Malayalam cinema
- Jul- 2021 -26 JulyFilm Articles
മലയാളത്തിന്റെ ചാര്‍ലി ചാപ്ലിന്: ഉടലിന്റെ പകര്‍ന്നാട്ടങ്ങള്‍
ഇന്ദ്രന്‍സിനു വെള്ളിത്തിരയിൽ നിന്നും ലഭിച്ച പേരുകളായിരുന്നു കുടക്കമ്പിയും നത്തോലിയും നീര്‍ക്കോലിയുമെല്ലാം.
Read More » - Jun- 2021 -26 JuneGeneral
20 ലക്ഷം രൂപയുടെ ഹോം തിയേറ്ററും 9 ലക്ഷത്തിന്റെ ലിഫ്റ്റും! നാലുനില വീടിന്റെ പ്രത്യേകതകൾ പങ്കുവച്ച നടിയ്ക്ക് നേരെ വിമർശനം
കഷ്ടപ്പെടുണ്ടാക്കിയ പണം കൊണ്ടാണ് മാഷേ ഇതെല്ലാം ചെയ്തിരിക്കുന്നത്. പിന്നെ ഇതൊക്കെ കാണേണ്ടെങ്കില്‍ പിന്നെ എന്തിനാണ് ചേട്ടന് എന്റെ പേജ് നോക്കുന്നത്
Read More » - 12 JuneGeneral
അമ്മയുടെ ആത്മാവ് വിട്ടു പോകാനായി നടത്തിയ പ്രാർഥനയിൽ ഞാൻ പങ്കെടുത്തില്ല: ബാബുരാജ്
ഇത്രയും നാൾ സ്നേഹിച്ച ഒരാൾ ‘വിട്ടു പോകണേ’ എന്നു പ്രാർഥിക്കാൻ എനിക്ക് കഴിയില്ലായിരുന്നു
Read More » - 9 JuneCinema
ഞാൻ ആഗ്രഹിക്കുന്ന നന്മയേക്കാൾ നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നത് അവരാണ്: സിദ്ദിഖ്
കൊച്ചി: മലയാള സിനിമയിൽ നായകന്മാരെക്കാള് സംവിധായകരുടെ വിലപിടിപ്പുള്ള താരമാണ് നടൻ സിദ്ദിഖ്. വില്ലൻ വേഷങ്ങളും, കോമഡി വേഷങ്ങളും, സ്വഭാവ വേഷങ്ങളും മികവുറ്റ രീതിയിൽ അവതരിപ്പിക്കുന്ന മലയാള സിനിമയിലെ…
Read More » - Aug- 2020 -2 AugustGeneral
‘മുടി ഒന്ന് ചുരുട്ടാന്‍ ശ്രമിച്ചു, ഇനി ആവര്‍ത്തിക്കില്ല’; കുമ്ബിടി അല്ല… പാലാരിവട്ടം ശശിയെന്ന് ആരാധകര്‍
കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞാന്‍ എന്റെ മുടി ചുരുട്ടാന്‍ ഒന്ന് ശ്രമിച്ചു
Read More » - Jun- 2020 -18 JuneGeneral
ഒരു നടന്റെ/നടിയുടെ മകനായി ജനിച്ച് പോയത് കൊണ്ട് അവര്‍ക്ക് സിനിമയില്‍ വരാന്‍ പാടില്ലേ? താരപുത്രന്മാരെ വിമര്‍ശിക്കുന്നവര്‍ അറിയേണ്ടത്
പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ സിനിമയില്‍ വന്നത് തന്നെ സുകുമാരന്‍ മരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആണ്. കരിയറിന്റെ തുടക്ക കാലഘട്ടം അവരൊക്കെ എങ്ങനെ ആണ് അതിജീവിച്ചത് എന്ന് നമ്മുക്ക്…
Read More » - May- 2020 -8 MayGeneral
കൊറോണയ്ക്ക് മുൻപിൽ മലയാളസിനിമ തോൽക്കുമോ? സംവിധായകന്റെ പഠന റിപ്പോർട്ട്
സിനിമ ഒരു ലഹരിയാണ്. ഒരു കൊറോണയ്ക്കും അതിന്റെ ആസ്വാദകരെ തോല്പിയ്ക്കാനാകില്ല.
Read More » - Feb- 2020 -9 FebruaryGeneral
ആചാരപ്രകാരം മരണാനന്തരം മകന് കര്‍മ്മം ചെയ്യണമെങ്കില്‍ അമ്മയും നമ്ബൂതിരിയാകണം; അങ്ങനെ എന്നെയും നമ്പൂതിരിയാക്കി” നടി ശ്രീലത
വിവാഹത്തോടെ സിനിമയില്‍ നിന്ന് പിന്മാറി. ഡോക്ടര്‍ക്ക് അസുഖം വന്നതു മുതല്‍ തിരുവനന്തപുരത്ത് താമസമാക്കികുടുംബത്തില് നിന്നുള്ള എതിര്‍പ്പൊക്കെ ചങ്കൂറ്റത്തോടെ നേരിട്ടയാളാണ്. അവരുടെ ആചാരപ്രകാരം മരണാനന്തരം മകന്…
Read More » - 8 FebruaryGeneral
നടി ജയഭാരതിയുടെ വീടായിരുന്നു പ്രധാന ലൊക്കേഷന്‍
മലയാളത്തിലെ ഹിറ്റ് ചിത്രമാണ് സാമ്രാജ്യം. മമ്മൂട്ടി അലക്സാണ്ട്രര് ആയി തകര്‍ത്തഭിനയിച്ച സാമ്രാജ്യം ഐ.വി. ശശിയുടെ ശിഷ്യനായ ജോമോന്റെ ആദ്യ ചിത്രമായിരുന്നു. അധോലോക രാജാക്കന്മാരുടെ കുടിപ്പകയുടെ കഥ പറഞ്ഞ…
Read More » - Dec- 2019 -8 DecemberCinema
റോഷനും ദർശനയും മുഖ്യവേഷത്തിൽ; പുതിയ സിനിമയുമായി ആഷിഖ് അബു
ശ്രദ്ധേയനായ പുതുതലമുറ സംവിധായകൻ ആഷിഖ് അബു പുതിയ ചിത്രവുമായി എത്തുകയാണ്. വൈറസിന് ശേഷം ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ഈ എറ്റവും പുതിയ ചിത്രത്തിന് പെണ്ണും ചെറുക്കനും…
Read More »