Malayalam film
- Sep- 2022 -18 SeptemberCinema
‘കാരവാൻ സംസ്കാരം വന്നതോടെ എല്ലാ സൗഹൃദങ്ങളും ഔപചാരികമായി’: സിബി മലയിൽ
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് സിബി മലയിൽ. നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്ത ‘കൊത്ത്’ എന്ന…
Read More » - 16 SeptemberCinema
‘അഭിപ്രായങ്ങൾ പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു, എനിക്ക് ചുറ്റും സ്തുതിപാഠകരില്ല’: മഞ്ജു വാര്യർ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. നിരവധി സിനിമകളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോളിതാ, ഒരു മാധ്യമ പരിപാടിക്കിടെ മഞ്ജു പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സമൂഹ…
Read More » - 15 SeptemberCinema
‘ചാക്കാല’ റോഡ് മൂവി ചിത്രീകരണം തുടങ്ങി
പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസിൻ്റെ വെളിയനാടുള്ള അത്തിക്കളം തറവാട്ടിൽ ‘ചാക്കാല’ എന്ന റോഡ് മൂവിക്ക് തുടക്കമായി. ബോബനും മോളിയിലെ ബോബൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പ്രമുഖ നടൻ പ്രമോദ്…
Read More » - 14 SeptemberCinema
‘അഭിമുഖങ്ങളിൽ ഏറ്റവും വെറുപ്പ് തോന്നുന്നത് ഇത്തരം ചോദ്യങ്ങളാണ്’: നിഖില വിമൽ പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിഖില വിമൽ. സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ആസിഫ് അലി, റോഷൻ മാത്യു എന്നിവരാണ്…
Read More » - 14 SeptemberCinema
മതമൈത്രിയുടെ സന്ദേശവുമായി ‘കുഞ്ഞനും പെങ്ങളും’: ചിത്രീകരണം ആരംഭിക്കുന്നു
പ്രമുഖ നൃത്ത സംവിധായകനും, സഹ സംവിധായകനുമായ മണ്ണടി പ്രഭ സംവിധാനം ചെയ്യുന്ന ‘കുഞ്ഞനും പെങ്ങളും’ എന്ന ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ സെപ്റ്റംബർ 15ന്…
Read More » - 14 SeptemberCinema
ശങ്കർ തിരിച്ചെത്തുന്നു: ‘ഓർമ്മകളിൽ’ സെപ്റ്റംബർ 23ന്
പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് മലയാളത്തിലെ എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കർ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന ഓർമ്മകളിൽ എന്ന…
Read More » - 12 SeptemberCinema
‘ആ സിനിമയിലെ കഥാപാത്രങ്ങളും കഥയും പൂർണ്ണമാണ്, രണ്ടാം ഭാഗത്തിന് സാധ്യതയില്ല’: സിബി മലയിൽ
നിരവധി മികച്ച സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കൊത്ത് എന്ന സിനിമയുമായി വീണ്ടും സംവിധാന രംഗത്തേക്ക് സിബി മലയിൽ…
Read More » - 11 SeptemberCinema
ദുൽഖർ സൽമാന്റെ അനൗൺസ്മെന്റിലൂടെ കല്യാണിയുടെ പുതിയ ചിത്രം ‘ശേഷം മൈക്കിൽ ഫാത്തിമ’
ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും നിർമ്മിക്കുന്ന കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ…
Read More » - 10 SeptemberCinema
‘ആ ധൈര്യത്തിലാണ് ഞാൻ പോകുന്നത്, എനിക്ക് ഒരു പ്രത്യേക അജണ്ടയൊന്നും ഇല്ല’: സെൻസർ ബോർഡിനെതിരെ രാമസിംഹൻ
സെൻസർ ബോർഡിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി സംവിധായകൻ രാമസിംഹൻ. തന്റെ പുതിയ ചിത്രമായ ‘1921 പുഴ മുതൽ പുഴ വരെ’യിലെ സുപ്രധാന രംഗങ്ങൾ മുറിച്ചു മാറ്റിയെന്ന് ആരോപിച്ചാണ് സംവിധായകൻ…
Read More » - 10 SeptemberCinema
ശ്രീനാഥ് ഭാസിയുടെ ‘ചട്ടമ്പി’ തിയേറ്റുകളിലേക്ക്
ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ചട്ടമ്പി’. ആർട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രത്തിന്റെ നിർമ്മാണം.…
Read More »