jazla madasseri
- Apr- 2023 -28 AprilGeneral
മതക്കുരു പൊട്ടിയവർക്ക് ഒരു ചൂടുകുരു പൊട്ടിക്കാനുള്ള വക പോലുമില്ലായിരുന്നു: ഡിവൈഎഫ്ഐയുടെ നിലപാടിനെ ചോദ്യം ചെയ്ത് ജസ്ല
കഴിഞ്ഞ ദിവസങ്ങളിൽ വേട്ടയാടപ്പെട്ട ബുർഖ എന്ന സിനിമയുടെ പിന്നണിക്കാരുടെ അവസ്ഥ കണ്ടില്ല
Read More » - Aug- 2021 -22 AugustGeneral
ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ എന്ന് ലീഗ് പ്രതിനിധി പറഞ്ഞ ആ തീരുമാനം ദാ… വന്നു: പരിഹാസവുമായി ജസ്ല
പെണ്ണിന്റെ കാര്യത്തിൽ ലൈംഗിക അവയവം കൊണ്ട് തീരുമാനമെടുക്കുന്ന മുസ്ലീം ലീഗിൽ നിന്ന് ഏവർക്കും പ്രതീക്ഷിക്കാവുന്ന തീരുമാനം.
Read More » - 21 AugustGeneral
ഞാൻ ഒരുകാലത്ത് മുസ്ലീം ആയിരുന്നു, പബ്ലിക്കായി മദ്യപിച്ച് ആനന്തലബ്ദിയിലാറാടി റോഡിലൂടെ നടന്നിട്ടുണ്ടത്രേ? ജെസ്ല
മതപരമായ വിഷയങ്ങളിലും സ്ത്രീകൾക്കെതിരെയുള്ള വിഷയങ്ങളിലും തന്റെ നിലപാട് ആക്ടിവിസ്റ്റുകളിൽ ഒരാളാണ് ജസ്ല മാടശ്ശേരി. ഹരിതയിലെ വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ ജസ്ല രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ,…
Read More » - 19 AugustGeneral
രാഷ്ട്രീയം പറയുന്ന പെണ്ണുങ്ങൾ പോക്കുകേസും വെടികളുമായി കാണുന്നവർക്ക് സ്ത്രീകൾ ലൈംഗിക ഉത്തേജന ഉപകരണങ്ങൾ മാത്രം: ജെസ്ല
തെറി വിളി മാത്രം രാഷ്ട്രീയ പ്രത്യേയശാസ്ത്രമായി സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനത്തിനും, അതിന്റെ നേതാക്കൾക്കും അതുമാത്രമാണ് ആയുധം
Read More » - 17 AugustGeneral
ചോറുവെക്കാനും പെറ്റുകൂട്ടാനുള്ളവരാണെന്ന നിലപാട് നിങ്ങള്‍ മറന്ന് പോയിരുന്നുവോ? ലീഗിലെ താലിബാനിസത്തെക്കുറിച്ചു ജെസ്ല
നിങ്ങളിതില്‍ കൂടുതല്‍ മികച്ച നിലപാട് ലീഗ് നേതൃത്തില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നുവോ...?
Read More » - May- 2021 -29 MayGeneral
അവസാന നാളുകളില്‍ പിണങ്ങിയാണ് നീ പോയത്; ആത്മഹത്യ ചെയ്ത റൂബി ധ്വനിയെകുറിച്ച് ജസ്ല
സോഷ്യൽ മീഡിയ തന്ന സൗഹൃദമാണെങ്കിലും തളര്‍ച്ചയില്‍ നല്ലവാക്ക് പറഞ്ഞവളാണ് നീ
Read More » - 23 MayGeneral
64 വയസ്സുള്ള യുവാവില്‍ നിന്നും 54 വയസ്സുള്ള യുവതുര്ക്കിയിലേക്ക്!! കോണ്‍ഗ്രസിലെ തലമുറമാറ്റത്തെ വിമർശിച്ച് ജസ്ല
ആദ്യം ഹൈക്കമാന്റില്‍ ഒരു തലമുറ മാറ്റം ഉണ്ടാക്കൂ.
Read More » - 10 MayGeneral
ദൈവവിശ്വാസിയല്ലാത്ത മകളെ പുറത്താക്കണം എന്ന ആങ്ങളമാരുടെ ആവശ്യത്തെ തള്ളി എന്നെ ചേർത്ത് പിടിച്ച ഉമ്മച്ചി; ജെസ്ല
എന്നെ ഏറ്റവും അധികം സ്വാധീനിച്ച സ്ത്രീയെ തേടി അധികദൂരമൊന്നും..തിരയേണ്ടി വന്നിട്ടില്ല
Read More » - 4 MayGeneral
‘പ്രതികരിച്ചാൽ നിങ്ങൾ വേശ്യയായി, വെടിയായി, പടക്കമായി..;’ വിമർശനവുമായി ജെസ്ല
ലൈംഗിക അവയവം കൊണ്ട് ചിന്തിക്കുന്ന ആളുകളോട് ഒന്നേ പറയാനുള്ളു. ഇടയ്ക്കൊക്കെ തലച്ചോറും കൊണ്ട് ചിന്തിക്കു
Read More » - Jan- 2021 -9 JanuaryGeneral
അവര്‍ ഒരു തീ ആണ്; ഇടുങ്ങിയ ചിന്തയും ചീഞ്ഞ് നാറുന്ന സദാചാരവും നമ്മളാണ് മാറ്റേണ്ടത്
എക്സ്ട്രീം കോണ്‍ഫിഡന്‍സ് ലെവലുള്ള ഒരു സ്ത്രീയാണ് രാജിനി ചാണ്ടി.
Read More »