Malayalam cinema
- Jul- 2017 -18 JulyCinema
മാധ്യമങ്ങള്‍ കാണേണ്ടത് കാണുന്നില്ല; മാമുക്കോയ
കേരളത്തിലെ മാധ്യമങ്ങളെ വിമര്‍ശിച്ച് നടന് മാമുക്കോയ. ഇവിടെ ഒരുപാട് പ്രശ്നങ്ങള്‍ ദിനംപ്രതിയുണ്ടാകുന്നു. എന്നാല്‍ അവയൊന്നും ശ്രദ്ധിക്കാതെ മാധ്യമങ്ങള്‍ വൃത്തികെട്ട വാര്‍ത്തകളുടെ പുറകെയാണ് സഞ്ചരിക്കുന്നതെന്ന് മാമുക്കോയ വിമര്‍ശിക്കുന്നു.…
Read More » - 17 JulyCinema
ആ നടി താനല്ല; ഭാമ
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി പള്‍സര്‍ സുനി ഇതിനു മുന്‍പും നടികള്‍ക്കെതിരെ ഇത്തരം അതിക്രമങ്ങള്‍ കാണിച്ചിട്ടുണ്ടെന്നു പോലീസ് വെളിപ്പെടുത്തി. ഇപ്പോള്‍ മലയാള സിനിമയില്‍ നിന്നുംമാറി നില്കുന്ന…
Read More » - 17 JulyCinema
പ്രണവുമായുള്ള ബന്ധത്തെപ്പറ്റി കല്യാണി
മലയാള സിനിമയില്‍ ഉള്ള ഒരുപാട് നല്ല സൗഹൃദങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍ പ്രിയദര്ശന് ബന്ധം. ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കുന്നതിനുമപ്പുറം കുടുംബപരമായും അവര്‍ നല്ല ബന്ധം മുന്നോട്ട് കൊണ്ട്…
Read More » - 17 JulyCinema
സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അവഗണനകളെക്കുറിച്ച് ഷംനാ കാസിം
സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൌച്ചിനെ പറ്റി ധാരാളം വെളിപ്പെടുത്തലുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ സിനിമാ മേഖലയിൽ സ്ത്രീകൾക്ക് എന്തെങ്കിലും അവഗണനയോ വിവേചനമോ നിലവിലുള്ളതായി തനിക്ക് അനുഭവമില്ലായെന്നു തുറന്നു പറയുകയാണ്…
Read More » - 17 JulyCinema
നടി സംസ്കൃതി ഷേണോയി വിവാഹിതയാകുന്നു
നൃത്തത്തിലൂടെ സിനിമയില്‍ എത്തിയ താരമാണ് സംസ്കൃതി ഷേണോയി. അനാര്‍ക്കലി, മരുഭൂമിലെ ആന തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത സംസ്കൃതി ഷേണോയി വിവാഹിതയാകുന്നു. തൃക്കാക്കര…
Read More » - 17 JulyCinema
മമ്മൂട്ടിയുടെ ആരാധകരുടെ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി സിദ്ദിഖ്
സിനിമയില്‍ ചതിക്കുഴികളും പാരവയ്പ്പുകളും ധാരാളമാണ്. എന്നാല്‍ അപൂര്‍വ്വ സൗഹൃദങ്ങളും ഈ മേഖലയില്‍ കാണാം. സൂപ്പര്‍താരവും മെഗാസ്റ്റാറുമായി മാറി കഴിഞ്ഞാല്‍ പിന്നെ കൂടെ അഭിനയിക്കുന്നവരുമായി അകലം പാലിക്കുന്നവരാണ്…
Read More » - 17 JulyCinema
സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ക്കെതിരെ നടി രാജശ്രീ ദേശ്പാണ്ഡെ
നവമാധ്യമങ്ങള്‍ ഇപ്പോള്‍ സദാചാരത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറുകയാണ്. വസ്ത്രം കുറഞ്ഞതിന്റെ പേരില്‍ നായികമാരെ മര്യാദ പഠിപ്പിക്കുന്നവര്‍ ഇപ്പോള്‍ നടി രാജശ്രീ ദേശ്പാണ്ഡെക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര പുരസ്കാര…
Read More » - 16 JulyCinema
രണ്ടാം ഭാഗങ്ങളുമായി മൂന്നാം വരവിനൊരുങ്ങി സുരേഷ് ഗോപി
ഒരു നല്ല പോലീസ് വേഷം എന്ന് പറഞ്ഞാല്‍ സിനിമാ പ്രേമികള്‍ എന്നും ഓര്‍ക്കുക സുരേഷ് ഗോപിയെ ആയിരിക്കും. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അല്ലെങ്കില്‍ അതില്‍ കൂടുതല്‍…
Read More » - 16 JulyCinema
മനുഷ്യസംഗമം പോലുള്ള സാമൂഹ്യ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ കാരണം വ്യക്തമാക്കി വിനയ് ഫോര്‍ട്ട്
സഹനടനായും വില്ലനായും കൊമേഡിയനായും നായകനായും സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് വിനയ് ഫോര്‍ട്ട്. എന്തുകൊണ്ട് താന്‍ സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്നുവെന്ന് വിനയ് പറയുന്നു. ഒരു കാര്യത്തിലും മടിപിടിച്ച്…
Read More » - 16 JulyCinema
ടിക്കറ്റ് വില വര്‍ദ്ധനവിനെക്കുറിച്ച് ഉദയനിധി സ്റ്റാലിന്
ജിഎസ്ടി ദീര്‍ഘകാലത്തെ വ്യവസായത്തിന് പ്രയോജനം ചെയ്യുന്ന ഒന്നാണ് അതിനെ അംഗീകരിക്കുന്നു, എന്നാല്‍ തമിഴ് നാട്ടില്‍ ടിക്കറ്റ് വില വര്‍ദ്ധനവ് പ്രേക്ഷകരെ തീയേറ്ററുകളില്‍നിന്നും അകറ്റി നിര്‍ത്തുന്നുവെന്ന് തമിഴ് താരം…
Read More »