kunchako boban
- May- 2021 -5 MayCinema
കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ ഒരേ ദിവസം ഒടിടി റിലീസിന്
കോവിഡ് കാലത്ത് റിലീസിനെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ ‘നായാട്ട്’, ‘നിഴൽ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. രണ്ടു ചിത്രങ്ങളും ഒരേ ദിവസമാണ് റിലീസിനെത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് മെയ് 9ന് നായാട്ട്…
Read More » - 5 MayCinema
കുഞ്ചാക്കോ ബോബന്റെ ‘നായാട്ട്’ ഇനി നെറ്റ്ഫ്ലിക്സിൽ
കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, നിമിഷ സജയന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ‘നായാട്ട്’. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം…
Read More » - 4 MayGeneral
ഭക്ഷണം എന്നും അവനൊരു വീക്നെസ് ആയിരുന്നു ; മിഥുന് പിറന്നാൾ ആശംസകളുമായി കുഞ്ചാക്കോ ബോബൻ
നടനും അവതാരകനുമായ മിഥുൻ രമേശിന് പിറന്നാളാശംസകളുമായി നടൻ കുഞ്ചാക്കോ ബോബൻ. രസകരമായ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് താരം ആശംസയുമായി എത്തിയത്. ഒരു ബിസ്ക്കറ്റ് കൊണ്ടുള്ള മിഥുനിന്റെ കുസൃതി…
Read More » - Apr- 2021 -29 AprilGeneral
‘നിങ്ങളുടെ കുഞ്ഞ് നിങ്ങൾക്ക് വെളിച്ചം കാണിച്ചു തരുമ്പോൾ’ ; ഇസുക്കുട്ടന്റെ ചിത്രവുമായി കുഞ്ചാക്കോ ബോബൻ
പ്രേഷകരുടെ ഇഷ്ട നടനാണ് കുഞ്ചാക്കോ ബോബൻ. ഒരുപാട് വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ഒരു മകൻ ജനിക്കുന്നത്. സിനിമാ തിരക്കുകൾ മാറ്റിവെച്ച് മകനും…
Read More » - 26 AprilCinema
എന്റെ ആദ്യകാല സിനിമകളില്‍ പ്രിയ ഇഷ്ടപ്പെടുന്നത് ഒരേയൊരു സിനിമ മാത്രം! : കുഞ്ചാക്കോ ബോബന്
തന്റെ സിനിമകളിൽ ഭാര്യ പ്രിയയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കുകയാണ്. തന്റെ പഴയ സിനിമകളിൽ അനിയത്തിപ്രാവിനോടാണ് കൂടുതല്‍ ഇഷ്ടമെന്ന് പറയുന്ന കുഞ്ചാക്കോ ബോബന് ഭാര്യ…
Read More » - 23 AprilCinema
ഞാന്‍ അവിടെ നിന്ന് ചാടി രക്ഷപ്പെട്ടത് കൊണ്ടാണ് എനിക്ക് ‘അഞ്ചാം പാതിര’ പോലെ വലിയ ഒരു ഹിറ്റ് ലഭിച്ചത്
‘അഞ്ചാം പാതിര’ പോലെ ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ തനിക്ക് വന്നു ചേര്‍ന്നതിന്റെ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന് കുഞ്ചാക്കോ ബോബന്. കംഫര്‍ട്ട് ലെവല്‍ മാറി ചെയ്തത് കൊണ്ടാണ്…
Read More » - 18 AprilCinema
അവസാന ചിത്രം വൻ പരാജയമായിട്ടും അപ്പൻ ആരോടും വഞ്ചന കാണിച്ചില്ല: തുറന്നു പറച്ചിലുമായി കുഞ്ചാക്കോ ബോബൻ
അവസാന സിനിമ പരാജയമായിട്ടും സിനിമ മേഖലയോട് തന്റെ അപ്പൻ കാണിച്ച മഹത്വത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. മനോരമയുടെ നേരെ ചൊവ്വേ എന്ന അഭിമുഖ പരിപാടിയിൽ…
Read More » - 18 AprilGeneral
കുടുംബമഹിമ കൊണ്ട് റേഷന്‍ കിട്ടില്ല, അതിന് കാശ് തന്നെ വേണം ; കുഞ്ചാക്കോ ബോബൻ പറയുന്നു
അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബൻ. സിനിമയിലെ തകർച്ചയും വിജയങ്ങളും ഒരുപോലെ നേരിട്ട താരം കൂടിയാണ് കുഞ്ചാക്കോ ബോബൻ. ഇടക്കാലത്ത്…
Read More » - 17 AprilGeneral
ഇസുക്കുട്ടന്റെ പിറന്നാൾ ആഘോഷിച്ച് കുഞ്ചാക്കോ ബോബനും പ്രിയയും ; ചിത്രങ്ങൾ
ഇന്നലെയായിരുന്നു പ്രേഷകരുടെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ ജന്മദിനം. ഇപ്പോഴിതാ മകന്റെ രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഇസഹാക്കിനൊപ്പമുള്ള പ്രിയയുടെയും…
Read More » - 16 AprilGeneral
കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ഇസുക്കുട്ടന് ഇന്ന് രണ്ടാം പിറന്നാൾ
പ്രേഷകരുടെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക് ബോബന് ഇന്ന് രണ്ടാം ജന്മദിനം. പിറന്നാൾ ദിനത്തിൽ മകന്റെ മനോഹരമായൊരു ചിത്രമാണ് പ്രിയ പങ്കുവച്ചിരിക്കുന്നത്. ഇസുക്കുട്ടന്റെ ഫൊട്ടോകൾ…
Read More »