junior ntr
- Jan- 2021 -26 JanuaryComing Soon
രാംചരണും ജൂനിയര്‍ എന്‍.ടി.ആറും ഒരുമിക്കുന്ന രാജമൗലി ചിത്രം RRR ഒക്ടോബര്‍ 13നെത്തും
ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി സംവിധാനം നിർവഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം ആര്.ആര്.ആര് ഒക്ടോബര്‍ 13ന് റിലീസ് ചെയ്യും. രാംചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി.ആറും ആദ്യമായി ഒരുമിക്കുന്ന…
Read More » - 25 JanuaryCinema
രാജമൗലി ചിത്രം ‘ആർ.ആർ.ആർ’ ; റിലീസ് തിയതി പ്രഖ്യാപിച്ചു
എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്.ആര്.ആർ. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണും പ്രധാന വേഷങ്ങളില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമ 2021…
Read More » - 19 JanuaryCinema
‘ആര്‍ആര്‍ആര്‍’ ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് രാജമൗലി ; വൈറലായി ട്വിറ്റർ പോസ്റ്റ്
ബാഹുബലി സംവിധായകൻ രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. നിരവധി താരനിരകൾ അണിനിരക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. ഇപ്പോഴിതാ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തെ…
Read More » - 18 JanuaryCinema
നിർമാതാവ് ദൊരസ്വാമി രാജു അന്തരിച്ചു ; ആദരാഞ്ജലിയുമായി സിനിമാലോകം
തെലുങ്കിലെ പ്രമുഖ സിനിമ നിര്‍മാതാവ് ഡിസ്ട്രിബ്യൂട്ടറുമായ ദൊരസ്വാമി രാജു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 700ഓളം സിനിമകള്‍ നിര്‍മിച്ച ആളാണ് ദൊരസ്വാമി രാജു. സംവിധായകൻ എസ് എസ്…
Read More »