Malayalam cinema
- Jul- 2017 -25 JulyCinema
നടിയും നര്‍ത്തകിയുമായ സോനു സതീഷ് വിവാഹിതയാവുന്നു
ടെലിവിഷന്‍ രംഗത്തെ മിന്നും താരം സോനു സതീഷ് വിവാഹിതയാവുന്നു. അജയ് ആണ് സോനുവിന്റെ പ്രതിശ്രുത വരന്. സോനുവിന്റെ വിവാഹപൂര്‍വ്വ വീഡിയോയുടെ ടീസര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സീരിയല്‍…
Read More » - 25 JulyCinema
നീണ്ട ഇടവേള അവസാനിപ്പിച്ച് ഇവര്‍ വീണ്ടും ഒന്നിക്കുന്നു !!!
പൃഥ്വിരാജും സംവിധായകന് വിജി തമ്പിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. നമ്മള് തമ്മില്‍, കൃത്യം എന്നീ സിനിമകള്‍ക്ക് ശേഷം നീണ്ട ഇടവേള അവസാനിപ്പിക്കുകയാണ് ഇരുവരും. പൃഥ്വിയെ നായകനാക്കി വേലുത്തമ്പി…
Read More » - 25 JulyCinema
വിവാഹത്തെക്കുറിച്ച് അമലപോള്‍ വെളിപ്പെടുത്തുന്നു
തെന്നിന്ത്യയിലെ സൂപ്പര്‍നായിക അമല പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സംവിധായകന് എ എല്‍ വിജയ്യുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ മികച്ച വേഷങ്ങളുടെ…
Read More » - 25 JulyCinema
സണ്‍ഡേ ഹോളിഡേ മറുഭാഷകളിലേക്കും
ആസിഫ് അലി നായകനായി എത്തിയ സണ്‍ഡേ ഹോളിഡേ തിയേറ്ററില്‍ മികച്ച്ചാ പ്രതികരണം നേടുകയാണ്. എന്നാല്‍ ഇപ്പോള്‍ വരുന്ന പുതിയ വാര്‍ത്ത അനുസരിച്ച് സണ്‍ഡേ ഹോളിഡേ മലയാളം മാത്രമല്ല…
Read More » - 25 JulyCinema
പൃഥ്വിരാജ്- മംമ്ത മോഹന്‍ദാസ് ചിത്രത്തിന്റെ പേരുമാറ്റി!!
മലയാളത്തിലെ യുവനടന്മാരില് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള താരമാണ് പൃഥ്വിരാജ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരം ഇപ്പോള്‍ നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന…
Read More » - 25 JulyCinema
മോൾക്ക് അച്ഛനോട് വെറുപ്പുണ്ടാകുമെന്നറിയാം. എന്നാല്‍ ഈ അച്ഛൻ ക്രൂരനോ ദുഷ്ടനോ അല്ല; വെട്ടുകിളി പ്രകാശിന്റെ കത്ത് വൈറലാകുന്നു
മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദീലീഷ് പോത്തന് എന്ന സംവിധായകന് മലയാള സിനിമയ്ക്ക് സമ്മാനിച്ച മറ്റൊരു മികച്ച ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. ഹാസ്യ വേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടാറുള്ള വെട്ടുകിളി…
Read More » - 25 JulyCinema
ഐമ സെബാസ്റ്റ്യന്‍ വിവാഹിതയാകുന്നു
വിനീത് ശ്രീനിവാസന് നിവിന്‍ പോളി കൂട്ടുകെട്ടില്‍ മികച്ച വിജയമായ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായി എത്തിയ ഐമ സെബാസ്റ്റ്യന്‍ വിവാഹിതയാകുന്നു. മുന്തിരി വള്ളികള്‍ തള്ളിര്ക്കുമ്പോള് എന്ന…
Read More » - 25 JulyCinema
മകനെതിരെ കേസ്; സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ലാല്‍
യുവതിയോടു ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ യുവ സംവിധായകന് ജീന്‍ പോള്‍ ലാല്‍, യുവ നടൻ ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ ലാലിന്റെ പ്രതികരണം ഇങ്ങനെ. പരാതിക്കാരി…
Read More » - 25 JulyCinema
തന്റെ രക്തം, മുടി, നഖം തുടങ്ങിയവയുടെ സാമ്പിളുകള്‍ ശേഖരിക്കാനുള്ള നീക്കത്തിനെതിരെ നടി ചാര്‍മി ഹൈക്കോടതിയില്‍
തെലുങ്ക് സിനിമാ മേഖല ഇപ്പോള്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങിയിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന പൊലീസ് ആരോപണത്തിനെതിരെ നടി ചാര്‍മി ഹൈക്കോടതിയിലേക്ക്. അന്വേഷണ സംഘത്തിന്റെ…
Read More » - 22 JulyCinema
ശ്രീനാഥിന്റെ മരണത്തെ സംബന്ധിച്ച ദുരൂഹതകള്‍ക്ക് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മറുപടി
നടന് ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന തലത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നു. ഈ സന്ദര്‍ഭത്തില്‍ സംഭവത്തിലെ ദുരൂഹത വളര്‍ത്താന്‍ അന്തരിച്ച നടന് തിലകന് മുന്‍പ്…
Read More »