Malayalam cinema
- Aug- 2017 -16 AugustCinema
സ്ത്രീയുടെ മാനം അവളുടെ അടിവസ്ത്രത്തിനുള്ളിലല്ല; ആത്മാവിലാണ് ….!
സ്ത്രീയുടെ മാനം അവളുടെ അടിവസ്ത്രത്തിനുള്ളിലല്ല;അവളുടെ ആത്മാവിലാണ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് സീതകാളി എത്തുന്നു. ശക്തമായ സ്ത്രീകേന്ദ്രീകൃത പ്രമേയത്തില്‍ ഒരുങ്ങിയ സീതാകാളിയുടെ രചനയും…
Read More » - 16 AugustCinema
യുവ സൂപ്പര്‍സ്റ്റാറിനൊപ്പം അനുപമ പരമേശ്വരന്
കരുണാകരന് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ അനുപമ പരമേശ്വരന് നായികയാവുന്നു. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമയിലെത്തിയ നടിയാണ് അനുപമ പരമേശ്വരന്. സായി ധരം…
Read More » - 16 AugustCinema
ദിവ്യാപിള്ള ഇനി മമ്മൂട്ടിയുടെ നായിക
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ്- ഉദയകൃഷ്ണ ടീമൊരുക്കുന്ന മാസ്റ്റര്‍ പീസില്‍ മറുനാടന്‍ മലയാളി ദിവ്യാപിള്ള നായികയായി എത്തുന്നു. അയാള്‍ ഞാനല്ല, ഊഴം എന്നീ ചിത്രങ്ങളിലൂടെ പരിചിതയാണ്…
Read More » - 16 AugustCinema
ജീന്‍ പോള്‍ ലാലിനെതിരെയുള്ള കേസില്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് പൊലീസ് പറയാന്‍ കാരണം
മോശമായി പെരുമാറിയെന്നു ആരോപിച്ച് സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരെ നടി നല്കിയ കേസ് ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് പൊലീസ്. ഒരാളുടെ ശരീരഭാഗം മറ്റൊരാളുടേതെന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതും സ്ത്രീകള്‍ക്ക് നേരെയുള്ള…
Read More » - 15 AugustCinema
മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും മഞ്ജു വാര്യര്‍ പുറത്ത്…!!
വിവാഹ ജീവിതത്തോടെ സിനിമാ മേഖലയില്‍ നിന്നും മാറി നിന്ന നടി മഞ്ജു വാര്യര്‍ക്ക് തന്റെ രണ്ടാം വരവില്‍ ഏറ്റവും കൂടുതല്‍ കടപ്പാട് ഉള്ളത് പരസ്യ സംവിധായകന്…
Read More » - 15 AugustCinema
ഓസ്കാര്‍ പട്ടികയില്‍ മമ്മൂട്ടിയും……!
സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. മലയാള സിനിമയെ വാനോളം ഉയര്‍ത്തിയ ഈ പ്രതിഭകള്‍ ദേശീയ അന്തര്‍ദേശീയ…
Read More » - 15 AugustCinema
പി.സി ജോര്‍ജ്ജിനെതിരെ ആഷിഖ് അബു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്ന പി.സി ജോര്‍ജ്ജ് എം.എല്‍.എക്കെതിരെ ആഞ്ഞടിച്ച് സംവിധായകന് ആഷിഖ് അബു. നാലഞ്ചുപേര് ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോള്‍ തോക്കെടുത്ത…
Read More » - 15 AugustCinema
അവതാരകയുടെ വിവരക്കേടും, മമ്മൂട്ടിയുടെ ശകാരവും
മലയാള സിനിമയിലെ മെഗാതാരം മമ്മൂട്ടി വളരെ ജാഡയുള്ള താരമാണെന്ന് പലരും പറയാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച മമ്മൂട്ടിയുടെ ഒരു വീഡിയോയാണ്. സെവന്ത് ഡേ എന്ന…
Read More » - 15 AugustCinema
കായംകുളം കൊച്ചുണ്ണിയിൽ രണ്ടു സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു?
കേരള വർമ്മ പഴശ്ശിരാജയിലെ എടച്ചേന കുങ്കൻ എന്ന കഥാപാത്രത്തെ അവിസ്മരണീയനാക്കിയ കോളിവുഡ് താരം ശരത് കുമാര്‍ വീണ്ടും ചരിത്രസിനിമയുമായി എത്തുന്നു. നിവിന്‍ പോളിയെ നായകനാക്കി റോഷന്…
Read More » - 14 AugustCinema
“ദിലീപിനെതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം വെറും മാധ്യമ സൃഷ്ടികൾ മാത്രം”, നടി ലക്ഷ്മി രാമകൃഷ്ണൻ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ മാധ്യമങ്ങളും വ്യക്തിവിരോധമുള്ള ചിലരും വേട്ടയാടുകയാണ്. ദിലീപ് അറസ്റ്റിലായതോടെ പലരും തങ്ങള്‍ക്കെതിരെ ദിലീപ് മുന്‍പ് പലതും ചെയ്തിട്ടുണ്ടെന്ന ആരോപണവുമായി…
Read More »