macta chairman
- Jul- 2020 -6 JulyGeneral
മാക്ടയുടെ പേരില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന് യാതൊരു പങ്കുമില്ല
ചലച്ചിത്രപ്രവര്‍ത്തകരുടെ തൊഴില്‍പരമായ കാര്യങ്ങളിലും വേതന കാര്യങ്ങളിലും മാക്ട യാതൊരു വിധത്തിലും ഇടപെടാറില്ല
Read More » - Nov- 2017 -28 NovemberCinema
സിനിമയിലെ സ്ത്രീകളുടെ സുരക്ഷാ പ്രശ്നത്തിന് ഓള് കേരള മാക്ട ഫെഡറേഷന് ഫൈറ്റേഴ്സ് യൂണിയന്റെ പുതിയ പരിഹാര മാർഗ്ഗം
മലയാള സിനിമാ ലോകത്ത് പുതിയ മാറ്റത്തിന് തുടക്കം.കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തോടെ സിനിമയിലെ സ്ത്രീകളും സുരക്ഷിതരല്ലെന്നു ബോധ്യമായി. അതുകൊണ്ട അവരുടെ സുരക്ഷയ്ക്കായി ആയോധന കലകളും അഭ്യാസ മുറകളും…
Read More » - Jul- 2016 -4 JulyGeneral
മാക്ടയുടെ പുതിയ ചെയര്മാന് ലാല്‍ ജോസ്
സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാക്ടയുടെ പുതിയ ചെയര്‍മാനായി സംവിധായകന് ലാല്‍ ജോസിനെ തെരഞ്ഞെടുത്തു. ഷാജൂണ്‍ കാര്യലാണ് ജനറല്‍ സെക്രട്ടറി. കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന് വാര്‍ഷിക യോഗത്തില്‍…
Read More »