Jayam Ravi
- Jun- 2017 -21 JuneCinema
മോഹന്‍ലാലിനെ ഒരുപാടിഷ്ടമാണ്, പക്ഷേ തന്റെ ചിത്രം പുലിമുരുകനെപ്പോലെയല്ല; ജയം രവി
തന്റെ പുതിയ ചിത്രമായ ‘വനമകന്‍’ പുലിമുരുകനെപ്പോലെയല്ലന്ന് ജയം രവി. മലയാളത്തില്‍ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയ ‘പുലിമുരുകന്’ കഴിഞ്ഞ ദിവസം തമിഴിലും റിലീസ് ചെയ്തിരുന്നു. കാട് പശ്ചാത്തലമായ ‘വനമകന്‍’…
Read More » - 15 JuneCinema
ജയം രവി കേരളത്തിലേക്ക്!
വനം പശ്ചാത്തലമായി ഒരുക്കുന്ന വനമകന്‍ എന്ന തമിഴ് സിനിമയുടെ പ്രചാരണാര്‍ഥം സൂപ്പര്‍താരം ജയം രവി എറണാകുളത്ത് വരുന്നു. പുലി മുരുകനിലേത് പോലെ പുലി പ്രധാന കഥാപാത്രമായി എത്തുന്ന…
Read More » - Feb- 2017 -5 FebruaryCinema
റിലീസ് ദിവസം തന്നെ ഡിവിഡിയും വില്‍ക്കേണ്ടിവരുമോ? വ്യാജനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് ലക്ഷ്മണ്
തനിഒരുവന് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജയം രവി, അരവിന്ദ് സാമി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ബോഗന്‍ തിയേറ്ററുകളിലെത്തിയിട്ട് രണ്ട് ദിവസം പോലുമായില്ല. അതിനുള്ളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ്…
Read More » - 3 FebruaryCinema
ഇന്നലെ റിലീസ്; ഇന്ന് വ്യാജന് തമിഴ് റോക്കേഴ്സില്‍
തനി ഒരുവന് എന്ന വന്‍ വിജയ ചിത്രത്തിന് ശേഷം ജയം രവിയും അരവിന്ദ് സാമിയും ഒന്നിച്ച ചിത്രമാണ് ബോഗന്‍. ലക്ഷ്മണ് സംവിധാനം ചെയ്ത ഈ ചിത്രം ഇന്നലെയാണ്…
Read More » - Dec- 2016 -5 DecemberUncategorized
ജയം രവി വിവാഹമോചനത്തിലേക്ക്?
കോളിവുഡ് താരം ജയം രവി വിവാഹമോചനത്തിലേക്ക് എന്ന് തമിഴ് മാധ്യമങ്ങള്‍. ജയം രവിയും ഭാര്യ ആര്‍തിയും അത്ര നല്ല രസത്തിലല്ല എന്നാണ് റിപ്പോര്‍ട്ട്. ജയം രവിയും നടി…
Read More » - Nov- 2016 -11 NovemberCinema
വിജയ് യുടെ മകന് പിന്നാലെ ജയം രവിയുടെ മകനും
തമിഴില്‍ യുവ നടന്മാരില് പ്രധാനിയായ ജയം രവിയുടെ മകന് സിനിമയിലേക്ക് വരുന്നു. ശക്തി സൗന്ദര് രാജല്‍ സംവിധാനം ചെയ്യുന്ന ‘ടിക് ടിക് ടിക്’ എന്ന ചിത്രത്തിലൂടെ ജയം…
Read More » - Mar- 2016 -30 MarchGeneral
തനി ഒരുവന് ശേഷം ജയം രവിയും അരവിന്ദസ്വാമിയും വീണ്ടും നേര്‍ക്കുനേര്‍
തനി ഒരുവന് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജയം രവിയും അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു. ലക്ഷ്മണ് സംവിധാനം ചെയ്യുന്ന ‘ബോഗണ്‍ ‘ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും…
Read More »