Malayalam
- Apr- 2018 -13 AprilCinema
സുരേഷ് ഗോപി- മമ്മൂട്ടി പ്രശ്നങ്ങള്‍ക്ക് പിന്നില്‍?
സിനിമയില്‍ ഇണക്കങ്ങളും പിണക്കങ്ങളുമുണ്ട്. വെള്ളിത്തിരയില്‍ തോളില്‍ കയ്യിട്ട് കെട്ടിപ്പിടിക്കുന്ന പല താരങ്ങളും പുറത്ത് കണ്ടാല്‍ മിണ്ടാത്തവരാണ്. അത്തരം ഒരു പിണക്കത്തെക്കുറിച്ച് മലയാള സിനിമയില്‍ അങ്ങാടിപ്പാട്ടുണ്ട്. മലയാള സിനിമയിലെ…
Read More » - 13 AprilBollywood
ദേശീയ ചലച്ചിത്രപുരസ്കാരം; പ്രതീക്ഷയോടെ മലയാള സിനിമ
അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കുകയാണ്. പ്രമുഖ സംവിധായകന് ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. രാവിലെ 11.30-നാണ് പുരസ്കാരപ്രഖ്യാപനം. 2017-ല്‍ മികച്ച ചിത്രങ്ങള്‍ പുറത്തുവന്ന…
Read More » - 13 AprilCinema
സ്റ്റേജില്‍ സലിംകുമാര്‍ പൊട്ടിക്കരയാന്‍ കാരണം!!!
മലയാളത്തിന്റെ മികച്ച ഹാസ്യ താരങ്ങളില്‍ ഒരാളാണ് സലിംകുമാര്‍. നടനായും സംവിധായകനായും കഴിവ്തെളിയിച്ച സലിം കുമാര്‍ നീണ്ട പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോമഡി സ്കിറ്റ് അവതരിപ്പിക്കാന്‍ സ്റ്റേജില്‍…
Read More » - 12 AprilCinema
പ്രതിഫലം കൈപ്പറ്റാതെയാണ് മോഹന്‍ലാല്‍ ആ ചിത്രത്തില്‍ അഭിനയിച്ചത്; ടോമിച്ചൻ മുളകുപാടം
പുലിമുരുകന് എന്ന ചിത്രത്തില്‍ പ്രതിഫലം കൈപ്പറ്റാതെയാണ് മോഹന്‍ലാല്‍ അഭിനയിച്ചതെന്ന് നിര്‍മ്മാതാവ് ടോമിച്ചൻ മുളകുപാടം. സിനിമ ചിത്രീകരിക്കുമ്പോള്‍ സാമ്പത്തികമായി ഏറ്റവും സപ്പോര്‍ട്ട് ചെയ്തത് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലുമാണെന്ന് ടോമിച്ചന്…
Read More » - 12 AprilCinema
താര യുദ്ധത്തിനു വീണ്ടും കളമൊരുങ്ങുന്നു; ദിലീപും മഞ്ജു വാര്യരും നേര്‍ക്ക് നേര്
മലയാളത്തിന്റെ ജനപ്രിയ നായകന് ദിലീപും മഞ്ജു വാര്യരും നേര്‍ക്ക് നേര് പോരാട്ടത്തിനു വീണ്ടും ഒരുങ്ങുന്നു. റിലീസിങ് കോടതി തടഞ്ഞതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മഞ്ജു വാര്യര്‍ ചിത്രം ‘മോഹന്‍ലാല്‍’…
Read More » - 12 AprilCinema
വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി ദിലീപ്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലാകുകയും ആ വിവാദം ശക്തമായി നില്‍ക്കുകയും ചെയ്ത സമയത്താണ് ദിലീപ് രാഷ്ട്രീയ നേതാവായി അഭിനയിച്ച രാമലീല പ്രദര്‍ശനത്തിനെത്തിയത്. വിവാദങ്ങള്‍ക്കിടയില്‍…
Read More » - 12 AprilFilm Articles
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പോലെ… മെഴുതിരി അത്താഴങ്ങള്‍ക്ക് ആശംസയുമായി യുവതാരങ്ങള്‍
സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഒരു ടീസര്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് മേനോന് തിരക്കഥ രചിക്കുന്ന ചിത്രമാണ് ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ . ഈ ചിത്രത്തിന്റെ ടീസര്‍…
Read More » - 11 AprilCinema
റോമ, പാര്‍വതി എന്നിവര്‍ക്കൊപ്പം എത്തിയ നടി മരിയ സിനിമ ഉപേക്ഷിച്ചോ?
റോഷന് ആന്ട്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ മരിയ ഇപ്പോള്‍ എവിടെ? ഈ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത് മൂന്നു നായികമാരെ ആയിരുന്നു. റോമ,…
Read More » - 11 AprilCinema
ഹേമ കമ്മീഷനെതിരേ വനിതാ കൂട്ടായ്മ; മുഖ്യമന്ത്രിക്ക് നിവേദനം നല്കി
സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങള്‍ കാരണം സ്ത്രീകള്‍ക്കായി രൂപികരിച്ച ഒരു സംഘടനയാണ് വിമെന്‍ ഇന്‍ സിനിമ കളക്റ്റീവ്. ലിംഗവിവേചനങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷനെതിരേ…
Read More » - 11 AprilCinema
തെന്നിന്ത്യന്‍ താരം പൂജയുടെ ബിക്കിനി ചിത്രങ്ങള്‍ പുറത്ത്!!
തെന്നിന്ത്യന്‍ താരം പൂജ ഹെഗ്ഡെയുടെ പുതിയ ബിക്കിനി ഫോട്ടോഷൂട്ട് വൈറല്‍. ഫെമിന മാസികയ്ക്ക് വേണ്ടിയാണ് പൂജ ഹെഗ്ഡെ ബിക്കിനിയണിഞ്ഞ് ഫോട്ടോഷൂട്ടിനെത്തിയത്. നടിയുടെ വസ്ത്രത്തെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.…
Read More »