Malayalam cinema
- Jun- 2017 -11 JuneBollywood
ബാഹുബലി വിജയിച്ചെങ്കിലും പുതിയ ചിത്രത്തില്‍ നിന്നും തമന്ന പുറത്ത്!!!
ഇന്ത്യന്‍ സിനിമാ ലോകത്ത് വിസ്മയമായി മാറിയ ചിത്രമാണ് ബാഹുബലി. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് തിളങ്ങിയത് പ്രഭാസും തമന്നയുമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ തമന്നയ്ക്ക് കാര്യമായ പ്രാധാന്യം…
Read More » - 11 JuneCinema
എല്ലാം പച്ചക്കള്ളം; ബാലതാരം ഗൗരവിന്റെ മാതാപിതാക്കള്‍ക്കെതിരെ ‘കോലുമിട്ടായി’യുടെ നിര്‍മാതാവ്
‘കോലുമിട്ടായി’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ബാലതാരം ഗൗരവ് മേനോന് പ്രതിഫലം ലഭിച്ചില്ലെന്ന പരാതിയില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് രംഗത്ത്. തങ്ങളുടേത് ഒരു ചെറിയ ചിത്രമായിരുന്നെന്നും പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന…
Read More » - 11 JuneCinema
മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ഫഹദ് ഫാസില്‍
മലയാള സിനിമയില്‍ യുവതാര നിരയില്‍ ശ്രദ്ധേയനായ ഫഹദ് ഫാസില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്നുപറയുന്നു. മലയാളത്തിന്റെ അഭിനയ വിസ്മയമായ മോഹന്‍ലാലിനൊപ്പം മികച്ച റോളില്‍ അഭിനയിക്കണമെന്ന ആഗ്രഹം ഒരു…
Read More » - 10 JuneCinema
മുസ്ലീമായി പിറന്നു, ക്രിസ്ത്യാനിയെ കല്യാണം കഴിച്ചു, ഹൈന്ദവ ചിന്തകളിലൂടെ ഒരു മനുഷ്യനായി ജീവിക്കുന്നു; അലി അക്ബറിന്റെ ഹൃദയസ്പര്‍ശിയായ ലേഖനം
ഒരുപാട് കാലം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച സംവിധായകന് അലി അക്ബര്‍ ബിജെപിയിലേക്ക് മാറിയതിന്റെ കാരണം വെളിപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റുകളുടെ യഥാര്‍ത്ഥ മുഖം മനസ്സിലാക്കിയതിന് ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് തന്റെ…
Read More » - 10 JuneCinema
എന്നെക്കുറിച്ച് പറഞ്ഞാല്‍ ഞാന്‍ പ്രതികരിക്കില്ല; പക്ഷേ… അദ്ദേഹത്തെക്കുറിച്ച് മോശമായി പറഞ്ഞാല്‍ ഞാന്‍ ക്ഷമിക്കുകയുമില്ല; മോഹന്‍ലാല്‍
മലയാളത്തിലെ വിസ്മയ നടന് മോഹന്‍ലാല്‍ ഒട്ടും നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ ഒരാളെ തല്ലേണ്ടിവന്നുവെന്ന് വെളിപ്പെടുത്തുന്നു. ഒരിക്കല്‍ മലയാളത്തിലെ അതുല്യ നടനെ കുറിച്ച് ഒരാള്‍ മോശമായി സംസാരിച്ചപ്പോഴാണ് തന്റെ ക്ഷമ…
Read More » - 10 JuneCinema
ജയറാമിനെ അഭിനന്ദിച്ച് തമിഴ് സൂപ്പര്‍സ്റ്റാര്‍
തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത് മലയാളത്തിന്റെ സ്വന്തം ജയറാമിനെ അഭിനന്ദിച്ചിരിക്കുകയാണ്. പുതിയ ചിത്രമായ അച്ചായന്‍സിലെ സാൾട് ആൻഡ് പെപ്പർ ഗെറ്റപ്പ് ഇഷ്ടപ്പെട്ടുവെന്ന് അറിയിച്ചിരിക്കുകയാണ് അജിത്ത്. തല അജിത്തിന്റെ സാൾട്…
Read More » - 10 JuneCinema
എനിക്കത് സിനിമയായി കാണണമെന്ന ആഗ്രഹമുണ്ട് – ഫഹദ് ഫാസില്‍
നല്ല സിനിമകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുന്നതില്‍ ഫഹദ് ഫാസില്‍ ഏറെ മുന്‍പിലാണ്. ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ‘റോള്‍ മോഡല്‍’ റിലീസ് ചെയ്യാനിരിക്കെ മറ്റൊരു ആഗ്രഹത്തെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് താരം.…
Read More » - 9 JuneCinema
സംവിധായകന് ബേസില്‍ ജോസഫ് വിവാഹിതനാകുന്നു
യുവ സംവിധായകന് ബേസില്‍ ജോസഫ് വിവാഹിതനാകുന്നു. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബേസില്‍ ജോസഫ്. ഈ വര്‍ഷം ഓഗസ്റ്റില്‍ വിവാഹമുണ്ടാകുമെന്ന് ബേസില്‍ തന്നെയാണ് വെളിപ്പെടുത്തിയത്.…
Read More » - 9 JuneCinema
അങ്ങനെ സംഭവിച്ചാല്‍ സിനിമ ഉപേക്ഷിക്കും; ഫഹദ് ഫാസില്‍
മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ നടനാണ് ഫഹദ് ഫാസില്‍. രണ്ടാംവരവിലൂടെ സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുന്ന ഫഹദ് സിനിമയേയും ജീവിതത്തേയും കുറിച്ചുള്ള തന്റെ നിലപാടുകള്‍…
Read More » - 8 JuneCinema
വലിയ ആരാധക വൃന്ദമുള്ള താരത്തെവച്ച് സിനിമ ചെയ്യുന്നതിനെക്കുറിച്ച് മുരളി ഗോപി
‘ലൂസിഫര്‍’ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായം അണിയുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ പ്രാരംഭ ഘട്ട…
Read More »