Malayalam film
- Jul- 2022 -28 JulyCinema
കേന്ദ്ര കഥാപാത്രമായി ബാബു ആന്റണി: ഹെഡ്മാസ്റ്റർ ജൂലൈ 29ന്
കാരൂരിന്റെ ‘പൊതിച്ചോറ്’ എന്ന കഥയെ ആസ്പദമാക്കി രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഹെഡ്മാസ്റ്റർ എന്ന ചിത്രം ജൂലൈ 29ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ബാബു ആന്റണിയാണ് ചിത്രത്തിൽ കേന്ദ്ര…
Read More » - 28 JulyCinema
അപർണ ബാലമുരളിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു: ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും
ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്നു. ഇത് അഞ്ചാം തവണയാണ് അപർണയും ആസിഫ് അലിയും ഒരു ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുന്നത്. ജിയോ ബോബി സംവിധാനം ചെയ്ത…
Read More » - 27 JulyCinema
കൃതി ഷെട്ടി മലയാളത്തിലേക്ക്: അരങ്ങേറ്റം ടൊവിനോ ചിത്രത്തിൽ
തെന്നിന്ത്യൻ നായിക കൃതി ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന പുതിയ…
Read More » - 27 JulyCinema
ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കുമുള്ള സമയ യാത്ര, മഹാവീര്യർ മികച്ച പരീക്ഷണം: സലാം ബാപ്പു
നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമാണ് മഹാവീര്യർ. ഇപ്പോളിതാ, സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സലാം ബാപ്പു. അവതാർ…
Read More » - 26 JulyCinema
അതിജീവനത്തിന്റെ കഥയുമായി ആവാസവ്യൂഹം: ട്രെയ്ലർ എത്തി
വ്യത്യസ്ത രീതിയിലുള്ള കഥ പറച്ചിലിലൂടെയും മാജിക്കൽ റിയലിസത്തിലൂടെയും പുരോഗമിക്കുന്ന ചിത്രമാണ് ആവാസവ്യൂഹം. കൃഷന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം, ഐഎഫ്എഫ്കെ ചലച്ചിത്ര…
Read More » - 26 JulyCinema
തിയേറ്റർ റിലീസിന് പിന്നാലെ സിനിമകൾ ഒടിടിക്ക് നൽകരുത്: ഫിയോക് കടുത്ത നടപടികളിലേക്ക്
തകർച്ച നേരിടുന്ന മലയാള സിനിമ മേഖലയെ കരകയറ്റാൻ തിയേറ്റർ ഉടമകൾ ശക്തമായ നടപടികളിലേക്ക് കടക്കുന്നു. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യമാണ് ഫിയോക് പ്രധാനമായും ഉയർത്തുന്നത്. തിയേറ്റർ റിലീസിന്…
Read More » - 26 JulyCinema
സൈക്കോ ത്രില്ലർ ചിത്രം നോബോഡി തിയേറ്ററിലേക്ക്
ഔദ്യോഗിക ജീവിതത്തിൽ തൻ്റെ മുമ്പിലെത്തിയ ശവശരീരങ്ങളുടെ ഞെട്ടിക്കുന്ന കഥ പറഞ്ഞ ഫോറൻസിക് സർജനായ ഡോക്ടർ നിരഞ്ജനയുടെ ജിവിത കഥ പറയുകയാണ് നോബോഡി എന്ന ചിത്രം. വ്യത്യസ്തമായ ഈ…
Read More » - 26 JulyCinema
സംവിധായകൻ ജെ ഫ്രാൻസിസ് അന്തരിച്ചു
സംവിധായകൻ ജെ ഫ്രാൻസിസ് അന്തരിച്ചു. 52 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ പെരുമ്പടപ്പ്…
Read More » - 26 JulyCinema
അദ്ദേഹത്തിന്റെ മകളുടെ വിവാഹം അച്ഛന്റെ സ്ഥാനത്ത് നിന്ന് നടത്തി, അതാണ് യഥാർത്ഥ നന്ദി പറച്ചിൽ: സുരേഷ് ഗോപി പറയുന്നു
സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു തമ്പി കണ്ണന്താനം. രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി,…
Read More » - 25 JulyUncategorized
ലെസ്ബിയൻ പ്രണയവുമായി ‘ഹോളി വൂണ്ട്’: ഓഗസ്റ്റ് 12ന് റിലീസ് ചെയ്യും
ലെസ്ബിയൻ പ്രണയം പ്രമേയമാക്കുന്ന ചിത്രമാണ് ‘ഹോളി വൂണ്ട് ‘. മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീറാണ് സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. അശോക് ആർ നാഥ് ആണ്…
Read More »