MALAIKA
- Aug- 2023 -29 AugustCinema
കേരളീയ വേഷത്തിൽ സാരിയുടുത്ത് സദ്യ കഴിച്ച് പാതി മലയാളിയായ മലൈക അറോറ; വൈറൽ ചിത്രങ്ങൾ
കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് നടി മലൈക അറോറ. പാതി മലയാളിയാണ് നടി മലൈക അറോറ. സഹോദരി അമൃത അറോറയും ഒപ്പമുണ്ട്. കേരളത്തിന്റെ തനതായ ഓണം സദ്യയുടെ അതി…
Read More » - 28 AugustCinema
വേർപിരിഞ്ഞെന്ന വാർത്തകൾക്കിടെ ഒരുമിച്ചെത്തി മലൈകയും അർജുനും; ലവ് ബേർഡ്സെന്ന് ആരാധകരും
ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരിൽ ഒരാളാണ് അർജുൻ കപൂറും മലൈക അറോറയും, എന്നാൽ മലൈക അറോറ അർജുൻ കപൂറുമായുള്ള ബന്ധം വേർപെടുത്തിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് കുറച്ച് ദിവസമായി…
Read More » - Sep- 2021 -5 SeptemberBollywood
മെറ്റാലിക് ഗൗണില്‍ തിളങ്ങി മലൈക അറോറ: വില 1.7 ലക്ഷം
ബോളിവുഡ് നടിയും അവതാരകയും മോഡലും ഫിറ്റ്നസ് ഫ്രീക്കുമാണ് മലൈക അറോറ. ഫാഷനിൽ ബോളിവുഡിൽ മുന്നിൽ നിൽക്കുന്ന താരം കൂടിയാണ് 46കാരിയായ മലൈക. അർജുൻ കപൂറുമായുള്ള താരത്തിന്റെ പ്രണയവും…
Read More » - Sep- 2020 -7 SeptemberCinema
ബോളിവുഡ് താരം അർജുൻ കപൂറിന് പിന്നാലെ കാമുകി മലൈക അറോറയ്ക്കും കോവിഡ് പോസിറ്റീവ്
മുംബൈ; പ്രശസ്ത ബോളിവുഡ് താരം അര്ജുന് കപൂറിന് പിന്നാലെ കാമുകിയും നടിയുമായ മലൈക അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച വിവരം അര്ജുന് കപൂര്‍…
Read More » - Jul- 2019 -2 JulyBollywood
രണ്ട് മനസ്സും ഹൃദയവും തമ്മില്‍ ചേരുമ്പോളാണ് പ്രണയമുണ്ടാവുന്നത്; വിമര്‍ശകരുടെ വായടപ്പിച്ച് മലൈക
താരപുത്രനായ അര്ജുന് കപൂറും മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം അടുത്തിടെയാണ് സ്ഥിരീകരിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന കാര്യം വളരെ മുന്‍പ് തന്നെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇരുവരും…
Read More » - May- 2019 -31 MayBollywood
ശ്രീദേവിയെ വെറുത്തു; പ്രായം കൂടിയ ആളെ പ്രണയിക്കുന്നു; നാണമില്ലേ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി അര്ജുന്
'ശ്രീദേവിയെ (അന്തരിച്ച നടി ശ്രീദേവി) വെറുത്തു, എന്നിട്ടിപ്പോള്‍ കൗമാരപ്രായത്തില്‍ എത്തി നില്ക്കുന്ന ഒരു ആണ്‍കുട്ടിയുടെ അമ്മയെ പ്രണയിക്കുന്നതില്‍ യാതൊരു നാണവുമില്ലെ' എന്നായിരുന്നു കുസും എന്ന അക്കൗണ്ടില്‍ നിന്നുള്ള…
Read More » - 29 MayBollywood
ആള്‍ക്കൂട്ടം വര്‍ദ്ധിച്ചതോടെ നടി അസ്വസ്ഥയായി; ഒടുവില്‍ രക്ഷയ്ക്കെത്തിയത് അച്ഛന്
താരത്തിന്റെ പിന്നാലെ പായാന്‍ ശ്രമിച്ചവരെ തടഞ്ഞത് അച്ഛനായിരുന്നു
Read More » - Jun- 2018 -3 JuneBollywood
നടി മലൈകയുടെ ദാമ്പത്യം തകരാന്‍ കാരണം?
ബോളിവുഡ് സിനിമാ ലോകത്തെ പിടിച്ചുലച്ച് വീണ്ടും വാതുവയ്പ്പ് വിവാദം. നടന്മാരും നിര്‍മ്മാതാക്കളും ഈ വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനകള്‍ പുറത്തുവരുന്നു. ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ സല്മാന് ഖാന്റെ സഹോദരനും…
Read More »