lal jose
- May- 2020 -14 MayCinema
ആ മമ്മൂട്ടി സിനിമയിലെ സീനുകള്‍ വായിച്ചപ്പോഴാണ് എനിക്കതിലെ അപകടം മനസ്സിലായത്: മമ്മൂട്ടിയുടെ ക്ലാസിക് ഹിറ്റ് തിരുത്തിയെഴുതിപ്പിച്ചത് താനെന്ന് ലാല്‍ ജോസ്
സ്വന്തമായി സിനിമ ചെയ്യും മുൻപേ നിരവധി മികച്ച സിനിമകളിൽ സഹ സംവിധായകനായും, അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ച വ്യക്തിയാണ് ലാൽ ജോസ്. ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത ‘ഭൂതക്കണ്ണാടി’…
Read More » - 13 MayCinema
നിന്റെ സിനിമയ്ക്കായി എന്റെ ലുക്ക് മാറ്റില്ലെന്ന് മമ്മുക്ക ഉറപ്പിച്ചു പറഞ്ഞു!
ലാൽ ജോസിന്റെ ആദ്യ ചിത്രം തന്നെ ബോക്സ് ഓഫീസിൽ വലിയ വിജയമായപ്പോൾ മമ്മൂട്ടിയുടെ താരപദവിക്കൊപ്പം ആഘോഷിക്കപ്പെട്ടത് ലാൽ ജോസ് എന്ന പുതുമുഖ സംവിധായകൻ കൂടിയായിരുന്നു. എന്നാൽ മമ്മൂട്ടിയുമായി…
Read More » - 13 MayCinema
ആ സിനിമ പരാജയമായിട്ടും ജയറാമേട്ടനും പാര്‍വതിക്കുമാണ് അതുകൊണ്ട് ഗുണമുണ്ടായത്: ലാല്‍ ജോസ് തുറന്നു പറയുന്നു
കമല്‍ ജയറാം കൂട്ടുകെട്ടില്‍ 1990-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ശുഭയാത്ര’. പാര്‍വതി നായികയായ ചിത്രം ബോക്സ് ഓഫീസില്‍ വലിയ ഒരു പരാജയമായിരുന്നു. ‘ശുഭയാത്ര’ എന്ന ചിത്രം എന്ത് കൊണ്ട്…
Read More » - 5 MayCinema
ആ മമ്മൂട്ടി സിനിമയ്ക്ക് സംഭവിച്ചത് ആവര്‍ത്തിക്കാന്‍ താല്പര്യമില്ല: ലാല്‍ ജോസ്
താന്‍ ചെയ്ത ഒരു സിനിമയ്ക്കും രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് ലാല്‍ ജോസ് ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അതിന്റെ ത്രില്‍ ഉണ്ടാകില്ലെന്നും,അത് കൊണ്ട് തന്നെ മീശമാധവന്…
Read More » - Apr- 2020 -29 AprilCinema
ദിലീപ് ചിത്രത്തില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ട് ഞാന്‍ തിരികെ നല്കി, പലര്‍ക്കും അത് അത്ഭുതമായിരുന്നു: ലാല്‍ ജോസ്
ദിലീപിനെ നായകനാക്കി സിനിമ ചെയ്യും മുന്‍പേ ദിലീപ് നായകനായ നിരവധി സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായി ലാല്‍ ജോസ് വര്‍ക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ വര്‍ക്ക് ചെയ്ത ഒരു സിനിമയുടെ…
Read More » - 20 AprilCinema
ലാല്‍ ജോസ് ആ സിനിമയുടെ ക്ലൈമാക്സ് തിരുത്തിയെഴുതി സൂപ്പര്‍ ഹിറ്റാക്കി!
രാജന് ശങ്കരാടി സംവിധാനം ചെയ്തു ദിലീപ് നായകനായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘മീനത്തില്‍ താലികെട്ട്’. 1998-ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. ലാല്‍…
Read More » - 20 AprilCinema
ആ സിനിമയുടെ ചിത്രീകരണത്തിനിടെ ഞാനും ദിലീപും പത്ത് ദിവസം മിണ്ടിയില്ല
ലാല്‍ ജോസ് – ദിലീപ് കൂട്ടുകെട്ട് മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്, തന്റെ ആത്മമിത്രത്തെ നായകനാക്കി സിനിമ ചെയ്തിട്ടുള്ള അവസരത്തിലൊക്കെ അതിന്റെ സ്വാതന്ത്ര്യം കൊണ്ട്…
Read More » - 17 AprilCinema
കോളേജ് ടൈമില്‍ ഞാന്‍ അത്ഭുതത്തോടെ കണ്ട മോഹന്‍ലാല്‍ ചിത്രം പരാജയമായി: ലാല്‍ ജോസ്
മലയാള സിനിമയില്‍ നായകന്മാര് സല്ഗുണസമ്പന്നനായിരുന്ന കാലം കഴിഞ്ഞെന്ന് സംവിധായകന് ലാല്‍ ജോസ്. തന്റെ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലെ നായക കഥാപാത്രം നന്മ മാത്രം ചെയ്യുന്ന വ്യക്തിയായിരുന്നില്ലെന്നും…
Read More » - 16 AprilCinema
നിങ്ങള്‍ക്ക് വട്ടുണ്ടോ? മമ്മൂട്ടി ചെയ്യേണ്ട റോള്‍ എന്നെ ഏല്‍പ്പിക്കാന്‍: സലിം കുമാര്‍ ആ വേഷം ചെയ്യാന്‍ മടിച്ചിരുന്നു
ലാല്‍ ജോസിന്റെ കരിയറില്‍ ഏറെ വേറിട്ട് നില്ക്കുന്ന സിനിമകളില്‍ ഒന്നാണ് 2006-ല്‍ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’. ബാബു ജനാര്ദ്ദനന് രചന നിര്‍വഹിച്ച ചിത്രത്തില്‍ സലിം കുമാര്‍ ആയിരുന്നു…
Read More » - 9 AprilCinema
ഞാന്‍ ലാലേട്ടനെവെച്ച് ആലോചിച്ച സിനിമ വേറെ ഒരു നടന് നല്‍കിയിട്ടില്ല: ലാല്‍ ജോസ്
മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളെയും നായകനാക്കി സിനിമ ചെയ്ത ലാല്‍ ജോസ് മോഹന്‍ലാലുമായി ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിച്ചത് താന്‍ സ്വതന്ത്ര സംവിധായകനായി പതിനഞ്ച് വര്‍ഷത്തിനു ശേഷമാണ്.…
Read More »