Malayalam cinema
- Dec- 2017 -9 DecemberCinema
ചില തീരുമാനങ്ങള്‍ ചിലപ്പോള്‍ തെറ്റിപ്പോകാറുണ്ട്; അത്തരത്തിലൊന്നായിരുന്നു ആ മമ്മൂട്ടി ചിത്രം
നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച ഇരട്ട സംവിധായകരാണ് റാഫിയും മെക്കാര്‍ട്ടിനും. പുതുക്കോട്ടയിലെ പുതുമണവാളന് എന്ന ഹിറ്റ് ചിത്രത്തിലൂടെ തുടക്കം കുറിച്ച ഇവര്‍ തന്നെയാണ് തെങ്കാശിപ്പട്ടണം,…
Read More » - 9 DecemberCinema
നാനിയും നിത്യാ മേനോനും ഒന്നിക്കുന്നു
ഈച്ച എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തെലുങ്ക് താരം നാനിയും നിത്യാ മേനോനും ഒന്നിക്കുന്നു. ആവേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവാണ് നാനി.…
Read More » - 9 DecemberCinema
ഒരു മലയാളി നടിയുടെ മടങ്ങിവരവിന് ആശംസ അറിയിച്ച് ഇന്റര്‍നാഷണല്‍ താരം !!
ടെലിവിഷന്‍ സീരിയല്‍ പ്രേമികള്‍ക്ക് സുപരിചിതയായ നടി ശിവാനി ഭായി സിനിമയിലേയ്ക്ക് വീണ്ടും മടങ്ങി വരുന്നു. അവതാരകയായും സീരിയല്‍ നടിയായും തിളങ്ങിയ ശിവാനി കഴിഞ്ഞ ദിവസം റിലീസ് ചെയ്ത…
Read More » - 9 DecemberCinema
ആരാധകര്‍ കലിപ്പില്‍; നിവിനെ വിമര്‍ശിച്ചതില്‍ മാപ്പ് പറഞ്ഞ് സംവിധായകന് രൂപേഷ് പീതാംബരന്
നിവിന്‍ പോളി നായകനായി എത്തിയ തമിഴ് ചിത്രം റിച്ചിയെ വിമര്‍ശിച്ചതില്‍ സംവിധായകന് രൂപേഷ് പീതാംബരന് മാപ്പു പറഞ്ഞു. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടതേ’ എന്ന…
Read More » - 9 DecemberCinema
നിവിന്‍ ചിത്രത്തെ വിമര്‍ശിച്ച് രൂപേഷ് പീതാംബരന്
ഏറെ ആഘോഷത്തോടെ വന്ന ചിത്രമാണ് നിവിന്‍ പോളിയുടെ റിച്ചി. ഉളിദവരു കണ്ടതെ എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു നിവിന്‍ ചിത്രം. ട്രീസരും ട്രൈലരും കൊണ്ട്…
Read More » - 8 DecemberCinema
സൂപ്പര്‍ സ്റ്റാര്‍സിന്റെ അത്രേം ഇല്ലേലും അടുത്തൊക്കെ വരുന്നുണ്ട്; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രതിഫലത്തെക്കുറിച്ച് നടി അശ്വതി
ടെലിവിഷന്‍ അവതാരികമാരുടെ പ്രതിഫലം പ്രമുഖ താരങ്ങള്ക്കൊപ്പമാണെന്നുമുള്ള തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത വന്നിരുന്നു. അവിശ്വസനീയമായ തരത്തില്‍ ഉയര്‍ന്ന പ്രതിഫലമാണ് ഈ വാര്‍ത്തകളില്‍ ഉണ്ടായിരുന്നത് എന്നാലിത് മാസക്കണക്കിനാണോ…
Read More » - 8 DecemberCinema
കെ.എസ്.എഫ്.ഡി.സി തീയറ്ററുകളില്‍ 12 മുതല്‍ ഇ-ടിക്കറ്റിംഗ്
സംസ്ഥാന സര്‍ക്കാരിന്റെ ഇ-ടിക്കറ്റിംഗ് സംവിധാനത്തിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം കൈരളി/നിള/ശ്രീ, ആലപ്പുഴ കൈരളി/ശ്രീ, ചേര്‍ത്തല കൈരളി/ശ്രീ,…
Read More » - 8 DecemberCinema
പഴശ്ശിരാജയിലെ വേഷം സുരേഷ് ഗോപി ഉപേക്ഷിക്കാന്‍ കാരണം !
മലയാള സിനിമയിലെ മികച്ച താരങ്ങളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. എന്നാല്‍ ഇവര്‍ക്കിടയില്‍ ചെറിയ പിണക്കങ്ങള്‍ ഉണ്ടെന്നു സിനിമാ മേഖലയിലെ പ്രചരണങ്ങളുണ്ട്. ആദ്യകാലങ്ങളില്‍ സുരേഷ് ഗോപിയുടെ എല്ലാ കാര്യങ്ങളിലും…
Read More » - 8 DecemberCinema
പാര്‍വതി, നവ്യ, നയന്‍താര, ഭാവന തുടങ്ങിയവര്‍ വിജയത്തിനായി സ്വീകരിച്ച വഴിയിലൂടെ കല്പനയുടെ മകളും
കല്പനയുടെ മകള്‍ ശ്രീമയി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. സുമേഷ് ലാല്‍ ഒരുക്കുന്ന കുഞ്ചിയമ്മയും അഞ്ചു മക്കളും എന്ന ചിത്രത്തിലൂടെയാണ് നായികയായി ശ്രീമയി എത്തുന്നത്. സിനിമ ഭാഗ്യത്തിന്റെ…
Read More » - 8 DecemberCinema
അവതാരകരുടെ പ്രതിഫലം; തള്ളുമ്പോള്‍ ഒരു മയം വേണ്ടേയെന്നു നടി അശ്വതി
താരങ്ങള്‍ക്ക് വന്‍ പ്രതിഫലമാണ് ലഭിക്കുന്നതെന്നും ടെലിവിഷനിലെ അവതാരികമാരുടെ പ്രതിഫലം പ്രമുഖ താരങ്ങള്ക്കൊപ്പമാണെന്നുമുള്ള തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത വന്നിരുന്നു. അവിശ്വസനീയമായ തരത്തില്‍ ഉയര്‍ന്ന പ്രതിഫലമാണ് ഈ…
Read More »