mala parvathi
- Jun- 2020 -11 JuneGeneral
ഒരു അമ്മയെന്ന നിലയിൽ മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു, ഇതെല്ലാം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു; ഹരീഷ് പേരടി
ഈ നിലപാടിന്റെ പേരിൽ അവരെ ആക്രമിക്കുന്നത്. അനുഭവങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞ സീമാ വിനീതിനെ ആക്രമിക്കുന്നതിന് തുല്യമാണ്.
Read More » - Apr- 2020 -27 AprilGeneral
മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ മാലാ പാര്‍വതി അഭിനയ രംഗത്ത് തുടരുകയുള്ളൂ!! വ്യാജ പോസ്റ്റിനെതിരെ മാലാ പാര്‍വതി
സംഘടിതമായ സൈബര്‍ ഭീഷണിയുടെ ഭാഗമായാണ് ഇങ്ങനെ ഒരു പോസ്റ്റ് വന്നതെന്നാണ് കരുതുന്നതെന്നും മാലാ പാര്‍വതി
Read More » - 18 AprilGeneral
‘6 മണി തള്ള്’ എന്ന് പറയുന്ന കുറെപേര് ഉണ്ടാകും; എന്നെ പോലെയുള്ളവര്‍ തെല്ലൊന്ന് അഹങ്കരിച്ചുപോയോ എന്നൊരു സംശയം!
ഇനി നമ്മള് ചെയ്യേണ്ടതും പറഞ്ഞ് ഓരോ ദിവസവും കൈ പിടിച്ചു നടത്താന്‍ 6 മണിക്ക് നടത്തിയിരുന്ന ആ പത്രസമ്മേളനം, നമ്മളെല്ലാവരും ഒരുമിച്ചാണ് എന്ന അനുഭവം നല്‍കിയിരുന്നു.
Read More » - Oct- 2019 -8 OctoberGeneral
“ദിലീപ് വിഷയത്തില്‍ ഞാന്‍ എടുത്ത നിലപാടാണ് അവര്‍ എന്നെ ആ സംഘടനയില്‍ ചേര്‍ക്കാത്തത്”; വിമര്‍ശനവുമായി മാലാ പാര്‍വതി
മലയാളസിനിമയില്‍ നിലപാടുകള്‍ തുറന്നു പറയുന്ന കരുത്തുറ്റ നടിയാണ് മാലാ പാര്‍വതി.
Read More » - Aug- 2019 -4 AugustGeneral
അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? വിവാദങ്ങള്‍ക്ക് മറുപടിയുമായി മാലാ പാർവതി
എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ?
Read More » - Jul- 2019 -30 JulyGeneral
വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്; അപമാനത്തെക്കുറിച്ച് മാല പാര്‍വതി
ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍, അതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങള്‍
Read More » - 10 JulyLatest News
അസഹിഷ്ണുതകളുടെയും ക്രൂരതകളുടെയും കഥകള്‍ കേട്ടു മടുത്ത മനസ്സുകള്‍ക്ക് ആശ്വാസമാണ് ശുഭരാത്രി; മാലാ പാര്‍വതി
ദീലീപിനെ നായകനാക്കി വ്യാസന് കെ.പി സംവിധാനം ചെയ്ത ചിത്രമാണ് ശുഭരാത്രി. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി മാലാ പാര്‍വതി.…
Read More » - May- 2019 -14 MayCinema
കാമുകന്റെ പൊസ്സെസ്സീവിനെസ്സ് സ്നേഹമാണെന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്; അവനിഷ്ടമില്ലാത്തിനാല് സ്വന്തം കഴിവുകള്‍ പുറത്ത് പ്രകടിപ്പിക്കാറുമില്ല; ഉയരെയെക്കുറിച്ച് മാലാ പാര്‍വതി പറയുന്നു
കൊച്ചി: ഉയരെ പാര്‍വതിയ്ക്ക് സമ്മാനിച്ചത് വലിയ വിജയത്തിളക്കമാണ്. ഉയരെ കാണുമ്പോള്‍ പാര്‍വതിയെന്ന മികച്ച നടിയുടെ കരിയറില്‍ ആസിഡ് ഒഴിക്കപ്പെട്ടിരുന്നല്ലോ എന്ന് നാം അറിയാതെ ഓര്‍ത്ത് പോകുമെന്ന് നടി…
Read More » - Oct- 2018 -10 OctoberGeneral
റൂം മാറ്റിയത് ഒരു ചതിക്കുഴി തന്നെയാണ്. റൂം മാറ്റിയവർ extra താക്കോൽ കൊടുക്കില്ല എന്ന് എങ്ങനെ ഉറപ്പിക്കും?
സിനിമാ മേഖലയില്‍ വീണ്ടും ലൈംഗിക വിവാദം. മീ ടു ക്യാമ്പയിന്റെ ഭാഗമായി പ്രമുഖ താരങ്ങള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ മലയാളത്തില്‍ നടനും എം എല്‍എയുമായ മുകേഷും കുരുക്കില്‍.…
Read More » - 6 OctoberGeneral
അമ്മ വേഷങ്ങളില്‍ തിളങ്ങുന്ന മാലാ പാര്‍വതിയുടെ പുത്തന്‍ മേക്കൊവര്‍; ആരാധകര്‍ അമ്പരപ്പില്‍
മലയാളത്തില്‍ അമ്മയായും സഹനടിയായും തിളങ്ങുന്ന താരങ്ങളില്‍ ഒരാളാണ് മാലാ പാർവതി. കഥാപാത്ര പൂര്‍ണ്ണതയ്ക്കായി താരങ്ങള്‍ ചെയ്യുന്ന മേക് ഓവര്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത…
Read More »