kannada
- Jun- 2018 -26 JuneGeneral
തെന്നിന്ത്യ കീഴടക്കാൻ അനുപമ പരമേശ്വരന്; താരത്തിന്റെ പുതിയ ചുവടുവയ്പ്പിങ്ങനെ
നിവിൻ പോളിയുടെ പ്രേമത്തിലെ മേരി എന്ന കഥാപാത്രമായ് മലയാളി മനസ്സ് കീഴടക്കിയ താരമാണ് അനുപമ പരമേശ്വരൻ. പ്രേമത്തിന് ശേഷം മലയാളത്തിൽ ആകെ രണ്ടു ചിത്രങ്ങൾ മാത്രം ചെയ്ത…
Read More » - May- 2018 -31 MayCinema
ഷൂട്ടിങ്ങിനിടയില്‍ അപകടം; സൂപ്പര്‍ഹിറ്റ് സംവിധായകന് വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു
യുവ സംവിധായകന് ദാരുണാന്ത്യം. ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ അപകടത്തില്‍ കന്നഡ ചലിച്ചിത്ര സംവിധായകന് സന്തോഷ് ഷെട്ടി കട്ടീന്‍ അന്തരിച്ചു. മുപ്പത്തിയഞ്ചു വയസ്സായിരുന്നു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസു-കണ്ണു തെരൊദാഗയുടെ…
Read More » - Apr- 2018 -9 AprilCinema
യുവ നടന് വേണ്ടി സഞ്ചരിക്കുന്ന ആഡംബര ജിം!!
സിനിമാ മേഖലയില്‍ നിന്നും ഒരു പുതിയ വാര്‍ത്തകൂടി. താരങ്ങള്‍ക്കായി ആഡംബര കാരവന് ഒരുക്കുന്നത് നമ്മള് കണ്ടു കഴിഞ്ഞു. അതിന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പ് കഥകളും. എന്നാല്‍ ഇപ്പോള്‍…
Read More » - Mar- 2018 -31 MarchCinema
സ്വവര്‍ഗ്ഗ വിവാഹവുമായി പ്രമുഖ താരങ്ങള്‍!
സ്വവര്‍ഗ്ഗ വിവാഹത്തിന്റെ കഥയുമായി കന്നഡ ചിത്രം ഒരുങ്ങുന്നു. വിവാഹവും അതിനു ശേഷം ഉണ്ടാകുന്ന സംഭവങ്ങളും ഹാസ്യാത്മകമായി കോര്‍ത്തിണക്കിയ ഒരു ചിത്രമാണ് 1989 ൽ പുറത്തിറങ്ങിയ നഞ്ചുണ്ടായി കല്യാണ.…
Read More » - Jan- 2018 -7 JanuaryCinema
വിവാഹം ചെയ്ത ശേഷം വഞ്ചിച്ചു; നടനെതിരെ പരാതിയുമായി നടി രംഗത്ത്
പ്രമുഖ നടനെതിരെ പരാതിയുമായി നടി രംഗത്ത്. വിവാഹം ചെയ്ത ശേഷം വഞ്ചിച്ച് കടന്നുകളഞെന്നാണ് നടിയുടെ ആരോപണം. പ്രമുഖ കന്നഡ നടിയാണ് സഹനടനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. ‘നമിത…
Read More » - Dec- 2017 -29 DecemberCinema
യുവ നടന് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്
വീണ്ടും സിനിമാ ലോകത്ത് നിന്നും പീഡനവാര്‍ത്തകള്‍ ഉയരുന്നു. പ്രമുഖ യുവനടന് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. ബംഗളുരു സ്വദേശിനിയായ 23കാരിയാണ് കന്നഡ നടന് സുബ്രഹ്മണ്യ പീഡിപ്പിച്ചെന്ന് …
Read More » - Oct- 2017 -31 OctoberCinema
പുതിയ രാഷ്ട്രീയ പാർട്ടിയുമായി സൂപ്പര്‍താരം
സിനിമാക്കാര് രാഷ്ട്രീയത്തില്‍ സജീവമാണ്. ജയലളിത, കുശ്ബു, പ്രഭു, ശരത് കുമാര്‍, ബാലകൃഷ്ണ എന്ന് തുടങ്ങി തമിഴിലും തെലുങ്കിലുമായി ധാരാളം താരങ്ങള്‍ രാഷ്ട്രീയത്തിലുണ്ട്. ഇപ്പോള്‍ പുതിയ പാര്‍ട്ടിയുമായി രാഷ്ട്രീയത്തിലേയ്ക്ക്…
Read More » - Sep- 2017 -10 SeptemberCinema
ചലച്ചിത്ര താരം ആർ.എൻ. സുദർശൻ അന്തരിച്ചു
കന്നഡ സിനിമാരംഗത്തെ അതികായനായ ആർ. നരേന്ദ്ര റാവുവിന്റെ മകനും പ്രശസ്ത കന്നഡ നടനും നിർമാതാവുമായ ആർ.എൻ. സുദർശൻ(78) അന്തരിച്ചു. റൊമാന്റിക് ഹീറോ എന്നറിയപ്പെട്ടിരുന്ന സുദർശൻ 250ൽ അധികം…
Read More » - May- 2017 -31 MayCinema
കന്നഡ സൂപ്പര്‍താരത്തിന്റെ ഭാര്യ അന്തരിച്ചു
കന്നഡ താരം ഡോ. രാജ്കുമാറിന്റെ ഭാര്യയും ചലച്ചിത്ര നിര്‍മാതാവുമായ പാര്‍വതമ്മ രാജ്കുമാര് അന്തരിച്ചു. 78 വയസ്സായിരുന്നു. ബെംഗളൂരുവിലെ എം എസ് രാമയ്യ ആശുപത്രിയിൽ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം.…
Read More » - 25 MayCinema
ഭീമനാവാന്‍ ഒരുങ്ങി ഭല്ലാലദേവന് !
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ ഭല്ലാലദേവന് എന്ന വില്ലന്‍ വേഷത്തില്‍ ശ്രദ്ധിക്കപ്പെട്ട തെലുഗു താരം റാണ ദഗ്ഗുബതി ഇനി ഭീമാനാകുന്നു. ഭല്ലാലദേവന് എന്ന വേഷത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി റാണ…
Read More »