keerikkadan jose
- Dec- 2019 -29 DecemberCinema
കീരിക്കാടന്‍ ജോസിന്റെ അവസ്ഥയെകുറിച്ച് കൂടുതല്‍ വിവരങ്ങളുമായി നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കര്‍ രംഗത്ത്
ഒരു കാലത്ത് മലയാള സിനിമയില്‍ വില്ലന്‍ വേഷത്തില്‍ നിറഞ്ഞു നിന്ന താരമായിരുന്നു കീരിക്കാടന്‍ ജോസ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയും…
Read More » - 28 DecemberGeneral
‘അദ്ദേഹത്തിന് ആരിൽ നിന്നും സാമ്പത്തിക സഹായം ആവശ്യമില്ല’; ദിനേശ് പണിക്കർ
അതൊക്കെയും വ്യാജമാണെന്നും അദ്ദേഹം വെരിക്കോസുമായി ബന്ധപ്പട്ട ചികിത്സയിലാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ തീരെയില്ലെന്നും കുടുംബം ഒപ്പമുണ്ടെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
Read More » - 23 DecemberGeneral
വെരിക്കോസ് വെയിനിന്റെ മൂർധന്യാവസ്ഥയിലാണ് അദ്ദേഹം; കീരിക്കാടൻ ജോസിന്റെ അവസ്ഥ വെളിപ്പെടുത്തി ബാദുഷ
നടക്കാനും നിൽക്കാനുമൊക്കെ വലിയ ബുദ്ധിമുട്ടാണ്. അതിന്റെതായ വിഷമതകൾ ഉണ്ട്. അല്ലാതെ പ്രചരിക്കും പോലെ ഭീകരമല്ല കാര്യങ്ങൾ. തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ.
Read More » - 23 DecemberCinema
കീരിക്കാടന്‍ ജോസിനെ നോക്കാന്‍ ആരുമില്ല എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് ഇടവേള ബാബു
നടന് കീരിക്കാടന്‍ ജോസ് മോശം രോഗാവസ്ഥയില്‍ കൂട്ടിനാരുമില്ലാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിൽ അവശനിലയിൽ കഴിയുന്നതായി പ്രചരിക്കുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ഇടവേള ബാബു. കീരിക്കാടന്‍ ജോസ് ആസ്പത്രിയിലാണ് എന്ന…
Read More » - 23 DecemberCinema
മലയാള സിനിമയിലെ ആ കരുത്തുറ്റ വില്ലൻ കീരിക്കാടൻ ജോസ് അവശനിലയിൽ
മലയാള സിനിമ ഇന്നു ഓർത്തിരിക്കുന്ന ആ കരുത്തുറ്റ വില്ലൻ കീരിക്കാടൻ ജോസ് (മോഹൻരാജ്) അവശനിലയിൽ ആശുപത്രിയിൽ. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഒരു മാസത്തോളമായി ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.…
Read More » - Jul- 2019 -21 JulyLatest News
സിനിമയിലെ വില്ലന്മാരുടെ ജീവിതം കഷ്ടമാണ്, മാനസികമായി നേട്ടമില്ല; കീരിക്കാടന്‍ ജോസ്
നടന വിസ്മയം മോഹന്‍ലാലിന്റെ കഥാപാത്രങ്ങളില്‍ പ്രേക്ഷകര്‍ക്കിഷ്ടം ഏതെന്ന് ചോദിച്ചാല്‍ പറയാന്‍ അല്പമൊന്നു പ്രയാസപ്പെടും. പക്ഷെ അഭിനയിച്ച് ഫലിപ്പിച്ച വേഷങ്ങളില്‍ സേതുമാധവനെ ആരാധകര്‍ എന്നും ഓര്‍ത്തിരിക്കും. അതിന് കാരണം…
Read More »