക്കി പാര്‍വതി
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു നടി പാര്‍വതി പൊതു വേദിയില്‍ മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചത്. ചിത്രത്തിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയ പാര്‍വതി നടന്…
Read More » - 4 JanuaryCinema
തിരക്കഥ എഴുത്തില്‍ നിന്നും പിന്മാറാന് കാരണം ആ മമ്മൂട്ടി ചിത്രം ; ആഷിക് അബു
സംവിധായക നിരയില്‍ തന്റേതായ സ്ഥാനം നേടിയ ഒരാളാണ് ആഷിക് അബു. സാമൂഹിക വിഷയങ്ങളില്‍ തന്റെതായ നിലപാടുകള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ക്കും ഇടയായിട്ടുണ്ട്. ആദ്യമായി ആഷിക്…
Read More » - 2 JanuaryCinema
മമ്മൂട്ടി ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്!
മമ്മൂട്ടി ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്. മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരന്പ്’ആണ് റോട്ടര്‍ഡാം ചലച്ചിത്ര മേളയിലേക്ക് സെലക്ഷന് നേടിയത്. ജനുവരി 24-നു ആരംഭിക്കുന്ന മേള ഫെബ്രുവരി നാലിനാണ്…
Read More » - 2 JanuaryCinema
പുതുമുഖ താരങ്ങളുടെ വരവ് മമ്മൂട്ടിയേയും, മോഹന്‍ലാലിനെയും എങ്ങനെ ബാധിക്കുന്നുവെന്ന് സൂചിപ്പിച്ച് മഞ്ജു വാര്യര്‍
മലയാള സിനിമയിലെ പുതുമുഖ താരങ്ങളുടെ കടന്നു വരവ് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഭീഷണിയാണോ?എന്ന് നടി മഞ്ജു വാര്യരോട് ചോദിച്ചാല്‍ താരത്തിന്റെ കയ്യില്‍ അതിനുള്ള കൃത്യമായ മറുപടിയുമുണ്ട്. “പുതിയ താരങ്ങള്‍…
Read More » - 1 JanuaryCinema
മോഹന്‍ലാലിന്റെ ഭാഗ്യ നായിക ‘മീന’യെങ്കില്‍ മമ്മൂട്ടിക്ക് മറ്റൊരു ഭാഗ്യ നായിക!
മോഹന്‍ലാലിന്റെ ഭാഗ്യ നായിക മീനയും ശോഭനയുമാണെങ്കില് നടന് മമ്മൂട്ടിക്കുമുണ്ട് അങ്ങനെയൊരു ഭാഗ്യ നായിക. ‘പഴശ്ശിരാജ’, ‘ദ്രോണ’, ‘കോബ്ര’, ‘ബാവൂട്ടിയുടെ നാമത്തില്‍’, തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടിയുടെ നായികായി തിളങ്ങിയ…
Read More » - 1 JanuaryCinema
മമ്മൂട്ടി ചിത്രത്തിനു തിരിച്ചടി ; വ്യാജന് ഇന്റര്‍നെറ്റില്‍
ക്രിസ്മസ് റിലീസ് ആയി എത്തിയ മമ്മൂട്ടി ചിത്രമാണ് മാസ്റ്റര്‍ പീസ്. വന്‍ വിക്ജയം നേടി മുന്നേറുന്ന ചിത്രത്തിന് തിരിച്ചടിയായി വ്യാജന് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ്…
Read More »