Malayalam cinema
- Aug- 2017 -23 AugustCinema
“പ്രിയദര്ശന് പറഞ്ഞതു കേള്‍ക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല. ഫലം അനുഭവിക്കേണ്ടി വന്നു”, സത്യന് അന്തിക്കാട്
മോഹന്‍ലാല്‍- ജഗതി-സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കുടുംബചിത്രമാണ് പിന്‍ഗാമി. ഒരു പട്ടാളക്കാരനിലൂടെ പ്രതികാരത്തിന്റെ കഥപറയുന്ന പിന്‍ഗാമി അക്കാലത്ത വേണ്ടത്ര വിജയം നേടിയിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം…
Read More » - 23 AugustCinema
അഭിനയത്തില്‍ മോഹന്‍ലാലുമായി പ്രണവിനു സാമ്യമുണ്ടോ ജീത്തു ജോസഫ് പറയുന്നു
മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വിജയ ചിത്രമൊരുക്കിയ സംവിധായകന് ജീത്തു ജോസഫ് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ആദി എന്ന ചിത്രം സംവിധാനം ചെയ്യുകയാണ്. ‘ആദി’. ‘Some lies can be…
Read More » - 23 AugustCinema
ആ മരണം എന്നെ ഞെട്ടിച്ചിരിക്കുകയാണ്; നടി ഐശ്വര്യ രാജേഷ്
ലോകമൊട്ടാകെ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് കൗമാരപ്രായക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബ്ലൂവെയില്‍ ഗെയിം. ഈ ഗെയിം കേരളത്തില്‍ ഇല്ലായെന്ന വാദങ്ങള്‍ ഉയരുമ്പോഴും പല മരണങ്ങളും…
Read More » - 23 AugustCinema
ശക്തമായ വാദങ്ങളോടെ പ്രോസിക്യൂഷൻ – ദിലീപിന്റെ ജാമ്യഹർജിയിൽ വിധി പറയുന്നത് മാറ്റി
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. ഇന്നലെ രാവിലെ 10.30’നു തുടങ്ങിയ വാദം മൂന്നര…
Read More » - 23 AugustCinema
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പ്രായത്തെക്കുറിച്ച് സംസാരിക്കുന്നവരോട് നിര്‍മാതാവ് സുരേഷ് കുമാറിന് പറയാനുള്ളത്
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. യുവതാരങ്ങള്‍ വരുമ്പോഴും ഇവരുടെ താര സിംഹാസനത്തിനു ഇതുവരെയും മാറ്റം ഉണ്ടായിട്ടില്ല. എന്നാല്‍ പലപ്പോഴും ഈ താരങ്ങള്‍ വിമര്ശനവിധേയരാകുന്നത് പ്രായത്തിന്റെ കാര്യത്തിലാണ്. അതായത്…
Read More » - 23 AugustCinema
ഇവരുടെ നിലനില്‍പ്പിനെ ബാധിച്ചതും അതാണ്; ഭാഗ്യലക്ഷ്മി
പ്രേക്ഷകരെ ഒരു മായിക ലോകത്ത് കൊണ്ടെത്തിക്കുന്ന ഒന്നാണ് സിനിമ.വിജയ പരാജയങ്ങള്‍ മാറി മാറി വരുന്ന സിനിമയില്‍ ഓരോ താരങ്ങളുടെയും നിലനില്‍പ്പ് പലപ്പോഴും പ്രശ്നമാകാറുണ്ട്. ഒരു കഥാപാത്രത്തിന്റെ പൂര്‍ണ്ണ…
Read More » - 22 AugustCinema
യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പിരിവ് നല്‍കിയില്ല; മലയാളസിനിമയുടെ ചിത്രീകരണം തടഞ്ഞു
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തിയതായി ആക്ഷേപം. “സച്ചിന് സണ്‍ ഓഫ് വിശ്വനാഥ്’ എന്ന സിനിമയുടെ ചിത്രീകരണമാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വന്‍ തുക പിരിവ് നല്‍കിയില്ലെന്ന…
Read More » - 22 AugustCinema
തന്റെ ചിത്രത്തെ തകര്‍ക്കാന്‍ ശ്രമം; ആരോപണവുമായി സംവിധായകന്
ചെറിയ ചിത്രങ്ങളെ തിയേറ്ററുകാര്‍ അവഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ പലപ്പോഴും പുരത്തുവരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ ചിത്രത്തെ തകര്ക്കാനുനുള്ള ശ്രമം നടത്തുകയാണെന്ന് സംവിധായകന് ഷെബി ചൗഘട്ട് പറയുന്നു. ബോബി എന്ന…
Read More » - 22 AugustCinema
”സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്തയുണ്ടായി”; ഉണ്ണിമുകുന്ദന് പറയുന്നു
മലയാള സിനിമയില്‍ യുവതാരങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് ഉണ്ണി മുകുന്ദന്. മല്ലു സിങ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ഉണ്ണി ക്ലിന്റിലെ ജോസഫ് എന്ന കഥാപാത്രത്തിന്റെ…
Read More » - 22 AugustCinema
”നേരില്‍ കാണുന്നതിനു മുന്‍പ് വരെ രഞ്ജിനി ഹരിദാസിനെ എനിക്കിഷ്ടമായിരുന്നു”; രഞ്ജിനിയെക്കുറിച്ച് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗൗരി സാവിത്രി
ആരാധകരെയും പ്രേക്ഷകരെയും സ്റ്റേജിലും ടെലിവിഷനിലും ഒരു പോലെ പിടിച്ചിരുത്താന്‍ കഴിവുള്ള താരമാണ് രഞ്ജിനി ഹരിദാസ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ബോളിവുഡിലെ ചൂടന്‍ നായിക സണ്ണി ലിയോണ്‍ എത്തിയ…
Read More »