Malayalam cinema
- Feb- 2018 -16 FebruaryBollywood
പ്രിയദര്ശന് വീണ്ടും ഹിന്ദിയിലേക്ക്; നായകന് സൂപ്പര്‍താരം
നിമിറിന് ശേഷം പ്രിയദര്ശന് വീണ്ടും ബോളിവുഡിലേക്ക്. ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരമാണ് നിമര്‍ എന്ന പേരില്‍ പ്രിയന് മൊഴിമാറ്റിയത്. ഇതിനു ശേഷം പ്രിയന് ഒരുക്കുന്ന പുതിയ ചിത്രത്തില്‍…
Read More » - 16 FebruaryCinema
ആ തീരുമാനം മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞു; ലെന
കഴിഞ്ഞ ഇരുപതു വര്‍ഷമായി മലയാള സിനിമയില്‍ നായികയും സഹ താരമായും തിളങ്ങുന്ന നടിയാണ് ലെന. യുവ താരങ്ങളുടെ അമ്മ വേഷം ചെയ്യാനും ഈ താരം മടി കാണിച്ചിട്ടില്ല.…
Read More » - 16 FebruaryCinema
വിവാദങ്ങള്‍ അവസാനിച്ചു; ഇനി ആ കുഞ്ചാക്കോ ബോബന് ചിത്രത്തിന് രണ്ടാം ഭാഗവും
പേരുകൊണ്ട് കോടതി കയറിയ ചിത്രമാണ് മലയാളത്തിന്റെ യുവതാരം കുഞ്ചാക്കോ ബോബന് നായകനായ ശിക്കാരി ശംഭു. ഒടുവില്‍ ശിക്കാരി ശംഭു സിനിമയുടെ ടൈറ്റില്‍ വിവാദത്തിന് വിരാമം. പേര് ഉപയോഗിക്കാനുള്ള…
Read More » - 14 FebruaryCinema
സ്ത്രീയെ അപമാനിക്കുന്ന വേഷങ്ങളെക്കുറിച്ച് നടന് ബാബു ആന്റണി
മലയാളത്തിന്റെ പ്രിയ വില്ലന്‍ ബാബു ആന്റണി തന്റെ രണ്ടാം വരവ് ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ്. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയാണ് പുതിയ ചിത്രം. ഈ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന…
Read More » - 14 FebruaryCinema
ലിസി മുതല്‍ നയന്താരവരെ.. ഹിന്ദു മതംസ്വീകരിച്ച മലയാളി നടിമാരെക്കുറിച്ച് അറിയാം
വെള്ളിതിരയില്‍ ഭാഗ്യം നേടാന്‍ ചില നടിമാര്‍ ജ്യോതിഷത്തിലും സംഖ്യാ ശാസ്ത്രത്തിലും വിശ്വസിച്ചു പേരുമാറ്റുന്നത് നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ പറയുന്നത് സ്വന്തം മതം ഉപേക്ഷിച്ചു ഹിന്ദു…
Read More » - 14 FebruaryCinema
മതവികാരം വ്രണപ്പെടുത്തി; സംവിധായകനും യുവ നടിയ്ക്കുമെതിരെ പരാതി
വളരെ ചുരുങ്ങിയ ദിനം കൊണ്ട് ദേശീയ ശ്രദ്ധനേടിയ ഗാനമാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി. ഈ ഗാനവും…
Read More » - 14 FebruaryCinema
മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് താര സുന്ദരി; ചിത്രങ്ങള്‍ വൈറല്‍
മലയാളികളുടെ പ്രിയ താരം മീരാ ജാസ്മിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച. ലോഹിതദാസ് മലയാളത്തിനു പരിചയപ്പെടുത്തിയ ഈ നടി വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു.…
Read More » - 14 FebruaryCinema
കാമുകന്മാര്ക്ക് താക്കീതുമായി കാളിദാസ്
പ്രണയ ദിനത്തില്‍ കാമുകന്മാര്ക്ക് താക്കീതുമായി കാളിദാസ്. അമ്മ പാര്‍വതി തകര്‍ത്തഭിനയിച്ച ഒരു സീന്‍ പങ്കുവച്ചുകൊണ്ടാണ് കാമുകന്മാര്ക്ക് ഒരു താക്കീത് കാളിദാസ് നല്‍കുന്നത്. ഹാപ്പി വാലന്റൈസ് ഡേ എന്ന…
Read More » - 14 FebruaryCinema
ഹിന്ദുമതം സ്വീകരിച്ച മലയാള താരങ്ങള്‍
പ്രണയത്തിനും വിവാഹത്തിനുമായി മതം മാറിയ താരങ്ങള്‍ ഉണ്ട്. സ്വന്തം മതം ഉപേക്ഷിച്ചു ഹിന്ദുമതം സ്വീകരിച്ച നടികളെ പരിചയപ്പെടാം ജോമോള്‍ മലയാളത്തിന്റെ ജാനകികുട്ടി. അതാണ് നടി ജോമോള്‍.…
Read More » - 14 FebruaryCinema
കമലിന്റെ ആമി മാധവിക്കുട്ടി തന്നെയോ? മാധവിക്കുട്ടിയെപറ്റി ബാലചന്ദ്രമേനോന് പങ്കുവയ്ക്കുന്നു
മഞ്ജുവാര്യര്‍ മലയാളത്തിന്റെ പ്രിയ കഥാകാരി മാധവികുട്ടിയായി എത്തുന്ന ചിത്രമാണ് ആമി. കമല്‍ ഒരുക്കിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രീതി നേടുകയാണ്. അതിനൊപ്പം വിമര്‍ശനവും വരുന്നുണ്ട്. ഈ…
Read More »