Malayalam cinema
- Oct- 2017 -13 OctoberCinema
ഷാജി പാപ്പനെയും കൂട്ടരെയും വട്ടം കറക്കിയ ‘പിങ്കി’ വീണ്ടും
മലയാളികളെ ഏറെ ചിരിപ്പിച്ച പിങ്കി വീണ്ടുമെത്തുന്നു. ആട് ഒരു ഭീകരജീവിയാണെന്ന ചിത്രത്തില്‍ ഷാജി പാപ്പനെയും ക്യാപ്റ്റന്‍ ക്ലീറ്റസിനെയും അറയ്ക്കല്‍ അബുവിനെയും വട്ടം കറക്കിയ ‘പിങ്കി’യെ ആരും…
Read More » - 12 OctoberCinema
ദേവാസുരമെന്ന ചിത്രത്തോട് സാമ്യം, മോഹന്‍ലാലിനെ നായകനാക്കണമോയെന്നു പലരും ചോദിച്ചിരുന്നു
ആറാംതമ്പുരാന് എന്ന ചിത്രത്തില്‍ നായകനാക്കാന്‍ സംവിധായകന് ഷാജി കൈലാസും രചയിതാവ് രഞ്ജിത്തും മനസ്സില്‍ കണ്ടത് മനോജ് കെ ജയന് അല്ലെങ്കില്‍ മമ്മൂട്ടി എന്നായിരുന്നു. എന്നാല്‍ കണി മംഗലം…
Read More » - 12 OctoberCinema
വിജയ് ബാബു ചെയ്യേണ്ട വേഷമായിരുന്നു അത്; ആന്‍സണ്‍ പോള്‍ പറയുന്നു
ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിക്കുകയാണ് ആന്‍സണ്‍ പോള്‍. സുസു സുധി വാത്മീകത്തിലും സോളോയിലും വ്യത്യസ്തമായ ഗറ്റപ്പുകളില്‍ എത്തിയ ആന്‍സണ്‍ പോള്‍ സുസു സുധി…
Read More » - 12 OctoberCinema
അങ്കിളിനെ കാണാനെത്തുന്ന ആരാധക ലക്ഷങ്ങളെ പരിചയപ്പെടുത്തി ജോയ് മാത്യു
മമ്മൂട്ടിയും ജോയ് മാത്യുവും ഒന്നിക്കുന്ന അങ്കിളിന്റെ ചിത്രീകരണം വയനാട്ടില്‍ പുരോഗമിക്കുകയാണ്. മെഗാസ്റ്റാറിനെ നേരിട്ട് കാണാന്‍ ലൊക്കേഷനിലേക്ക് ആരാധകര്‍ ഒഴുകിയെത്തുന്നു. ചിത്രീകരണ സ്ഥലത്ത് തടിച്ചുകൂടിയ ആരാധകരുടെ വീഡിയോയും…
Read More » - 12 OctoberBollywood
റസൂല്‍ പൂക്കുട്ടി നായകനാകുന്നു
ഓസ്കാര്‍ പുരസ്കാരത്തിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ സൗണ്ട് എഞ്ചിനീയർ റസൂല്‍ പൂക്കുട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്. പ്രസാദ് പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടി നായകനാവുന്നു…
Read More » - 12 OctoberBollywood
മോഹന്‍ലാലിന്റെ നായികയായത് ഷാഹിദ് കപൂറിന്റെ അമ്മ
ബോളിവുഡിന്റെ താരങ്ങളില്‍ ശ്രദ്ധേയനായ ഷാഹിദ് കപൂറിന്റെ അമ്മ നീലിമ അസീം മോഹന്‍ലാലിന്റെ നായികയായിട്ടുണ്ട്. നീലിമ അസീം പണ്ട് മലയാളത്തിലെ നായികയായിരുന്നു. അവരുടെ ആദ്യചിത്രം തന്നെ മലയാളത്തിലായിരുന്നു.…
Read More » - 12 OctoberCinema
നസ്രിയയുടെ നായകനായി യുവതാരം
വിവാഹജീവിതത്തിന്റെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയലോകത്ത് സജീവമാകുകയാണ് നസ്രിയ. ബാംഗ്ലൂര്‍ ഡയ്സിനു ശേഷം വീണ്ടും ദുല്‍ഖര്‍ നസ്രിയ കൂട്ടുകെട്ട് എത്തുന്നു. നവാഗതനായ റാ കാര്‍ത്തിക് സംവിധാനം…
Read More » - 12 OctoberCinema
ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ മാപ്പു പറഞ്ഞ് തിരികെയെടുക്കണം: രമ്യാ നമ്പീശന്
നടന് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയത് പൃഥിരാജിനെ പ്രീണിപ്പിക്കാന്‍ വേണ്ടി മമ്മൂട്ടി ചെയ്തതാണെന്ന ഗണേഷ് കുമാറിന്റെ അഭിപ്രായങ്ങള്‍ക്കെതിരെ നടി രമ്യാ നമ്പീശന്. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത്…
Read More » - 12 OctoberCinema
സലിംകുമാര്‍-ജയറാം ചിത്രത്തില്‍ നായിക മംമ്തയല്ല
നടനും സംവിധായകനുമായി തിളങ്ങിയ സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ദൈവമേ കൈ തൊഴാം K. കുമാറാകണം. ജയറാമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ മംമ്ത…
Read More » - 12 OctoberCinema
ആ സീരിയല്‍ മമ്മൂട്ടി ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു; വയലാര്‍ മാധവന്‍കുട്ടി
വീട്ടു ജോലി മാത്രമായി കഴിയുന്ന അമ്മമാര്‍ക്ക് എന്നും കൂട്ടാണ് സീരിയലുകള്‍. ഇന്ന് സ്വകാര്യ ചാനലുകള്‍ വളരുമ്പോള്‍ അവര്‍ ദിനംപ്രതി പുതിയ പരിപാടികളുമായി അവര്‍ എത്തുന്നു. എന്നിരുന്നാലും പരമ്പരകളുടെ…
Read More »