International
- Nov- 2016 -19 NovemberCinema
ഐഎഫ്എഫ്കെ: മീഡിയ രജിസ്ട്രേഷന് 25 മുതല്‍
ഡിസംബര്‍ ഒന്‍പത് മുതല്‍ 16 വരെ തിരുവനന്തപുരത്തു നടക്കുന്ന ഇരുപത്തിയൊന്നാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ(ഐ എഫ് എഫ് കെ) മീഡിയാ പാസിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് നവംബര്‍ 25…
Read More » - 17 NovemberCinema
കാ ബോഡിസ്കേപ്പ് ഐ എഫ് എഫ് കെ യിലെ പ്രദര്‍ശനം അനിശ്ചിതത്വത്തില്‍
ഇരുപത്തിഒന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ തിരഞ്ഞെടുക്കപ്പെട്ട കാ ബോഡിസ്കേപ്പിന്റെ പ്രദര്‍ശനത്തിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റ വിലക്ക്. കേരളാ രാജ്യാന്തര മേളയില്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമയുടെ…
Read More » - 13 NovemberCinema
“ഐ, ഡാനിയല്‍ ബ്ലേക്ക്”
സാധാരണ ജനതയുടെ കേള്‍ക്കപ്പെടാതെപോകുന്ന ശബ്ദങ്ങളുടെപുറകെ ക്യാമറക്കണ്ണുമായി അലയുന്ന ചലച്ചിത്രകാരന് എന്ന നിലയില്‍ ലോക ചലച്ചിത്രവേദിയില്‍ ഇടം പിടിച്ചിട്ടുള്ള ചലച്ചിത്രകാരനാണ് കെന്‍ലോച്ച്. എന്പതാമത്തെ വയസിലും അതിനു മാറ്റം…
Read More » - 13 NovemberUncategorized
ലോകം ഡി സികെയെ ഓർമിക്കുന്നു; വിയോഗത്തിന് 42 വയസ്
ജീവിതത്തിന്റെ കയ്പ്പേറിയ ദുരിത യാഥാർഥ്യങ്ങളെ സിനിമയിലേയ്ക്ക് സന്നിവേശിപ്പിച്ച ഇറ്റാലിയൻ സംവിധായകൻ വിറ്റോറിയ ഡി സികെ ഓർമ്മയായിട്ട് ഇന്നേക്ക് നാല്പത്തി രണ്ടു വർഷം തികയുന്നു. ഇറ്റാലിയൻ നിയോ…
Read More » - 12 NovemberCinema
ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയാൽ രാജ്യം വിടുമെന്ന് പറഞ്ഞ മിലേ സൈറസിന് പറയാനുള്ളത്….
. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയാൽ രാജ്യം വിടുമെന്ന് പറഞ്ഞ ഗായികയാണ് മിലേ സൈറസ്. എന്നാൽ പ്രതീക്ഷിക്കാതെയുള്ള ട്രംപിന്റെ വിജയം അവരുടെ പ്രതീക്ഷകളെയാകെ തകിടം മറിച്ചിരിക്കുകയാണ്…
Read More » - 12 NovemberInternational
അമേരിക്കന്‍ നടൻ റോബർട്ട് വോഗൻ അന്തരിച്ചു
പ്രശസ്ത അമേരിക്കന്‍ നടൻ റോബർട്ട് വോഗൻ അന്തരിച്ചു. 83 വയസ്സായിരുന്നു. രക്താർബുദം ബാധിച്ചായിരുന്നു മരണം. വെള്ളിയാഴ്ച രാവിലെ ന്യൂയോർക്കിൽ വെച്ച് ആയിരുന്നു അന്ത്യം. 1956 മുതല്‍ 1983…
Read More » - 11 NovemberCinema
ലോക പ്രശസ്ത കനേഡിയൻ ഗായകൻ ലിയോനാർഡ് കോഹൻ അന്തരിച്ചു
ലോക പ്രശസ്ത കനേഡിയൻ ഗായകൻ ലിയോനാർഡ് കോഹൻ അന്തരിച്ചു. 82 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗായകൻ, സംഗീതജ്ഞൻ, കവി എന്നീ നിലകളിൽ…
Read More » - 8 NovemberCinema
പരിഷ്കാരങ്ങള്‍ ഡെലിഗേറ്റ്സിനുള്ള പ്രദര്‍ശനങ്ങളെ ബാധിക്കില്ല : കമല്‍
കേരളത്തിന്റെ അന്താരാഷ്ട്ര ചലിച്ചിത്രമേളയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രജിസ്ട്രേഷന്റെ വിവരങ്ങള്‍ മാത്രമാണ് മേളയുടെ നടത്തിപ്പുകാരായ കേരള ചലച്ചിത്ര അക്കാദമി ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്. മേളയില്‍ ചലിച്ചിത്രപ്രവര്ത്തകര്ക്കായി പ്രത്യേക പാസ്…
Read More » - 7 NovemberCinema
ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പാകിസ്ഥാൻ ചിത്രങ്ങളൊഴിവാക്കുന്നു.
നാൽപ്പത്തേഴാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പാകിസ്ഥാൻ ചിത്രങ്ങളൊഴിവാക്കുന്നു. വാർത്താ വിതരണ പ്രേക്ഷേപണ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 7 NovemberInterviews
ചെറിയ പ്രോജക്ടിന്റെ വലിയ ഭാഗമാകാനാണ് എനിക്കിഷ്ടം
തൃശൂര്‍ ഭാഷ പറഞ്ഞു മുഴുനീളന്‍ കൈയടി വാങ്ങി മലയാള സിനിമാലോകത്ത് സ്ഥാനം ഉറപ്പിച്ച, ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ഗായത്രി പുതിയ ചിത്രം ഒരേമുഖത്തെ…
Read More »