International
- Dec- 2016 -2 DecemberCinema
ഇരുപത്തി ഒന്നാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ കുടിയേറ്റക്കാരുടെ ദുരിതമുഖങ്ങളുമായി ‘മൈഗ്രേഷന്‍ പാക്കേജ്’
സമകാലിക ലോകത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യമായ പലായനവും കുടിയേറ്റവും ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യപ്രമേയമാകുന്നു.വിവിധ വിഭാഗങ്ങളിലായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ പലതിലും ഒരിക്കലുമൊടുങ്ങാത്ത മനുഷ്യ പലായനവും…
Read More » - 1 DecemberCinema
ജി അരവിന്ദന് ആദരമര്‍പ്പിക്കാന്‍ ഹെയ്ലേ ഗരിമയും ടെസയും എത്തുന്നു
ഹെയ്ലേ ഗരിമ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ എത്തുന്നു. ഇരുപത്തി ഒന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വിഖ്യാത ചലച്ചിത്രകാരന് ജി. അരവിന്ദന് ആദരമര്‍പ്പിക്കാനാണ് എത്യോപ്യന്‍ ചലച്ചിത്രകാരന് ഹെയ്ലേ ഗരിമ…
Read More » - Nov- 2016 -30 NovemberCinema
വിവാദ വെളിപ്പെടുത്തല്‍ ;നടി സോഷ്യല്‍ മീഡിയയില്‍നിന്ന് വിടപറഞ്ഞു
ന്യൂയോര്‍ക്ക്: വിവാദ വെളിപ്പെടുത്തലിനു ശേഷം നടി സോഷ്യല്‍ മീഡിയ വിട്ടു. 22 വയസ്സിനു മുമ്പ് താന്‍ രണ്ട് തവണ ബലാല്‍സംഗം ചെയ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയ നടി സോഷ്യല്‍ മീഡിയയിലെ…
Read More » - 30 NovemberCinema
തിയേറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്
ന്യൂഡൽഹി: സിനിമ തുടങ്ങുന്നതിന് മുമ്പ് രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയ ഗാനം കേൾപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവായി. ദേശീയ ഗാനത്തോടൊപ്പം സ്ക്രീനിൽ ദേശീയ പതാക കാണിക്കമെന്നും വിധിയില്‍…
Read More » - 30 NovemberCinema
ദോഹയില്‍ ഇനി ചലച്ചിത്ര മേളയുടെ വസന്ത കാലം
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന നാലാമത് അജ്യാല്‍ യൂത്ത് ഫിലിംഫെസ്റ്റിവല്‍ ഇന്നു മുതല്‍ ഡിസംബര്‍ അഞ്ചു വരെ നടക്കുന്നു. പ്രധാനമായും കത്താറയിലെ 12 തിയറ്റര്‍…
Read More » - 29 NovemberCinema
അമീറിന്റെ വീട്ടിലെ മോഷണം: വീട്ടുജോലിക്കാരെയും കിരൺ റാവുവിന്റെ അസിസ്റ്റൻറ് സൂസന്നയെയും ചോദ്യം ചെയ്തു
മുംബൈ: ബോളിവുഡ് സംവിധായികയും നടൻ ആമിർ ഖാന്റെ ഭാര്യയുമായ കിരൺ റാവുവിന്റെ 80 ലക്ഷം വിലവരുന്ന ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. ബാന്ദ്രയിലെ കാർട്ടർ റോഡിലുള്ള അപ്പാർട്ട്മെൻറിൽ നിന്നാണ്…
Read More » - 28 NovemberCinema
ദൈവം ചങ്ങലയില്‍ , കാഴ്ച കേരളത്തില്‍ നിന്ന്
ഉത്സവങ്ങള്‍ മനുഷ്യന് മതിമറന്ന് ആസ്വദിക്കുമ്പോള്‍ അതിന് ഇരകളാകുന്ന ആനകളുടെ നിസ്സഹായതയും അവ ചൂഷണത്തിന് ഇരയാകുന്നതും പ്രമേയമാകുന്ന ചിത്രമാണ് ഗോഡ്സ് ഇന്‍ ഷാക്കിള്‍സ് (ദൈവം ചങ്ങലയില്‍) . കേരളവും…
Read More » - 25 NovemberCinema
കമലിനെതിരെ എഴുത്തുകാരി മെറിലി വെയ്സ്ബോര്‍ഡ് ഉന്നയിച്ച വിമര്‍ശങ്ങളെ തള്ളി മാധവിക്കുട്ടിയുടെ മകന് ജയസൂര്യദാസ് രംഗത്ത്
കോഴിക്കോട്: മാധവിക്കുട്ടിയെ കുറിച്ചുള്ള ആമി എന്ന ചിത്രം കമല്‍ ഒരുക്കുന്നു എന്ന വാര്‍ത്ത വന്നത് മുതല്‍ ചര്‍ച്ചകളും വിവാദങ്ങളും ധാരാളം ഉണ്ടയികൊണ്ടിരിക്കുകയാണ്. മാധവിക്കുട്ടിയുടെ ജീവ ചരിത്രത്തിനു…
Read More » - 21 NovemberCinema
സിനിമ അതിന്റെ പാരമ്പര്യ മൂല്യത്തിലേക്ക് മടങ്ങിപോകണം- വെങ്കയ നായിഡു
പനാജി: സമൂഹ യാഥാര്‍ഥ്യങ്ങളുടെ പ്രതിഫലനമായ സിനിമ അതിന്റെ പഴയ മൂല്യങ്ങളിലേക്ക് മടങ്ങിപോകേണ്ട ആവശ്യകതയേറിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വെങ്കയ നായിഡു. സിനിമ ആളുകളെ സ്വാധീനിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ സിനിമയിലെ…
Read More » - 21 NovemberCinema
ഐ എഫ് എഫ് ഐ ല്‍ കാലഭവന്‍ മണിയെയും കല്പനയെയും സ്മരിക്കുന്നു
ഇന്ത്യയുടെ 47 ആം അന്തര്‍ദേശീയ ചലചിത്രോത്സവത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ടതാരങ്ങളായ കലാഭവന്‍ മണിയുടെയും കല്‍പ്പനയുടേയും സ്മരണയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. കലാഭവന്‍ മാണിയുടെ ഓര്‍മ്മക്കായി വാസന്തിയും ലക്ഷമിയും പിന്നെ…
Read More »