Malayalam cinema
- May- 2017 -29 MayCinema
മലയാളി മോഡലിനെ കാണാനില്ലെന്ന് പരാതി
മലയാളി മോഡലിനെ കാണാനില്ലെന്ന് പരാതി. മോഡലും ഫാഷന്‍ ഡിസൈനറുമായ ഗാനംനായരെയാണ് കാണാതായത്. തലശ്ശേരി സ്വദേശിനിയായ ഗാനം നായര്‍ ചെന്നൈയിലെ വിരുഗമ്പാക്കത്തായിരുന്നു താമസിച്ചിരുന്നത്. ഗാനത്തെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്നു…
Read More » - 29 MayCinema
ചലച്ചിത്ര നിര്‍മാതാവ് വലിയവീട്ടില്‍ സിറാജ് അന്തരിച്ചു
പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് വലിയവീട്ടില്‍ സിറാജ് അന്തരിച്ചു. 68 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. രാജമാണിക്യം, പ്രജാപതി, അപരിചിതന്, കാക്കി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് സിറാജ്. ‘വലിയവീട്ടില്‍’ എന്ന…
Read More » - 27 MayCinema
ഗൂഢാലോചനയ്ക്ക് പിന്നില്‍ ധ്യാന്‍ ശ്രീനിവാസന്
പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കി ധ്യാന്‍ ശ്രീനിവാസന്. ധ്യാന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഗൂഢാലോചന. ചിത്രത്തില്‍ നായകനാവുന്നതും ധ്യാന്‍ തന്നെയാണ്. തോമസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം…
Read More » - 27 MayCinema
ഞെട്ടിക്കുന്ന പ്രതിഫലവുമായി പ്രണവ് മോഹന്‍ലാല്‍
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന് മോഹന്‍ലാല്‍ ആണ്. മോഹന്‍ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുകയാണ്. ആദ്യ ചിത്രത്തില്‍ പ്രണവിനു ലഭിക്കുന്ന…
Read More » - 27 MayCinema
രണ്ടാമൂഴത്തിന് മഹാഭാരതമെന്ന പേര് നല്‍കരുത്; ശബരിമല അയ്യപ്പസേവാ സമാജം
മഹാഭാരതത്തെ ഭീമന്റെ കാഴ്ചപ്പാടില്‍ പുനരവതരിപ്പിച്ച നോവലാണ് എം.ടി. വാസുദേവന്‍നായരുടെ രണ്ടാമൂഴം. ഈ നോവല്‍ സിനിമയാക്കുന്നത് സംബന്ധിച്ചുള്ള അവസാനഘട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്.…
Read More » - 27 MayCinema
സുജാതയായി മഞ്ജുവിന്റെ പകര്‍ന്നാട്ടം
മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ഉദാഹരണം സുജാതയെന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന് മാര്ട്ടിന് പ്രക്കാട്ടും…
Read More » - 26 MayCinema
ആ സീന്‍ ഇതിനേക്കാള്‍ ഗംഭീരമാക്കാന്‍ ആര്‍ക്കും കഴിയില്ല; മോഹന്‍ലാലിന്റെ മാസ്മരിക അഭിനയത്തെക്കുറിച്ച് സംവിധായകന് ടി. കെ രാജീവ്കുമാര്‍
മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് പവിത്രം എന്ന സിനിമയിലെ സ്നേഹമയിയായ ചേട്ടച്ഛന്. ചിത്രത്തിന്റെ ഷൂട്ടിഗ് സമയത്തെ ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന് ടി. കെ രാജീവ്കുമാര്‍.…
Read More » - 26 MayCinema
നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു
ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു. മറ്റൊരു താരകുടുംബത്തില്‍ നിന്നുമാണ് വരന്. ക്ലാസ്മേറ്റ്സിലൂടെ…
Read More » - 26 MayCinema
എംടി യുടെ നിര്‍മാല്യം അന്ന് വിമര്ശിക്കപ്പെടാത്തതിനു കാരണം വ്യക്തമാക്കി കെ.പി ശശികല
മോഹന്‍ലാലിന്റെ മഹാഭാരതത്തെ വിമര്‍ശിച്ച ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല എംടി വാസുദേവന്‍നായരുടെ നിര്മാല്യത്തിനെതിരെയും രംഗത്ത്. എംടി യുടെ നിര്‍മാല്യം എന്ന സിനിമ ഇറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍…
Read More » - 26 MayCinema
അച്ഛന്റെ ഹിറ്റ് ചിത്രത്തിനു രണ്ടാംഭാഗവുമായി മകന്!
സുരേഷ് ഗോപി- രഞ്ജിപണിക്കര്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ലേലത്തിന് രണ്ടാം ഭാഗം വരുന്നു. രഞ്ജിപണിക്കര്‍ തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. അതിന്റെ തിരക്കഥ രചനയിലാണ് ഇപ്പോള്‍ എന്ന്…
Read More »