Malayalam cinema
- Jan- 2017 -3 JanuaryBollywood
അനുരാഗ് കശ്യപിന് 2016ല്‍ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍
നിലവാരമുള്ള സിനിമകള്‍ എടുക്കുകയും സാമൂഹിക, സാംസ്കാരിക രംഗങ്ങളിലുണ്ടാവുന്ന ചലനങ്ങളോടുള്ള തന്റെ പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്യുന്നതിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ സംവിധായകന് അനുരാഗ് കശ്യപ് 2016ല്‍ തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങള്‍…
Read More » - 3 JanuaryCinema
തന്നെപ്പറ്റിയുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ അന്‍സിബ ഹസ്സന്
ദൃശ്യ’ത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അന്‍സിബ ഹസ്സന്. താരത്തിന് നേരെ മതമൗലികവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ പലപ്രാവശ്യം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തട്ടമിടാതെയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അന്‍സിബ…
Read More » - 2 JanuaryGeneral
“തിരക്കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണ് തൃഷ എന്റെ സിനിമയിൽ അഭിനയിക്കുന്നത്”, ശ്യാമപ്രസാദ്
ലളിതവും വ്യത്യസ്തവുമായൊരു പ്രണയകഥയാണ് ഹെ ജൂഡിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നതെന്നു സംവിധായകന് ശ്യാമപ്രസാദ്. കേരളത്തിലും മംഗലാപുരത്തുമൊക്കെയായി നടക്കുന്ന കഥയാണിത്. കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും കൂടുതല്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ശ്യാമ പ്രസാദ്…
Read More » - 2 JanuaryGeneral
മലയാള സിനിമ – 2016 ; പുതുമയോടെ തുടങ്ങി, നില നിന്നു, ഒടുവിൽ സമരം നടുവൊടിച്ചു!
മലയാള സിനിമയിൽ ഏറെ വിപ്ലവങ്ങൾക്ക് വഴി തെളിച്ച, പരീക്ഷണ ശ്രമങ്ങൾക്ക് നിറഞ്ഞ സ്വീകരണം ലഭിച്ച ഒരു വർഷമാണ് 2016. 141 സിനിമകൾ റിലീസായ 2015’നെ അപേക്ഷിച്ച് 23…
Read More » - 2 JanuaryGeneral
പ്രണവ് രാവിലെ എഴുന്നേറ്റ് നടക്കാന്‍ പോകുന്നതോ അമ്പലത്തില്‍ പോകുന്നതോ ഞാനിതുവരെ കണ്ടിട്ടില്ല; മോഹന്‍ലാല്‍
പ്രണവ് രാവിലെ എഴുന്നേറ്റ് നടക്കാന്‍ പോകുന്നതോ അമ്പലത്തില്‍ പോകുന്നതോ താനിതുവരെ കണ്ടിട്ടില്ലെന്ന് മോഹന്‍ലാല്‍. 23 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വന്ന് പഠിച്ച ക്രിസ്റ്റ്യന്‍ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് പ്രണവ്…
Read More » - 2 JanuaryCinema
ദേഹത്തുരസിയുളള സെല്‍ഫി തനിക്ക് ഇഷ്ടമല്ലെന്നു ഗായകന് കെ.ജെ യേശുദാസ്
ദേഹത്തുരസിയുളള സെല്‍ഫി തനിക്ക് ഇഷ്ടമല്ലെന്നു ഗായകന് കെ.ജെ യേശുദാസ്. അതുപറ്റില്ലെന്ന് ആണിനെയും പെണ്ണിനെയും ഞാന്‍ വിലക്കി. എണ്‍പതുകള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടി വന്ന് ഫോട്ടോ എടുത്തോട്ടെ എന്ന്…
Read More » - 2 JanuaryCinema
തന്റെ സി.ബി.ഐ സിനിമകൾക്ക് പ്രചോദനമായ സംഭവങ്ങളെക്കുറിച്ച് തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി വിവരിക്കുന്നു
മലയാള സിനിമകളുടെ ചരിത്രത്തില്‍ യഥാര്‍ത്ഥ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയെടുത്ത ഒട്ടേറെ സിനിമകള്‍ നമുക്ക് കാണാം. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായാ ചിത്രങ്ങളാണ് മമ്മൂട്ടി നായകനായ സിബിഐ പരമ്പര. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍…
Read More » - 2 JanuaryCinema
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ അഭിപ്രായം സ്വാഗതാർഹമെന്ന് അടൂർ ഗോപാലകൃഷ്ണൻ
ദേശീയ ചലച്ചിത്ര പുരസ്കാര വിധികർത്താക്കളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ അഭിപ്രായം സ്വാഗതാർഹമെന്ന് അടൂർ ഗോപാലകൃഷ്ണൻ. അടൂരിന്റെ നിർദ്ദേശങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. നല്ലസിനിമയെക്കുറിച്ച് അവബോധമുള്ളവരാകണം…
Read More » - 2 JanuaryCinema
മമ്മൂട്ടി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ സഹസംവിധായകൻ?
മലയാളത്തിലെ യുവനടന്മാരില് പലരും സംവിധാനരംഗത്തേയ്ക്ക് കടക്കുകയാണെന്ന വാര്‍ത്തകള്‍ വരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ , ധ്യാന്‍ ശ്രീനിവാസന്റെ നിവിന്‍പോളി ചിത്രം തുടങ്ങി…
Read More » - 2 JanuaryCinema
എം.ടി.യോടുള്ള സംഘപരിവാറിന്റെ വിദ്വേഷത്തിന് കാരണം കമല്‍ പറയുന്നു
നിര്‍മാല്യം ചിത്രീകരിച്ചതാണ് എം.ടി.യോടുള്ള സംഘപരിവാറിന്റെ വിദ്വേഷത്തിന് കാരണമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. നോട്ട് നിരോധനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച എം.ടി.വാസുദേവന്‍ നായരെ പിന്തുണച്ച്…
Read More »