Malayalam cinema
- May- 2018 -4 MayCinema
മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി താരമായി പ്രണവ്? പ്രിയദര്ശന് പ്രതികരിക്കുന്നു
മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കുഞ്ഞാലി മരയ്ക്കാരുടെ ജീവിതവുമായി എത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്ശന് സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം നൂറു കോടി മുതല്‍ മുടക്കില്‍…
Read More » - 3 MayCinema
‘മോഹന്‍ലാല്‍’തമിഴിലേയ്ക്ക്!! നായിക സൂപ്പര്‍ താരം
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി എത്തിയ ചിത്രം ‘മോഹന്‍ലാല്‍’ തിയറ്റരുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. ഈ ചിത്രം തമിഴിലേയ്ക്ക് എത്തുന്നു. എന്നാല്‍…
Read More » - 1 MayCinema
നടി ശോഭയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍
തെന്നിന്ത്യയില്‍ തന്റേതായ ഒരിടം നേടിയ നടിയാണ് ശോഭ. മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ഇന്നും ജീവിക്കുന്ന ഈ നടി ജീവിതത്തില്‍ നിന്നും വിടപറഞ്ഞിട്ടു ഇന്ന് മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍..…
Read More » - 1 MayCinema
ഒരു താര സംഘടനകൂടി രൂപീകൃതമായി!!
അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍ തുടങ്ങി സിനിമാ ടെലിവിഷന്‍ രംഗത്തെ താരങ്ങള്‍ സംഘടനകളിലൂടെ ഒന്നിക്കുമ്പോള്‍ മലയാള ടെലിവിഷന്‍ രംഗത്ത് വീണ്ടും ഒരു സഘടനകൂടി രൂപപ്പെടുന്നു. ടെലിവിഷന്‍ രംഗത്തെ കോമഡി എഴുത്തുകാരാണ്…
Read More » - 1 MayCinema
അവര്‍ക്ക് ‘ട്വന്റി 20’ എടുക്കാന്‍ കഴിയാത്തത് ഈഗോ കാരണം!!
മലയാള സിനിമയിലെ ചരിത്രമായിരുന്നു ”ട്വന്റി 20” എന്ന ചിത്രം. മലയാളത്തിലെ വലുതും ചെറുതുമായ താരങ്ങളില്‍ മിക്കവാറും അഭിനയിച്ച ഒരു ചിത്രമെന്ന ഖ്യാതി ട്വന്റി 20ക്ക് സ്വന്തം. വന്‍…
Read More » - Apr- 2018 -30 AprilCinema
രണ്ടു മൂന്നു വിവാഹങ്ങള്‍ ഇതിനോടകം കഴിഞ്ഞു; നടി സ്വാതി
തെന്നിന്ത്യന്‍ താര സുന്ദരി സ്വാതി റെഡ്ഡിയെ മലയാളികള്‍ അത്രപെട്ടന്നു മറക്കില്ല. ആമേന്‍ എന്ന സിനിമയിലെ സോളമനെ പ്രണയിച്ച ശോശന്നയായി എത്തിയ സ്വാതി നോര്‍ത്ത് 24 കാതം, മോശയിലെ…
Read More » - 30 AprilCinema
മോഹന്‍ലാലും മമ്മൂട്ടിയുമല്ല; ആ ഇഷ്ടതാരത്തെ വെളിപ്പെടുത്തി മഞ്ജു
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ കട്ട ആരാധികയായി എത്തിയ ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ശോഭന എന്നീ സൂപ്പര്‍ സ്റ്റാറുകളുടെ കട്ട…
Read More » - 30 AprilCinema
ആ മോഹവലയത്തില്‍ വീഴാതെ രക്ഷപ്പെട്ടു; നടി നിമിഷ
മലയാള സിനിമയില്‍ ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് നിമിഷ സജയന്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ,മലയാള…
Read More » - 29 AprilCinema
മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ക്ക് കിടിലന്‍ മറുപടിയുമായി പ്രിയദര്ശന്
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി മോഹന്‍ലാലിന്റെ കുഞ്ഞാലിമരയ്ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അതിനും മുപ് തന്നെ കുഞ്ഞാലി മരയ്ക്കാരുടെ പേരില്‍ ഒരു താര യുദ്ധം സോഷ്യല്‍ മീഡിയയില്‍…
Read More » - 29 AprilCinema
മുകേഷ് നായകന് മമ്മൂട്ടി സഹനടന്‍!!
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ എത്തിയ കാലത്ത് വില്ലന്‍, സഹനടന്‍, അതിഥിതാരം എന്നീ വേഷങ്ങളില്‍ മടികൂടാതെ എത്തിയിരുന്നു. മുകേഷ് നായകനായ ഒരു ചിത്രത്തില്‍ താന്‍ സഹനടനായി അഭിനയിച്ചിട്ടുണ്ടെന്ന…
Read More »