irfan khan
- Apr- 2020 -30 AprilBollywood
ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ്; അച്ഛന്റെ മരണത്തില്‍ വികാരാധീനനായി മകന് ബബില്‍
എനിക്കിപ്പോള്‍ ഓരോരുത്തരോടായി പ്രതികരിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ മനസിലാക്കും എന്ന് വിശ്വസിക്കുന്നു.
Read More » - 30 AprilBollywood
‘എന്നെ കൊണ്ടുപോകാൻ അമ്മ വന്നിട്ടുണ്ട്’ അമ്മയുടെ കബറടക്കം കണ്ടത് വീഡിയോകോളില്‍
അമ്മയുമായി വളരെ ആത്മബന്ധം പുലർത്തിയിരുന്ന താരമാണ് ഇർഫാൻ ഖാൻ. അമ്മ മരിക്കുന്ന സമയത്ത് ഇർഫാന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായിരുന്നു.
Read More » - 29 AprilBollywood
ഇർഫാന്റെ മൃതദേഹം ചുമലിലേറ്റിയ അനുഭവം പങ്കുവച്ച് സന്ദീപ്
താങ്കളെ നഷ്ടപ്പെട്ടതിന്റെ ദു:ഖം എന്റെ ഹൃദയത്തിൽ ഇത്രമേൽ വലിയ ഒരു വിങ്ങലാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല
Read More » - 29 AprilBollywood
വന്‍കുടലിലെ അണുബാധ; നടന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് അനുപം ഖേര്‍
ഇന്ത്യന്‍ സിനിമയ്ക്കു മാത്രമല്ല, ലോക സിനിമയ്ക്കു തന്നെ വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു
Read More » - 25 AprilBollywood
പ്രമുഖ നടന്റെ അമ്മ അന്തരിച്ചു; ഇര്‍ഫാനു സംസ്കാര ചടങ്ങിനെത്താനാകില്ല
ലോക് ഡൌണ്‍ ആയതിനാല്‍ ഇര്ഫാന് ഖാന് സംസ്കാര ചടങ്ങിനെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More » - Mar- 2020 -4 MarchBollywood
അവൾക്ക് വേണ്ടി ജീവിതത്തിലേക്ക് തിരികെ വരണമെന്ന് ആഗ്രഹിച്ചു; നടന് പറയുന്നു
ജീവിക്കമെന്നും. ചെറിയ ചെറിയ സന്തോഷങ്ങൾക്കിടയിലും അനിശ്ചിതത്വം നിറഞ്ഞ് നിന്നിരുന്നു.
Read More » - 4 MarchBollywood
‘വല്ലാത്ത ആശങ്കയിലൂടെയാണ് ഞാൻ കടന്നുപോയത്, ധൈര്യം പകര്‍ന്ന് തന്നത് അവൾ’ ; അർബുദത്തെ അതിജീവിച്ച് നടൻ ഇർഫാൻ ഖാന്
2018 ലാണ് ബോളിവുഡ് നടൻ ഇര്ഫാന് ഖാന് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ കാൻസറുമായുള്ള തന്റെ അഗ്നിപരീക്ഷയെക്കുറിച്ച് മനസ് തുറന്നിരിക്കുയാണ് നടൻ. ഭാര്യ സുതപ സിക്തറിന്റെ പിന്തുണയാണ് തനിക്ക്…
Read More » - 1 MarchBollywood
അദ്ദേഹം അഭിനയിക്കുന്നത് നോക്കി നില്ക്കും റിഹേഴ്സല്‍ പോലും ആവശ്യമില്ലാത്ത നടനെക്കുറിച്ച് ദുല്‍ഖര്‍ സല്മാന്
ഒരു മലയാളം ആക്ടര്‍ എന്നതിലുപരി ഒരു ഇന്ത്യന്‍ ആക്ടര്‍ എന്ന രീതിയിലുള്ള പ്രൊഫൈല്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരം ദുല്‍ഖര്‍ സല്മാന് മണിരത്നം, ഇര്ഫാന് ഖാന് തുടങ്ങിയ…
Read More » - Feb- 2020 -12 FebruaryCinema
തന്റെ തിരിച്ചുവരവിനുള്ള ആരാധകരുടെ കാത്തിരിപ്പുകള്‍ അവസാനിക്കുന്നു; ഇര്ഫാന് ഖാന്
ബോളിവുഡില്‍ പകരം വെക്കാനില്ലാത്ത ആരാധകരുടെ പ്രിയതാരമാണ് ഇര്ഫാന് ഖാന്. താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ആരാധകര്‍ക്ക് സന്തോഷകരമായ വിശേഷവുമാണ് ഇര്ഫാന് പങ്കുവെച്ചത്. ശക്തമായി തന്നെ താന്‍…
Read More » - Apr- 2019 -9 AprilBollywood
മടങ്ങി വരവില്‍ ഇര്ഫാന് ഖാന് : കൈയ്യടിച്ച് ബോളിവുഡ്
ബോളിവുഡ് സൂപ്പര്‍ താരം ഇര്ഫാന് ഖാന്റെ അപൂര്‍വ രോഗം സിനിമാ പ്രേമികളെ സങ്കടത്തിലാഴ്ത്തിയിരുന്നു. 2018 മാര്‍ച്ചിലാണ് തനിക്ക് ന്യൂറോക്രൈന് ട്യൂമര്‍ ആണെന്ന് ഇര്ഫാന് ഖാന് സോഷ്യല്‍ മീഡിയയിലൂടെ…
Read More »