IFFK
- Dec- 2018 -7 DecemberIFFK
സാമ്പത്തിക പ്രതിസന്ധി മേളയെ ബാധിക്കില്ല; ബീന പോള്‍
ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് അനന്തപുരിയില്‍ തിരി തെളിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മികച്ച ചിത്രങ്ങൾ തന്നെയാണ് ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെത്തുന്നതെന്ന് മേളയുടെ ക്രിയേറ്റിവ് ഹെഡ് ബീനാ പോൾ പറയുന്നു.…
Read More » - 6 DecemberIFFK
ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും; ആദ്യദിനത്തില്‍ 34 ചിത്രങ്ങള്‍
ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും. മേളയുടെ ആദ്യ ദിവസമായ നാളെ 34 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. രാവിലെ ഒന്‍പതിന് റഷ്യന്‍ സംവിധായകന് ഇവാന് ദ്വോര്‍ദോവ്സ്കിയുടെ ‘ജമ്പ്…
Read More » - Oct- 2018 -20 OctoberLatest News
തിരുവനന്തപുരത്ത് ഉടൻ നടക്കാൻ പോകുന്ന 23 ആമത് അന്താരഷ്ട്ര ചലച്ചിത്ര മേളക്ക് ഉള്ള സിഗ്നേച്ചർ ഫിലിമിന്റെ അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി
തിരുവനന്തപുരത്ത് ഉടൻ നടക്കാൻ പോകുന്ന 23 ആമത് അന്താരഷ്ട്ര ചലച്ചിത്ര മേളക്ക് ഉള്ള സിഗ്നേച്ചർ ഫിലിമിന്റെ അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി.ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 30 സെക്കന്റു വരെ ദൈര്‍ഘ്യമുള്ള…
Read More » - Sep- 2018 -5 SeptemberCinema
സാമ്പത്തിക പരാധീനതയുടെ പേരിൽ മലയാളിയുടെയും അവൻെറ കുട്ടികളുടെയും മനസ്സിന് ഉല്ലാസം പകരുന്ന യുവജനോൽസമോ ചലച്ചിത്രോൽസവമോ വേണ്ടന്നു വയ്ക്കണമെന്നു പറയുന്നത് യുക്തിരഹിതമെന്നു വിനയൻ
കേരളത്തെ ബാധിച്ച പ്രളയം കാരണം അതിജീവനത്തിന്റെ പാതയിലുള്ള മലയാളികൾക്ക് ലഭിക്കുന്ന എല്ലാ ആഘോഷവും വേണ്ടെന്നു വച്ച സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തണമെന്ന് സംവിധായകൻ വിനയൻ. പ്രളയത്തെ നേരിട്ട്…
Read More » - Dec- 2017 -15 DecemberCinema
രാജ്യാന്തര ചലച്ചിത്രമേള: വാജിബിന് സുവര്‍ണചകോരം
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത പാലസ്തീനിയന്‍ ചിത്രം വാജിബിന് ലഭിച്ചു. മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം…
Read More » - 14 DecemberFestival
ലവ്ലെസ് ഉള്‍പ്പെടെ സമാപന ദിവസം 25 ചിത്രങ്ങള്‍
ലവ്ലെസ്, സിംഫണി ഫോര്‍ അന, ഗോലിയാത്ത്, ഫാദര്‍ ആന്‍ഡ് സണ്‍, നായിന്റെ ഹൃദയം തുടങ്ങിയ 25 ചിത്രങ്ങളുടെ പ്രദര്‍ശനം ചലച്ചിത്രമേളയുടെ സമാപന ദിവസമായ ഇന്ന് നടക്കും. പ്രേക്ഷക…
Read More » - 14 DecemberFestival
പ്രണയമറിയാത്തവര്‍ ജീവിതമറിയുന്നില്ല : ജോണി ഹെന്‍ഡ്രിസ്
ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്തവര്‍ ജീവിതം അറിയുന്നില്ലെന്ന് കാന്‍ഡലേറിയയുടെ സംവിധായകന് ജോണി ഹെന്‍ഡ്രിസ്. ഭൗതിക സൗകര്യങ്ങള്‍ക്ക് അപ്പുറത്ത് പ്രണയമാണ് എല്ലാ മനുഷ്യനും ആഗ്രഹിക്കുന്നത്. തന്റെ സിനിമ ചര്‍ച്ച ചെയ്യുന്നതും ഇതാണെന്ന്…
Read More » - 14 DecemberFestival
നിശബ്ദതയും പ്രതിരോധമാണെന്ന് എന്‍.എസ് മാധവന്
ചരിത്രം തുടച്ചുനീക്കുന്ന അവസ്ഥയില്‍ നിശബ്ദതയും പ്രതിരോധമാണെന്ന് എഴുത്തുകാരന് എന്‍.എസ്. മാധവന്. രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച പി.കെ നായര്‍ കൊളോക്കിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അടിച്ചമര്‍ത്തല്‍ നിലനില്ക്കുമ്പോള്…
Read More » - 14 DecemberCinema
സുരഭി ഒത്തുതീര്‍പ്പിന് വഴങ്ങിയത് സമ്മര്‍ദ്ദം മൂലമാണെന്ന് അനില്‍ തോമസ്
ഐഎഫ്എഫ് കെയില്‍ വിവാദങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല. ദേശീയ അവാര്‍ഡ് ജേതാവായ നടി സുരഭിയെ ചലച്ചിത്രമേളയില്‍ ക്ഷണിക്കപ്പെടാത്തതിനെ തുടര്‍ന്നുണ്ടായ വിവാദം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും സുരഭി ഒത്തുതീര്‍പ്പിന്…
Read More » - 13 DecemberFestival
പുതിയ ലുക്കില്‍ ദിലീഷ് പോത്തന് ; ചലച്ചിത്ര മേളക്കിടെ അവര്‍ കണ്ടുമുട്ടിയപ്പോള്‍!
പ്രതിഭയുള്ള ഒട്ടേറെ താരങ്ങള്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാകാറുണ്ട്. അതില്‍ പ്രധാനിയാണ് ദിലീഷ് പോത്തന് എന്ന സംവിധായകന് . ഈ വര്‍ഷത്തെ മലയാളത്തിലെ ക്ലാസിക് ഹിറ്റായ…
Read More »