JuniorNtr
- Mar- 2018 -16 MarchCinema
ദക്ഷിണേന്ത്യയിലെ ഏറ്റവും ചെലവേറിയ സെലബ്രിറ്റി വിവാഹങ്ങള്‍
വിവാഹം എന്നത് ഭാരതിയരെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. അതിനെ മറക്കാനാവാത്ത മുഹൂര്‍ത്തമാക്കി മാറ്റാന്‍ എന്തൊക്കെ വഴികളാണ് നമ്മള് തേടുന്നത്. വിവാഹ വേദിയുടെ തിരഞ്ഞെടുപ്പ് മുതല്‍…
Read More » - 2 MarchCinema
രാജമൌലിയുടെ പുതിയ സിനിമ ഇതാണ്
ബാഹുബലി 2 ദി കണ്‍ക്ലൂഷന്റെ വന്‍ വിജയത്തിന് ശേഷം രാജമൌലി വീണ്ടും വരുന്നു. ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് മാറി വ്യത്യസ്ഥമായ ആക്ഷന്‍ പാക്കെഡ് എന്റര്‍ടെയ്നറുമായിട്ടാണ് ഇക്കുറി അദ്ദേഹത്തിന്റെ…
Read More » - Oct- 2017 -17 OctoberGeneral
ജൂനിയര്‍ എന്‍ടിആറിന്റെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ആരാധകര്‍
ജൂനിയര്‍ എന്‍ടിആറിന്റെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി ആരാധകര്‍, തെലുങ്ക് തമിഴ് കന്നഡ തുടങ്ങിയ ചലച്ചിത്ര മേഖലകളിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ പേരില്‍ ആരാധകര്‍ ഇതിനോടകം ക്ഷേത്രം നിര്‍മ്മിച്ചു…
Read More » - Feb- 2016 -22 FebruaryGeneral
പുലിമുരുകന് ചിത്രീകരണം പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ ഹൈദരാബാദിലേക്ക്
മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം പുലി മുരുകന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇപ്പോള്‍ പുതിയ തെലുങ്ക് ചിത്രമായ ജനത ഗാരേജിന് വേണ്ടി മോഹന്‍ലാല്‍ ഹൈദരബാദില്‍ എത്തിയിരിക്കുന്നു. ജൂനിയര്‍…
Read More » - Jan- 2016 -29 JanuaryCinema
മോഹന്‍ലാലിനു വില്ലന്‍ ഉണ്ണിമുകുന്ദന്
കോരട്ടല ശിവ സംവിധാനം ചെയ്യുന്ന ജനത ഗാരേജാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. ജൂനിയര്‍ എന്‍ടിആറാണ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായിട്ട്…
Read More » - 13 JanuaryCinema
മോഹന്‍ലാല്‍ , ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തില്‍ നായികമാര്‍ നിത്യാ മേനോനും സമന്തയും !!
മോഹന്‍ലാല്‍ അച്ഛന്വേഷത്തിലും , ജൂനിയര്‍ എന്‍ടിആര്‍ മകന്വേഷത്തിലും എത്തുന്ന കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രത്തില്‍ നായിക മലയാളത്തിന്റെ സ്വന്തം നിത്യാ…
Read More »