Malayalam cinema
- Jan- 2017 -30 JanuaryCinema
നിവിന്‍ പോളി ഇനിമുതല്‍ റിച്ചി!!
മലയാളികളുടെ യുവതാരം നിവിന്‍ പോളി തമിഴിലും തിളങ്ങുകയാണ്. ഗൗതം രാമചന്ദ്രന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കന്നഡ ചിത്രമായ ‘ഉളിഡവരു കണ്ടാതെ’യുടെ റീമേക്കാണ് ഈ…
Read More » - 30 JanuaryCinema
”ആ തിരിച്ചറിവിലാണ് പിരിയാൻ തീരുമാനിച്ചത്” ഗൗതമി വെളിപ്പെടുത്തുന്നു
കമലഹാസനും ഗൌതമിയും വേര്‍പിരിഞ്ഞത് സിനിമ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. മകള്‍ക്കുവേണ്ടിയാണ് പിരിഞ്ഞതെന്നു ഗൌതമി പറയുകയും ചെയ്തിരുന്നു. വിവാഹബന്ധം വേര്പ്പെടുത്തിയതിനെക്കുറിച്ചും തന്റെ ജീവിതത്തില്‍ ആരായിരുന്നു കമല്ഹാസന് എന്ന ചോദ്യത്തിനെല്ലാം…
Read More » - 30 JanuaryCinema
പുതിയ ചിത്രത്തില്‍ അഭിനയം മാത്രമല്ല; ഗാനരചനയും ആലാപനവും ഉണ്ണിമുകുന്ദന്
താരങ്ങള്‍ സിനിമയില്‍ പാട്ട് പാടുന്നത് ഇപ്പോള്‍ സാധാരണമാണ്. മോഹന്‍ലാലും കലാഭവന്‍ മണിയുമെല്ലാം മലയാളത്തില്‍ നിന്നുമുള്ള ഉദാഹരണങ്ങള്‍. തെലുങ്കിലും മലയാളത്തിലും ഒരുപോലെ തിളങ്ങുന്ന താരം ഉണ്ണി മുകുന്ദന് പുതിയ…
Read More » - 30 JanuaryGeneral
24 വര്‍ഷത്തിനു ശേഷം രാധികാ ശരത് കുമാര്‍ വീണ്ടും മലയാളത്തില്‍
മലയാളത്തിലെ ജനപ്രിയ നായകന് ദിലീപ് വീണ്ടും രാഷ്ട്രീയക്കാരനായി വേഷമിടുന്ന ചിത്രമാണ് രാമലീല. ഈ ചിത്രത്തിലൂടെ 24 വര്‍ഷത്തിനു ശേഷം രാധികാ ശരത് കുമാര്‍ മലയാളത്തില്‍ തിരിച്ചുവരുന്നു. ദിലീപിന്റെ അമ്മ…
Read More » - 30 JanuaryCinema
ഉലഹന്നാന് ആകാന്‍ രജനി കാന്ത്; ജിബു ജേക്കബ് പറയുന്നു
മലയാളസിനിമയില്‍ വന്‍ വിജയമായി തീര്‍ന്ന ചിത്രങ്ങള്‍ റീമേക്ക് ചെയ്യപ്പെടുന്നത് ഇപ്പോള്‍ സ്വാഭാവികമാണ്. ജീത്തു ജോസഫ് ചിത്രം ദൃശ്യം തെലുങ്കിലും തമിഴിലും കന്നഡത്തിലും എത്തിയിരുന്നു. വന്‍വിജയം നേടിയ ചരിത്രം…
Read More » - 30 JanuaryCinema
മൾട്ടിപ്ലക്സിൽ ഹാട്രിക് വിജയവുമായി മോഹന്‍ലാല്‍
മൾട്ടിപ്ലക്സില്‍ ഹാട്രിക് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ജിബു ജേക്കബ് ചിത്രത്തിനു കൊച്ചി മൾട്ടിപ്ലക്സില്‍ ഒരുകോടിയാണ് കളക്ഷന്‍ ലഭിച്ചത്. അതും പത്തുദിവസം…
Read More » - 30 JanuaryCinema
ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും പ്രചോദനം അച്ഛന്; കെ.ജെ യേശുദാസ്
കുട്ടിക്കാലം മുതല്‍ പ്രചോദനമായത് അച്ഛനായിരുന്നു. ജീവിതത്തിലെ തന്റെ എല്ലാ നേട്ടങ്ങള്‍ക്കും പ്രചോദനം അച്ഛനാണെന്നും ഗാനഗന്ധര്വന് കെ.ജെ യേശുദാസ്. ഇന്നോളം വരെയുള്ള തന്റെ നേട്ടങ്ങള്‍ അച്ഛന് സമര്‍പ്പിക്കുന്നുവെന്നും യേശുദാസ്…
Read More » - 30 JanuaryGeneral
ഇന്നസെന്റിന്റെ വെളിപ്പെടുത്തല്‍ പ്രതികാരം വീട്ടല്‍; നടന് മധു
മലയാളത്തിന്റെ മഹാനടന് മധുവിന് സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ് ആദരമര്‍പ്പിച്ചു. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങില്‍ നടനും എം പിയുമായ ഇന്നസെന്റ് പങ്കെടുത്തു. ആ വേദിയില്‍ അധികമാർക്കും…
Read More » - 30 JanuaryCinema
നിര്‍മാതാക്കളെ കണ്ണുമടച്ചു വിശ്വസിച്ചതുമൂലം പണികിട്ടിയിട്ടുണ്ട്; നടി പ്രിയാമണി
തെന്നിന്ത്യന്‍ നായിക നടി പ്രിയാമണി നിര്‍മാതാക്കളെ കണ്ണുമടച്ചു വിശ്വസിച്ചതുമൂലം പണികിട്ടിയിട്ടുണ്ടെന്നു വെളിപ്പെടുത്തുന്നു. എല്ലാവരെയും കണ്ണുമടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു തന്റേതെന്ന് തുറന്നു പറയുന്ന പ്രിയാമണി ഈ സ്വഭാവം കാരണം…
Read More » - 30 JanuaryCinema
ഗൗതം വസുദേവ് മേനോന് ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് വെളിപ്പെടുത്തുന്നു
തമിഴില്‍ ഏറെ ശ്രദ്ധേയന്നായ സംവിധായകന് ഗൗതം വസുദേവ് മേനോന് ചിത്രത്തില്‍ മലയാള താരങ്ങള്‍ കരാറായി എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നിവിന്‍ പോളിയെയും പൃഥ്വിരാജിനെയും നായകന്മാരാക്കി രണ്ടു ചിത്രം…
Read More »