IFFK
- Dec- 2016 -9 DecemberCinema
ഹരിത പ്രോട്ടോക്കാള്‍ : മുളയില്‍ കൌതുകം വിരിയിച്ച് ഐഎഫ്എഫ്കെ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് ഐഎഫ്എഫ്കെയില് ഹരിത പ്രോട്ടോക്കോള്‍. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് നഗരസഭയുടെ നിര്‍ദ്ദേശപ്രകാരം മേളയുടെ എല്ലാ വേദികളും പ്രകൃതിദത്തമായ വസ്തുക്കള്‍…
Read More » - 9 DecemberCinema
കാലത്തിനു നേരെ പിടിക്കുന്ന കണ്ണാടിയാണ് ഈ സിനിമകള്‍-ലാല്‍ ജോസ് പറയുന്നു
ജനങ്ങളുടെ പങ്കാളിത്തം കണക്കിലെടുത്താല്‍ കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേള ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്രമേളയായി മാറുമെന്ന് സംവിധായകന് ലാല്‍ ജോസ്. ബെര്‍ലിനില്‍ അടക്കം ലോകത്തിലെ ഒരുപാട് ചലച്ചിത്രമേളകളില്‍ ഞാന്‍…
Read More » - 9 DecemberIFFK
ചെക് – സ്ലോവാക്യന്‍ കാഴ്ചകളുമായി റീസ്റ്റോറഡ് ക്ലാസിക്സ്
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സമഗ്രസംഭാവനയ്ക്ക് അര്‍ഹനായ ചെക് സംവിധായകന് ജെറി മെന്‍സിലിനോടുള്ള ആദരം. ഫ്രഞ്ച് നവതരംഗ ചലച്ചിത്ര ശൈലിയുടെ ചുവടുപിടിച്ച് ചെക്-സ്ലോവാക്യയില്‍ നിര്‍മിക്കപ്പെട്ട ആറു ചിത്രങ്ങളാണ് ആദര…
Read More » - 9 DecemberGeneral
ചരിത്രത്തെ ആലിംഗനം ചെയ്ത് സിഗ്നേച്ചര്‍ ഫിലം
രാജ്യാന്തര ചലച്ചിത്ര മേളയുടെ ചരിത്രവും സൗന്ദര്യവും ആവിഷ്കരിച്ച് സിഗ്നേച്ചര്‍ ഫിലിം ‘എംബ്രെയ്സി’ന്റെ ആദ്യ പ്രദര്‍ശനം ടാഗോര്‍ തീയേറ്ററില്‍ നടന്നു. മന്ത്രി എ.കെ. ബാലന്, ചലച്ചിത്ര അക്കാദമി…
Read More » - 9 DecemberIFFK
ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും
ഇരുപത്തി ഒന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേള വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി എ.കെ. ബാലന് അധ്യക്ഷത…
Read More » - 8 DecemberIFFK
പാലായനത്തിന്റെ നൊമ്പരവുമായി ഉദ്ഘാടനചിത്രം “പാര്‍ട്ടിങ്”
രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമായ പാര്‍ട്ടിങ് ഡിസംബര്‍ 9 ന് വൈകുന്നേരം 6 മണിക്ക് തുറന്ന വേദിയായ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. പലായനത്തിന്റേയും കുടിയേറ്റത്തിന്റേയും സമകാലീന കഥാപശ്ചാത്തലമാണ് പാര്‍ട്ടിങിനുള്ളത്. കുടിയേറ്റത്തിന്റെ…
Read More » - 7 DecemberUncategorized
രാജ്യാന്തര മേളയില്‍ ‘സെന്‍സര്‍ഷിപ്പ്’ സെമിനാര്‍
കലാസൃഷ്ടികളുടെ സെന്‍സര്‍ഷിപ്പ് സംബന്ധിച്ച് ചൂടുപിടിച്ച ചര്‍ച്ചകളും വാദപ്രതിവാദങ്ങളും സജീവമാകുമ്പോള്‍, കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘സെന്‍സര്‍ഷിപ്പ്’ ചര്‍ച്ചയ്ക്ക് വിഷയമാകും. നല്ല സിനിമകളുടെ സഹയാത്രികനായിരുന്ന പി.കെ.നായരുടെ പേരില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍…
Read More » - 7 DecemberNEWS
ഐഎഫ്എഫ് കെ യില്‍ ഭിന്നലിംഗക്കര്ക്കുള്ള ഡെലിഗേറ്റ് പാസ് സ്വീകരിച്ച് ശ്യാം ശീതള്‍
ഇരുപത്തിയൊന്നാമത് ഐഎഫ്എഫ് കെ യില്‍ ഭിന്നലിംഗക്കര്ക്കുള്ള ഡെലിഗേറ്റ് പാസ് വിതരണം നടന്നു. പാസ് ആദ്യം സ്വീകരിച്ച ശ്യാം ശീതള്‍ മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പിനും നന്ദി പറഞ്ഞു. മന്ത്രി…
Read More » - 2 DecemberCinema
ഐ എഫ് എഫ് കെ യില്‍ ദേശീയ ഗാനം മുഴങ്ങും; കമല്‍
ഡിസംബര്‍ 9 മുതല്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എല്ലാ തീയേറ്ററുകളിലും സിനിമ പ്രദര്ശിപ്പിക്കുന്നതിനു മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍.…
Read More » - 2 DecemberCinema
ഇരുപത്തി ഒന്നാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ കുടിയേറ്റക്കാരുടെ ദുരിതമുഖങ്ങളുമായി ‘മൈഗ്രേഷന്‍ പാക്കേജ്’
സമകാലിക ലോകത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യമായ പലായനവും കുടിയേറ്റവും ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യപ്രമേയമാകുന്നു.വിവിധ വിഭാഗങ്ങളിലായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ പലതിലും ഒരിക്കലുമൊടുങ്ങാത്ത മനുഷ്യ പലായനവും…
Read More »