Malayalam cinema
- Jul- 2017 -6 JulyCinema
മഞ്ജു വാര്യരെ ചോദ്യം ചെയ്തതായി റിപ്പോർട്ട്
കൊച്ചിയില്‍ യുവനടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടി മഞ്ജു വാര്യരെ ചോദ്യം ചെയ്തുവെന്നു റിപ്പോര്‍ട്ട്. എഡിജിപി ബി സന്ധ്യ നേരിട്ടാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചു…
Read More » - 6 JulyCinema
ഇന്നസെന്റിനെതിരെ രൂക്ഷ പ്രതികരണവുമായി ഗീവര്‍ഗീസ് കൂറിലോസ്
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെതിരെ രൂക്ഷ പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഗീവര്‍ഗീസ് കൂറിലോസ്.. “ഇന്നസെന്റിനെ കുറിച്ച് ഇടതുപക്ഷത്തിന് ലജ്ജ തോന്നുന്നില്ല…
Read More » - 6 JulyCinema
മിമിക്രി കലാകാരന് കെഎസ് പ്രസാദിന്റെ മൊഴിയെടുത്തു
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ മിമിക്രി കലാകാരന് കെഎസ് പ്രസാദിന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ദിലീപും നാദിര്‍ഷയുമായി അടുത്ത ബന്ധം…
Read More » - 6 JulyCinema
‘ഈ സിനിമയില്‍ നായികയുണ്ട്. എന്നാല്‍ പ്രണയമില്ല. പ്രണവിന് ഇഷ്ടമായ ഘടകങ്ങളിലൊന്ന് അതാണ്’ ജീത്തു ജോസഫ്
പ്രണവ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയുന്ന ആദിയിൽ പ്രണയം ഇല്ല എന്നതാണ് പ്രണവിന് ഇഷ്ടമായ ഘടകങ്ങളിലൊന്ന് എന്ന് ജിത്തു ജോസഫ് പറഞ്ഞു. ചിത്രത്തിൽ നായിക…
Read More » - 6 JulyCinema
ഇന്നസെന്റിന് റിമ കല്ലിങ്കലിന്റെ മറുപടി
മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ നടികളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ ഇന്നസെന്റിന് മറുപടിയുമായി നടി റിമ കല്ലിങ്കല്‍ സിനിമയിലെ മോശപ്പെട്ട സ്ത്രീകള്‍…
Read More » - 6 JulyCinema
ശത്രുസംഹാരപൂജ ഒരു ക്വട്ടേഷന്‍ പണിയാണ്; ശാരദക്കുട്ടി
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച എഴുത്തുകാരി ശാരദക്കുട്ടിയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റാണ്. ശത്രുസംഹാരപൂജ ഒരു ക്വട്ടേഷന്‍ പണിയാണ്. നിയമപരമായി അത് ദേവാലയങ്ങളില്‍ നിരോധിക്കണം എന്നാണ് ശാരദക്കുട്ടി…
Read More » - 5 JulyCinema
സിനിമയിലൂടെയല്ല ഒരു രാജ്യത്തിന്റെ ദാരിദ്ര്യം പുറത്തറിയുന്നത് വിമർശനങ്ങൾക്കു മറുപടിയുമായി അടൂര്‍
‘സ്വയം വരം’ മുതൽ ‘പിന്നെയും’ വരെയുള്ള തന്റെ സിനിമ ജീവിതത്തിലെ അനുഭവങ്ങൾ കുട്ടികൾക്ക് മുമ്പിൽ പങ്കുവച്ച് അടൂർ ഗോപാലകൃഷ്ണൻ. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ അടൂര്‍ ചലച്ചിത്രോത്സവത്തിന് സമാപനംകുറിച്ച്…
Read More » - 5 JulyCinema
മോഹന്‍ലാല്‍ എന്ന പുതുമുഖ നടനുവേണ്ടി കാത്തിരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് പറഞ്ഞ് സുകുമാരന്‍ ഇറങ്ങി പോയി
മലയാളത്തിന്റെ താര രാജാവായി മോഹന്‍ലാല്‍ മാറി കഴിഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ തുടക്കകാരനായി ഇരുന്ന മോഹന്‍ലാലിന് ഒരുപാട് പ്രതിസന്ധികള്‍ കടക്കേണ്ടി വന്നിട്ടുണ്ട്. ബാലുകിരിയത്ത് സംവിധാനം ചെയ്ത…
Read More » - 5 JulyCinema
ശ്രീശാന്തിന് ആശംസകളുമായി ഹൃത്വിക് റോഷനും പഠാനും
ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ‘ടീം ഫൈവ്’ എന്ന സിനിമക്ക് ആശംസകളുമായി ബോളിവുഡ് താരം ഹൃത്വിക് റോഷനും ക്രിക്കറ്റ് താരം ഇര്ഫാന് പഠാനും രംഗത്ത് എത്തിയിരിക്കുകയാണ്. ശ്രീശാന്തിനും…
Read More » - 5 JulyCinema
ആ യുവനടി ഞാന്‍ അല്ല; മൈഥിലി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പറയുന്ന യുവ നടി താനല്ലെന്ന് മൈഥിലി. ഒരു ചാനലിനോടു സംസാരിക്കവേയാണ് മൈഥിലി ഇക്കാര്യം വ്യക്തമാക്കിയത്. കടുത്ത അപവാദപ്രചരണമാണ് തനിക്കു നേരേ നടക്കുന്നത്.…
Read More »