Malayalam cinema
- Dec- 2017 -27 DecemberCinema
റീമയും താനും ഉൾപ്പെട്ട വിവാദങ്ങളെക്കുറിച്ച് ആഷിക് അബു
സിനിമാ മേഖലയില്‍ വിവാദങ്ങള്‍ സാധാരണമാണ്. അത്തരം വിവാദങ്ങളില്‍ പലപ്പോഴും ഉയര്‍ന്നു വരുന്ന പേരാണ് ആഷിക് അബുവും റിമ കല്ലിംഗലും. ഈ വിവാദങ്ങളില്‍ ധാരാളം സമയം വെറുതെ…
Read More » - 27 DecemberCinema
ആസിഡ് ആക്രമണവും ബലാല്‍സംഗ ഭീഷണിയും ഉണ്ടാക്കുന്നവരെക്കുറിച്ച് ഗായിക ചിന്മയി ശ്രീപദ
സോഷ്യല്‍ മീഡിയയില്‍ കൂടി ഭീഷണി നേരിടുന്ന നടി പാര്‍വതിയ്ക്ക് പിന്തുണയുമായി ഗായിക ചിന്മയി. മമ്മൂട്ടിയും അദ്ദേഹത്തിന്റെ കസബ എന്ന ചിത്രത്തെയും വിമര്‍ശിച്ചതിന്റെ പേരിലാണ് നടി പാര്‍വതിയ്ക്കെതിരെ സൈബര്‍…
Read More » - 27 DecemberCinema
പ്രശസ്ത സംവിധായകന് യു.സി റോഷന് അന്തരിച്ചു
സംവിധായകന് യു.സി.റോഷന് അന്തരിച്ചു. തമ്പുരാന്, മംഗല്യപല്ലക്ക് , മാമി, പ്രേമാഗ്നി തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ സംവിധായകനായിരുന്നു. കണ്ണൂര്‍ സ്വദേശിയായ റോഷന് കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച…
Read More » - 27 DecemberCinema
പാര്‍വതി നല്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
സൈബർ ആക്രമണത്തെ തുടർന്ന് ചലച്ചിത്ര താരം പാർവതി പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്. മമ്മൂട്ടി…
Read More » - 27 DecemberCinema
‘സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കണമെങ്കില്, വിജയ് മല്യക്ക് എതിരായ പരാമര്‍ശം നീക്കണം’; വീണ്ടും മലയാള സിനിമ വിവാദത്തില്‍
വീണ്ടും സിനിമാ വിവാദം. സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കണമെങ്കില്, വിജയ് മല്യക്ക് എതിരായ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ്. പുലിജന്മത്തിന്റെ നിര്‍മാതാവ് എംജി വിജയ് നിര്‍മ്മിച്ച്…
Read More » - 25 DecemberCinema
ആദ്യം ശബ്ദം നല്‍കിയത് സംയുക്ത വര്‍മ്മയ്ക്ക്; പക്ഷെ അന്ന് അത് വലിയ പ്രശ്നമായി മാറിയതിനെ കുറിച്ച് ദേവീ ചന്ദന
കോമഡി റോളിലും വില്ലത്തി വേഷങ്ങളിലും തിളങ്ങുന്ന നടിയാണ് ദേവീ ചന്ദന. സിനിമാ സീരിയല്‍ അഭിനയം മാത്രമല്ല നൃത്തം സ്റ്റേജ് ഷോ തുടങ്ങി പല മേഖലയില്‍ തന്റെ വ്യക്തി…
Read More » - 25 DecemberCinema
സുമലത അഭിനയരംഗത്തേയ്ക്ക് മടങ്ങിവരാന്‍ മടിക്കുന്നതിനു കാരണം?
വിവാഹം കുടുംബം എന്നെ കാരണങ്ങള്‍ കൊണ്ട് സിനിമാ മേഖലയില്‍ നിന്നും പിന്മാറിയ നായികമാരില്‍ പലരും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവ് ആഘോഷിക്കുകയാണ്. ശാന്തി കൃഷ്ണ, കാര്‍ത്തിക,…
Read More » - 25 DecemberCinema
രജനീകാന്തിന്റെ നായിക മലയാളത്തിലേയ്ക്ക്; നായകന് സൂപ്പര്‍താരം
രജനീകാന്തിന്റെ നായികയായി തെന്നിന്ത്യയില്‍ തിളങ്ങുന്ന അവതരിപ്പിച്ച സാക്ഷി അഗര്‍വാള്‍ മലയാളത്തിലേക്ക്. രജനീകാന്ത് ചിത്രം ‘കാലാ’യിലാണ് താരം നായികയായത്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്. അതിനിടയിലാണ് മലയാളത്തിലെയ്ക്ക് പുതിയ ഒഫെര്‍…
Read More » - 25 DecemberCinema
നടന് ദീപന് മുരളി വിവാഹിതനാകുന്നു
സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖ നടന് ദീപന് മുരളി വിവാഹിതനാകുന്നു. പരിണയം, നിറക്കൂട്ട്, ഇവള് യമുന, സ്ത്രീധനം തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനാണ് ദീപന് മുരളി. ഫേസ്ബുക്കില്‍…
Read More » - 25 DecemberCinema
മറ്റു അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു മെസേജ് കണ്ടപ്പോള്‍ താന്‍ അതില്‍ നിന്നും പിന്മാറി; സുരഭി ലക്ഷ്മി
സിനിമാ മേഖലയിലെ സ്ത്രീ സംഘടനയില്‍ അംഗമല്ലാത്തതിന്റെ കാരണം തുറന്നു പറഞ്ഞു നടി സുരഭി ലക്ഷ്മി. തന്റെ മൗനം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നു തോന്നിയിട്ടാണ് വിമന്‍ ഇന്‍ സിനിമ…
Read More »