Mammootty
- Aug- 2018 -29 AugustCinema
മമ്മൂട്ടിക്ക് വച്ചിരുന്ന വേഷം അവസാനം ലഭിച്ചത് നയൻതാരയ്ക്ക്
നയൻതാരയെ പ്രധാനകഥാപാത്രമാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇമൈക്കു നൊടികൾ. സൈക്കോ ത്രില്ലെർ ശ്രേണിയിൽ ഉള്ള ചിത്രത്തിൽ നയൻതാര ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.…
Read More » - 29 AugustCinema
മമ്മൂട്ടിയുടെ ചിത്രത്തിന് ആളുകള്‍ ഇടിച്ചു കയറിയപ്പോള്‍ തകര്‍ന്നടിഞ്ഞത് പ്രതീക്ഷയുള്ള മോഹന്‍ലാല്‍ ചിത്രം!
1986 ജൂണ്‍ 19-നായിരുന്നു കമലിന്റെ ആദ്യ ചിത്രമായ ‘മിഴിനീര് പൂവുകള്‍’ റിലീസ് ചെയ്തത്. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തിലെ നായിക ലിസ്സിയായിരുന്നു. സൂപ്പര്‍താര പദവിയിലേക്ക് വളര്‍ന്നു തുടങ്ങിയ…
Read More » - 27 AugustCinema
ഈ നായികയെ വേണ്ടെന്ന് മമ്മൂട്ടി ;പകരം സുകന്യ! പക്ഷെ പിന്നീട് അരങ്ങേറിയത് അതിനാടകീയ സംഭവങ്ങള്‍!
‘ഇവര്‍ എങ്ങനെ ശരിയാകും? ഈ നായികയെ മാറ്റി മറ്റൊരു നടിയെ നമുക്ക് തെരഞ്ഞെടുക്കാം’, ഭൂതക്കണ്ണാടി എന്ന സിനിമയില്‍ പുള്ളുവത്തി സരോജിനിയായി ശ്രീ ലക്ഷ്മിയെ സെലക്ട് ചെയ്തപ്പോള്‍ സൂപ്പര്‍…
Read More » - 26 AugustCinema
മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ എന്റെ ഡ്രൈവര്‍; സംവിധായകന് ലാല്‍ ജോസിന്റെ തുറന്നു പറച്ചില്
കമലിന്റെ സഹസംവിധായകനായി സിനിമയില്‍ ആരംഭം കുറിച്ച ഹിറ്റ് മേക്കര്‍ ലാല്‍ ജോസിന്റെ ശേഖരത്തില്‍ പ്രേക്ഷകരോട് പങ്കുവെയ്ക്കുവാന്‍ ഒരുപാടു സിനിമാക്കഥളുണ്ട്,അതിലൊന്നാണ് അഴകിയ രാവണന്റെ ഡബ്ബിംഗിനായി കോടാമ്പക്കത്തേക്കുള്ള ലാല്‍ ജോസിന്റെ…
Read More » - 26 AugustCinema
എരിവ് പോലും കഴിക്കാത്ത മനുഷ്യന്, ഒടുവില്‍ വില കുറഞ്ഞ മദ്യവും പച്ചമുളകും,നിര്‍മ്മാതാവിന്റെ പതനം ഇങ്ങനെ; തുണയായത് മമ്മൂട്ടി
സിനിമാ നിര്‍മ്മാതാക്കളുടെ രാശി തീരുമാനിക്കുന്നത് ആ സിനിമയുടെ മഹാവിജയമാണ്. ചില നിര്‍മ്മാതാക്കള്‍ സിനിമ ചെയ്ത് സേഫ് ആകുമ്പോള്‍ സിനിമയെടുത്ത് ജീവിതം ഹോമിച്ച് കളഞ്ഞ മറ്റു ചില നിര്‍മ്മാതാക്കളുടെ…
Read More » - 26 AugustCinema
സൂപ്പര്‍താരങ്ങളില്‍ മികച്ച നടനാര്? ഹിറ്റ് സംവിധായകന് പറയുന്നു
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരങ്ങളായി മാറിയ നടന്മാരാണ് മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, കലഭാവന്മണി, സുരേഷ് ഗോപി തുടങ്ങിയവര്‍. ഇവരുടെ കീരിടം, സാഗരം സാക്ഷിയായി, ദേവദൂതന് ,…
Read More » - 25 AugustCinema
മോഹൻലാലിന് ഇഷ്ടപെട്ട മമ്മൂട്ടിയുടെ കഥാപാത്രം
മലയാളത്തിലെ അഭിമാന താരങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ ഇവർ രണ്ടു പേരും നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഇവരുടെ ആരാധകർ…
Read More » - 25 AugustCinema
ദുരിതം അനുഭവിക്കുന്നവർക്കൊപ്പം ഓണം ആഘോഷിച്ച് മലയാളികളുടെ പ്രിയ താരം
കേരളത്തെ മൊത്തത്തിൽ വിഴുങ്ങിയ പ്രളയത്തിന് ശേഷം എത്തിയ ഓണം ജനങ്ങൾ മിക്കവാറും ആഘോഷിക്കുന്നത് ദുരിതാശ്വാസ ക്യാമ്പുകളിൽ ആണ്. അവർക്ക് ആശ്വാസം ആയി പല പ്രമുഖരും ക്യാമ്പുകളിൽ എത്തിയിരുന്നു.…
Read More » - 25 AugustCinema
ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും കിട്ടിയ തല്ലിനെ കുറിച്ച് മമ്മൂട്ടി
ചിത്രീകരണത്തിനിടക്ക് താരങ്ങൾക്ക് പരിക്ക് പറ്റുന്നത് പുതിയ കാര്യമില്ല. എല്ലാ തരത്തിലുള്ള മുൻകരുതൽ എടുത്തലായും ചില സമയങ്ങൾ അപകടം പറ്റാറുണ്ട്. ഇങ്ങനെ അപകടം പറ്റി നമ്മെ വിട്ടു പിരിഞ്ഞ…
Read More » - 25 AugustCinema
മമ്മൂട്ടിയുടെ ഫാന്‍സുകാരെ പേടിയുണ്ട്; ആ സീനിനെക്കുറിച്ച് ഷംന
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകുകയാണ് നടി ഷംന കാസിം. മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ നീന എന്ന പോലിസ് ഓഫിസര്‍ ആയാണ് ഷംന…
Read More »