Malayalam cinema
- Mar- 2017 -4 MarchCinema
സാന്ദ്ര തോമസിന്റെ പേര് കണ്ട് വിജയ് ബാബു വാ പൊത്തി; വീഡിയോ വൈറല്‍
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിന്റെ ടീമംഗങ്ങള്നടത്തിയ എഫ്.ബി ലൈവില്‍ സാന്ദ്ര തോമസിന്റെ പേരുമെത്തി. ഇത് കണ്ട് സാന്ദ്ര…
Read More » - 4 MarchCinema
മെക്സിക്കന്‍ അപാരത യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ചു; തെളിവുകളുമായി കെ എസ് യു രംഗത്ത്
ഇടതു പക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ വന്‍ മുന്നേറ്റമെന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് ഒരു മെക്സിക്കന്‍ അപാരത. എസ് എഫ് ഐ പ്രവര്‍ത്തകരും സൈബര്‍ മേഖലയിലെ ഇടത് അനുഭാവികളും…
Read More » - 4 MarchCinema
ആരാണ് ടിയാന്? വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെക്കുറിച്ച് പൃഥ്വിരാജ്
ജി എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ടിയാന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുരളി ഗോപിയുടെ തിരക്കഥയില്‍ ഇന്ദ്രജിത്തും പൃഥ്വിരാജും വേഷമിടുന്ന ടിയാനെക്കുറിച്ച്…
Read More » - 4 MarchCinema
തെന്നിന്ത്യന്‍ താരങ്ങള്‍ പ്രധാന വേഷത്തിലെത്തുന്ന ബി ഉണ്ണികൃഷ്ണന്-മോഹന്‍ലാല്‍ ചിത്രത്തിന്റെ പുതിയ വിശേഷം
ബി ഉണ്ണികൃഷ്ണന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം വരുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ ചിത്രത്തിനായുള്ള ആകാംഷയിലാണ് ആരാധകര്‍. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സംവിധായകന് തന്നെയാണ് ചിത്രീകരണം…
Read More » - 4 MarchCinema
മെക്സിക്കന്‍ അപാരത എന്തുകൊണ്ട് വിദ്യാര്‍ഥികള്‍ ഏറ്റെടുക്കും? ജെയ്ക് സി തോമസിന് പറയാനുള്ളത്
നവഗാതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കന്‍ അപാരത 90-കളിലെ ക്യാമ്പസ് രാഷ്ട്രീയം പങ്കുവെയ്ക്കുന്ന ചിത്രമാണ്. കഴിഞ്ഞ ദിവസം തിയേറ്ററില്‍ എത്തിയ ഈ ചിത്രത്തിനു…
Read More » - 4 MarchGeneral
കന്നഡ ചിത്രത്തിലെ ഐറ്റം ഡാന്‍സ് സംവിധായകന്റെ നിര്‍ബന്ധമോ? ഭാമ പറയുന്നു
മലയാള സിനിമയില്‍ നിരവധി താരങ്ങളെ സമ്മാനിച്ച സംവിധായകനാണ് ലോഹിതദാസ്. അദ്ദേഹത്തിന്റെ ചിത്രമായ നിവേദ്യത്തിൽ ഒരു നാടൻ പെൺകുട്ടിയുടെ റോളില്‍ എത്തിയ നായികയാണ് ഭാമ. അതിനു ശേഷം…
Read More » - 3 MarchCinema
ആവിഷ്കാര സ്വാതന്ത്ര്യത്തിനു ആണി അടിച്ചു കൊണ്ട് വീണ്ടും സെന്‍സര്‍ ബോര്‍ഡ്; കാ ബോഡിസ്കേപ്പ്സിന് പ്രദര്‍ശനാനുമതിയില്ല
ആവിഷ്കാര സ്വാതന്ത്ര്യത്തിനു ആണി അടിച്ചു കൊണ്ട് വീണ്ടും സെന്‍സര്‍ ബോര്‍ഡ്. ഇന്ത്യയില്‍ ഒരു സിനിമ പ്രദര്‍ശനത്തിനു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കൂടിയേ തീരു. എന്നാല്‍ അനാവശ്യമായ നിയന്ത്രങ്ങളുടെ പുറത്തു…
Read More » - 3 MarchCinema
കൂടെ കിടന്നാല്‍ മാത്രമേ നടി ആവുകയുള്ളോ? മലയാള സിനിമാ മേഖലയിലെ മോശം അനുഭവം വെളിപ്പെടുത്തി നടി ചാര്‍മിള
നമ്മുടെ സമൂഹം സ്ത്രീകള്‍ക് സുരക്ഷിതമല്ലയെന്ന തരത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. സിനിമാ മേഖലയില്‍ പലരും സ്ത്രീകളെ ചൂഷണം ചെയ്യുന്നു. അങ്ങനെ പല അനുഭവങ്ങള്‍ ഉണ്ടായെന്ന വെളിപ്പെടുത്തലുമായി തൊണ്ണൂറുകളില്‍ മലയാളത്തിലും തമിഴ്…
Read More » - 3 MarchCinema
പ്രേം നസീര്‍ സൗഹൃദ സെലിബ്രിറ്റി ക്രിക്കറ്റ് മാച്ച് സീസണ്-2 മാര്‍ച്ച് 5 മുതല്‍
മലയാള ചലച്ചിത്ര മേഖലയില്‍ ആര്‍ക്കും തിരുത്താനാകാത്ത റെക്കോഡുകള്‍ സ്വന്തമാക്കിയ അനശ്വരനടന്‍ പ്രേം നസീറിന്റെ സ്മരണാര്‍ത്ഥം സിനിമാ പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് മാച്ച് സീസണ്-2 മാര്‍ച്ച് 5,6…
Read More » - 3 MarchCinema
മണിയൊച്ച നിലച്ചിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ ബാക്കിയാകുന്നത്… ഉത്തരം കിട്ടാനാകാതെ ഒരുപിടി ചോദ്യങ്ങള്‍
മലയാളത്തിന്റെ ചിരി മാഞ്ഞിട്ട് മാര്‍ച്ച് ആറിനു ഒരാണ്ട്. മലയാളിയെ ചിരിപ്പിച്ചും കരയിപ്പിച്ചും കൂടെയുണ്ടായിരുന്ന ചാലക്കുടിക്കാരന്‍ മണി എന്ന ജനപ്രിയ നടന് കലാഭവന്‍ മണിയുടെ വേര്പാടിന് ഒരു…
Read More »