Malayalam cinema
- Mar- 2017 -17 MarchCinema
റിലീസിങ്ങില്‍ ചരിത്രം കുറിച്ച് ഒരു മലയാള ചിത്രം
മുൻവര്‍ഷങ്ങളിൽ കേരളത്തിൽ റിലീസ് ചെയ്ത് പത്തോ പതിനഞ്ചോ ദിവസങ്ങൾ കഴിഞ്ഞാകും മലയാള ചിത്രങ്ങൾ ഗൾഫിൽ റിലീസ് ചെയ്തിരുന്നത്. ഇപ്പോൾ ആദ്യ ദിനം തന്നെ വിദേശത്തും കേരളത്തിലും…
Read More » - 17 MarchCinema
തിരക്കില്‍ നിന്ന് തിരക്കിലേക്ക് അമലാപോള്‍
അമ്മ കണക്കിന് ശേഷം തമിഴില്‍ മറ്റൊരു സ്ത്രീ കേന്ദ്രീകൃത ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് അമല പോള്‍.അഡ്വഞ്ചര്‍ സ്റ്റോറിയായി ഒരുങ്ങുന്ന ചിത്രവുമായി കരാറായിരിക്കുകയാണ് അമല പോള്‍. ചെന്നൈയിലാവും ചിത്രീകരണം…
Read More » - 17 MarchCinema
കീര്‍ത്തിസുരേഷിന്റെ പ്രതിഫലം കേട്ട് ഞെട്ടി സിനിമാ ലോകം
തമിഴിലും തെലുങ്കിലും ഭാഗ്യ നടിയായി തിളങ്ങുന്ന മലയാളി താര സുന്ദരി കീര്‍ത്തിസുരേഷിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ധനുഷ്, വിജയ് തുടങ്ങിയ മുന്‍നിര നായകന്മാരോടോപ്പം അഭിനയിച്ച…
Read More » - 16 MarchCinema
നിത്യയുടെ ഷഹാനയായി ഇനി വേദിക
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഡി ക്യു ചിത്രം ഉസ്താദ് ഹോട്ടല്‍ കന്നടയില്‍ . പുതുമുഖം രചന് ചന്ദ്ര നായകന് ആകുന്ന ചിത്രത്തില്‍ വേദികയാണ് നായികയായി എത്തുന്നത്. ഗൗഡരു…
Read More » - 16 MarchCinema
മമ്മൂട്ടി തയ്യാറെങ്കില്‍ ധര്‍മരാജ മലയാളത്തില്‍ ; ജയമോഹന്
മമ്മൂട്ടി തയ്യാറാണെങ്കില്‍ സി വി രാമന്‍പിള്ളയുടെ ധര്‍മരാജ മലയാളത്തില്‍ ചെയ്യുകയെന്നത് താന്‍ ഏറെ പ്രതീക്ഷയോടെ മനസില്‍ സൂക്ഷിക്കുന്ന സ്വപ്നമാണെന്നും അതിന്റെ ഏകദേശതിരക്കഥയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ജയമോഹന്.…
Read More » - 16 MarchCinema
സംസ്ഥാന അവാര്‍ഡിനു പിന്നാലെ ദേശീയ പുരസ്കാര പട്ടികയില്‍ വിനയനായി വിനായകന്
ദേശീയ ജൂറിക്ക് മുമ്പില്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിലയിരുത്തിയ പ്രാദേശിക ജൂറി സമര്‍പ്പിച്ച പട്ടികയില്‍ മികച്ച നടനുള്ള എന്‍ട്രിയില്‍ വിനായകനും പരിഗണനയില്‍. 2016 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍…
Read More » - 16 MarchCinema
തന്നെ തള്ളിമാറ്റിയ മോഹന്‍ലാലിന്റെ പ്രവൃത്തിക്ക് തിരുത്തുമായി യു.എ.ഇ ഫാന്‍സ് അസോസിയേഷന് ഭാരവാഹി
മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ദേശ ഭാഷാ ഭേദമന്യേ ധാരാളം ആരാധകരുള്ള താരമാണ്. എപ്പോഴും ആരാധകരെ നിരാശപ്പെടുത്താതെ പെരുമാറുന്ന പ്രകൃതമാണ് താരത്തിന്റെത്. എന്നാൽ, അടുത്തിടെ ദുബായില്‍ എത്തിയ ലാല്‍…
Read More » - 16 MarchCinema
വിനായകന് അഭിനന്ദനവുമായി ചലച്ചിത്ര ലോകം (വീഡിയോ കാണാം)
2016 ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ വിനായകന് ജയസൂര്യ പൊന്നാട അണിയിച്ചു. ഹണി ബീ ടീം ആണ് സ്വീകരണമൊരുക്കിയത്. ഹണി ബീ 2 വിന്റെ…
Read More » - 16 MarchCinema
ഇതുവരെയും കാണാത്ത മേക്ക് ഓവറില്‍ കലാഭവന്‍ ഷാജോണ്‍
കോമഡി, സഹനടന്‍ വേഷങ്ങളില്‍ തിളങ്ങിയ കലാഭവന്‍ ഷാജോണ്‍ വ്യത്യസ്ത വേഷത്തിലെത്തുന്ന പരീത് പണ്ടാരി നാളെ തീയേറ്ററുകളില്‍ എത്തും. കരിയറിലെ തന്നെ ഏറ്റവും ശക്തമായ വേഷത്തിലാണ് ഷാജോണ്‍…
Read More » - 16 MarchCinema
‘ഒരു വരവുകൂടെ വരേണ്ടി വരും.’ ‘എന്തിന്’? എന്ന ചോദ്യത്തിന് ശ്രീശാന്തിന്റെ കിടിലം മറുപടി
വനിതാ ഫിലിം അവാർഡ് 2015 ആഘോഷമാക്കിയ ക്രിക്കറ്റ് താരം ശ്രീശാന്ത് ഇത്തവണയും അവാര്‍ഡ് വേദിയില്‍ എത്തി. ക്രിക്കറ്റ് പ്ലെയറായല്ല, നടനായിത്തന്നെയാണ് ഇത്തവണ വരവ്. ശ്രീശാന്ത് നായകനാകുന്ന ചിത്രം…
Read More »